Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംഘത്തിന്റെ വൈഭവപൂര്‍ണമായ പ്രവര്‍ത്തനത്തിന്റെ സമഗ്രതയുമായി പ്രദര്‍ശനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 08:43 pm IST
in Kerala
കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ഉത്തരമേഖല സംഘശിക്ഷാവര്‍ഗില്‍ ഒരുക്കിയ പ്രദര്‍ശിനി വര്‍ഗാധികാരി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ഉത്തരമേഖല സംഘശിക്ഷാവര്‍ഗില്‍ ഒരുക്കിയ പ്രദര്‍ശിനി വര്‍ഗാധികാരി കെ.പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

പാലക്കാട്: നൂറ്റാണ്ട് തികയുന്ന ആര്‍എസ്എസിന്റെ കേരളത്തിലെ വിവിധ രംഗങ്ങളിലുള്ള പ്രവര്‍ത്തനത്തിന്റെ സമഗ്രവിവരങ്ങളുമായി കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന ഉത്തരപ്രാന്ത സംഘശിക്ഷാവര്‍ഗില്‍ ഒരുക്കിയ പ്രദര്‍ശനി ശ്രദ്ധേയമാകുന്നു.

കേരളത്തിലെ ആദ്യകാല പ്രചാരകന്മാരായ പി. കുമാരന്‍, പി. പരമേശ്വരന്‍, പി.മാധവന്‍, ടി.എന്‍. ഭരതന്‍, മാര്‍ത്താണ്ഡന്‍, രാ. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍, 1942ല്‍ നാഗ്പൂരില്‍ നടന്ന സംഘപരിശീലനത്തില്‍ പങ്കെടുത്ത പി. കുമാരന്‍, അമ്പാളി കരുണാകന്‍, മാന്നാര്‍ ഗോപാലന്‍, മുന്‍ പ്രാന്തപ്രചാരകനും അഖിലഭാരതീയ ബൗദ്ധിക് പ്രമുഖുമായ സ്വ. ആര്‍. ഹരിയുടെ സമഗ്രമായ വിവരണം, നിലയ്‌ക്കല്‍ പ്രക്ഷോഭം, അയോദ്ധ്യ, സേവനപ്രവര്‍ത്തനങ്ങള്‍, അടിയന്തരാവസ്ഥക്കെതിരെയുള്ള പ്രക്ഷോഭം എന്നിവയെല്ലാം സചിത്രം പ്രദര്‍ശനിയില്‍ വിശദീകരിക്കുന്നുണ്ട്.

കേരളത്തില്‍ സംഘത്തിന്റെ വികാസം, ഹൈന്ദവകേരളം, ആധ്യാത്മികം, സാംസ്‌കാരികം, സാഹിത്യം, കല എന്നിവയില്‍ സംഘത്തിന്റെ സ്വാധീനം, ഹൈന്ദവ കേരളത്തെക്കുറിച്ച് മഹാകവി ഉള്ളൂര്‍, ബാലാമണിയമ്മ, കുമാരനാശാന്‍, യൂസഫലി കേച്ചേരി, വൈലോപ്പിള്ളി, സച്ചിദാനന്ദന്‍, പാലാ നാരായണന്‍ നായര്‍, വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ബോധേശ്വരന്‍, പി. ഭാസ്‌കരന്‍, വയലാര്‍ രാമവര്‍മ, കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തുടങ്ങിയവര്‍ കേരളത്തെക്കുറിച്ച് എഴുതിയിട്ടുള്ള ശ്രദ്ധേയമായ കവിതകള്‍, യക്ഷഗാനം, പുലിക്കളി, തെയ്യം, കഥകളി, ഗോത്രനൃത്തം, വള്ളംകളി, പൊയ്‌ക്കുതിര തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരം വിളിച്ചോതുന്ന ഉത്സവങ്ങള്‍, ഹൈന്ദവ ജന കോടികളുടെ സ്വപ്‌നസാഫല്യമായ 1528 മുതല്‍ 2024 വരെ നീണ്ടുനിന്ന 495 വര്‍ഷത്തെ അയോദ്ധ്യ രാമക്ഷേത്രത്തിനായി നടത്തിയ സചിത്രസഹിതമുള്ള സഹനസമര പോരാട്ടം, വിവേകാനന്ദ ശിലാസ്മാരകം, വിവിധ ക്ഷേത്രസംഘടനകളുടെ ശ്രദ്ധേയമായ പരിപാടികള്‍, 1967ലെ ഭാരതീയ ജനസംഘം അഖിലേന്ത്യ സമ്മേളനം, 1961ല്‍ നൂറണി ഹിന്ദു ഹൈസ്‌കൂളില്‍ നടന്ന ഒടിസിയില്‍ പങ്കെടുത്ത ഗണവേഷധാരിയായ ഗുരുജി, 1971ല്‍ മൂത്താന്തറ കര്‍ണകയമ്മന്‍ ഹൈസ്‌കൂളില്‍ വി.ടി. ഭട്ടതിരിപ്പാട് പങ്കെടുത്ത ഒടിസി സമാരോപ്, കാലടി ബ്രഹ്മാനന്ദോദയം സ്‌കൂളില്‍ നടന്ന 1965ലെ ആദ്യസംഘശിക്ഷാവര്‍ഗ്, മലപ്പുറം ജില്ലാ വിരുദ്ധ പ്രക്ഷോഭം, തളി ക്ഷേത്ര വിമോചന സമരം, 1921ലെ മാപ്പിളലഹള, 1950ല്‍ അയ്യപ്പക്ഷേത്രം തീവെച്ച് തകര്‍ത്ത സംഭവം, സേവാഭാരതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ തുടങ്ങി സ്വയംസേവകര്‍ക്ക് സംഘത്തെക്കുറിച്ച് അറിയുവാനുള്ള സമഗ്രമായ ചിത്രങ്ങളാണ് പ്രദര്‍ശനിയില്‍ ഒരുക്കിയിട്ടുള്ളത്.

വര്‍ഗില്‍ പങ്കെടുക്കുന്ന ഓരോ സ്വയംസേവകരുടെയും മനസില്‍ സംഘത്തെക്കുറിച്ചുള്ള ഒരു സമഗ്രമായ ചിത്രം പ്രദര്‍ശനിയില്‍ നിന്ന് ലഭിക്കും.

Tags: RSSPalakkadNorth Suburb Sangha Shikshavarg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ധര്‍മ്മത്തിന്റെ പാതയില്‍ എല്ലാവരും മുന്നേറണം; ബുദ്ധന്റെ ആഹ്വാനം ഓരോ പൗരനും പിന്തുടരണം: സര്‍കാര്യവാഹ്

Kerala

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

News

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

Kerala

നരേന്ദ്രനെത്തുന്നു, ഇന്നുച്ചയ്‌ക്ക് 1.30ന് പാലക്കാട് കോട്ട മൈതാനത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.