Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിഎഫ്ഒയുടെ സ്ഥലംമാറ്റം ചര്‍ച്ചയാകുന്നു; നടപടി മുട്ടില്‍ മരംമുറി കേസ് വിധി വരാനിരിക്കെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2024, 02:00 am IST
in Kerala

മാനന്തവാടി: മുട്ടില്‍ മരമുറി കേസ് വിധിവരാനിരിക്കെ സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌നാ കരീമിനെ സ്ഥലംമാറ്റിയതില്‍ ഉദ്യോഗസ്ഥ തലത്തില്‍ അതൃപ്തി പുകയുന്നു. കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്ററായി ചുമതലയേല്‍ക്കാന്‍ ശനിയാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയത്.

ഈ നടപടിക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മരംമുറി കേസിലെ പ്രതികളെ സംരക്ഷിക്കാനാണിതെന്നും ആരോപണങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്നിട്ടുണ്ട്. വയനാട് സുഗന്ധഗിരിയിലെ അനധികൃത മരംമുറിയില്‍ പങ്കുണ്ടായിരുന്ന ജീവനക്കാര്‍ക്കെതിരെ നടപടിക്ക് കാലതാമസം വരുത്തി, ജാഗ്രതക്കുറവുണ്ടായി തുടങ്ങിയ വിജിലന്‍സ് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ പേരിലാണ് ഡിഎഫ്ഒയെ സ്ഥലം മാറ്റിയതെന്നാണ് സൂചന. സുഗന്ധഗിരി മരം മുറി നടക്കുന്ന സമയത്ത് മേലൂര്‍ മഖ്‌ന ദൗത്യത്തിന്റെ നോഡല്‍ ഓഫീസറായിരുന്നു ഷജ്‌ന, വീടുകള്‍ക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കാന്‍ നല്‍കിയ പെര്‍മിറ്റിന്റെ മറവില്‍ 126 മരങ്ങള്‍ മുറിച്ചതാണ് വിവാദമായത്.

മരംമുറി സംഘത്തിനെതിരെ നടപടിയെടുത്തെങ്കിലും വനം വകുപ്പുദ്യോഗസ്ഥരുടെ കാവലിലും അറിവോടെയുമാണ് മരംമുറി നടന്നതെന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവരികയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സമയത്ത് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ സര്‍ക്കാര്‍ പിന്നീട് മരവിപ്പിച്ചിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് അന്ന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഇറക്കിയത്. ഇത് വിവാദമായതോടെയാണ് മന്ത്രി തന്നെ സസ്‌പെന്‍ഷന്‍ ഉത്തരവ് മരവിപ്പിച്ചത്.

ഡിഎഫ്ഒയോടൊപ്പം ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ, ഒരു വിശദീകരണം പോലും ചോദിക്കാതെ ഡിഎഫ്ഒയെ മാത്രം സ്ഥലം മാറ്റിയ നടപടിയില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
വയനാട്ടില്‍ പകരം ചുമതല ഒലവക്കോട് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ബി. ശ്രീജിത്തിന് നല്‍കിയിട്ടുണ്ട്.

Tags: Relocation of DFOMuttil tree felling caseമുട്ടില്‍ മരമുറി കേസ്Wayanad DFO Shajna Kareem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.