Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇന്‍ഡി മുന്നണിക്ക് അഴിമതിയുടെ ട്രാക്ക് റിക്കാര്‍ഡ്: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 03:23 am IST
inNews
ബംഗാളിലെ കൃഷ്ണനഗറില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ബംഗാളിലെ കൃഷ്ണനഗറില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

പുര്‍ബ ബര്‍ധമാന്‍ (ബംഗാള്‍): അഴിമതിയുടെ ട്രാക്ക് റിക്കാര്‍ഡാണ് പ്രതിപക്ഷത്തിനെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഝാര്‍ഖണ്ഡില്‍ ഇ ഡി നടത്തിയ വന്‍കള്ളപ്പണവേട്ട അതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റേത് ധനദുര്‍വിനിയോഗത്തിന്റെയും അഴിമതിയുടെയും കവര്‍ച്ചയുടെയും സര്‍ക്കാരാണെന്നും ബിജെപി ഇതിന് അന്ത്യം കുറിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അഴിമതിയാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്ര. 12 ലക്ഷം കോടിയുടെ അഴിമതിയാണ് ഇന്‍ഡി മുന്നണിക്കാര്‍ നടത്തിയത്. ദീദിയുടെ മന്ത്രിമാരുടെ വീടുകളില്‍ നിന്ന് മാത്രം 50 കോടി രൂപ പിടിച്ചെടുത്തു. ഝാര്‍ഖണ്ഡിലെ ഒരു കോണ്‍ഗ്രസ് എംപിയുടെ വീട്ടില്‍ നിന്ന് 350 കോടി രൂപയാണ് ഇ ഡി കണ്ടെടുത്തത്. ഇക്കഴിഞ്ഞ രാത്രിയാണ് ഝാര്‍ഖണ്ഡില്‍ ഒരു മന്ത്രിയുടെ വീട്ടില്‍ നിന്ന് 30 കോടി രൂപ പിടിച്ചത്. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 23 വര്‍ഷമായി നരേന്ദ്ര മോദി തുടരുന്നു. നയാ പൈസയുടെ അഴിമതി ആരോപണം അദ്ദേഹത്തിന് നേരെ ഉണ്ടായിട്ടില്ല, ജനം ഇത് വിലയിരുത്തും, അമിത് ഷാ പറഞ്ഞു.

ബംഗാളില്‍ ദുര്‍ഗാപൂര്‍ വ്യവസായനഗരമാകേണ്ടതാണ്. എന്നാല്‍ മമത അവിടെ കുറ്റകൃത്യങ്ങളുടെ കച്ചവടമാണ് നടത്തുന്നത്. ദുര്‍ഗാപൂരില്‍ ബിജെപിയെ തോല്പിക്കാന്‍ പതിനഞ്ച് ദിവസമായി ദീദി ക്യാമ്പ് ചെയ്യുന്നുവെന്ന് കേള്‍ക്കുന്നു. അഞ്ച് വര്‍ഷം ഇവിടെത്തന്നെ താമസിച്ചാലും മമതയ്‌ക്ക് ദുര്‍ഗാപൂര്‍ കിട്ടില്ല.

സന്ദേശ് ഖാലിയില്‍ എന്താണ് അവര്‍ ചെയ്തത്. നൂറ് കണക്കിന് ആളുകളെയാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ പീഡിപ്പിച്ചത്. ഒരു കുറ്റവാളിയെപ്പോലും അറസ്റ്റ് ചെയ്യാന്‍ ദീദി തയാറായില്ല.

ഹൈക്കോടതി ഇടപെടും വരെ ഒരു അന്വേഷണം പോലുമുണ്ടായില്ല. നൂറ് കണക്കിന് സ്ത്രീകള്‍ നീതിക്കായി അലമുറയിടുമ്പോള്‍ മമത കുറ്റവാളികളുടെ തോളില്‍ കൈയിട്ട് നടക്കുകയായിരുന്നു, അമിത് ഷാ കുറ്റപ്പെടുത്തി.

മമതയെയും അനന്തരവനെയും അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണിച്ചു. എന്നാല്‍ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന് ഭയന്ന് അവര്‍ പങ്കെടുത്തില്ല. നുഴഞ്ഞുകയറിയവരാണ് മമതയുടെ വോട്ട് ബാങ്ക്. ബംഗാള്‍ സര്‍ക്കാരിന് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ശ്രദ്ധയില്ല.

Tags: amit-shahIndie FrontLoksabha Election 2024Modiyude GuaranteeTrack record of corruption
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.