Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജോയ്‌ ആലുക്കാസിന്റെ ആത്മകഥ ഇന്ത്യയില്‍ കൂടുതല്‍ വേഗത്തില്‍ വിറ്റഴിയുന്ന ബെസ്‌റ്റ് സെല്ലര്‍ പുസ്തകമെന്ന് ഹാര്‍പര്‍ കോളിന്‍സ്

ജോയ്‌ആലുക്കാസ്‌ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയായ ജോയ് ആലൂക്കാസിന്റെ ആത്മകഥ സ്‌പ്രെഡിങ്‌ ജോയ്‌- ഹൗ ജോയ്‌ആലുക്കാസ്‌ ബികേം ദി വേള്‍ഡ്‌സ് ഫേവറിറ്റ്‌ ജ്വല്ലര്‍ (Spreading joy- How Joy Alukkas became the World's favourite Jeweller) എന്ന പുസ്‌തകം ഇപ്പോള്‍ ആത്മകഥ വിഭാഗത്തില്‍ ദേശീയ തലത്തില്‍ തന്നെ ചൂടപ്പം പോലെ വിറ്റഴിയുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 07:08 pm IST
inIndia, Business

കൊച്ചി: 12 അധ്യായങ്ങളില്‍ തൃശൂര്‍ എന്ന ചെറിയ പട്ടണത്തില്‍ നിന്നും ആഗോള ജ്വല്ലറി ബിസിനസിലേക്ക് യാത്ര ചെയ്ത ജോയ് ആലുക്കാസ് എന്ന ജ്വല്ലറി ബിസിനസുകാരന്റെ അനുഭവങ്ങള്‍ നിറഞ്ഞതാണ് സ്പ്രെഡിംഗ് ജോയ് എന്ന ഇംഗ്ലീഷ് പുസ്തകം.

ജോയ്‌ആലുക്കാസ്‌ ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയായ ജോയ് ആലൂക്കാസിന്റെ ആത്മകഥ സ്‌പ്രെഡിങ്‌ ജോയ്‌- ഹൗ ജോയ്‌ആലുക്കാസ്‌ ബികേം ദി വേള്‍ഡ്‌സ് ഫേവറിറ്റ്‌ ജ്വല്ലര്‍ (Spreading joy- How Joy Alukkas became the World’s favourite Jeweller) എന്ന പുസ്‌തകം ഇപ്പോള്‍ ആത്മകഥ വിഭാഗത്തില്‍ ദേശീയ തലത്തില്‍ തന്നെ ചൂടപ്പം പോലെ വിറ്റഴിയുകയാണ്. അതിനാല്‍ ഈ പുസ്തകത്തിന്റെ പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സ്‌ നാഷണല്‍ ബെസ്‌റ്റ് സെല്ലറായി ഈ പുസ്തകത്തെ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഈ ആത്മകഥയില്‍ ജമ്മു കശ്മീരിലേക്ക് മുത്തുമണികള്‍ തേടിപ്പോയ ജോയ് ആലൂക്കാസിന് കയ്യിലെ പണവും സ്വര്‍ണ്ണവും മോഷ്ടിക്കപ്പെട്ട അനുഭവം മുതല്‍ ഒട്ടേറെ മറക്കാനാവാത്ത അനുഭവങ്ങളുണ്ട്. എല്ലാ എതിര്‍പ്പുകളെയും നേരിട്ട് കോട്ടയത്തെ ഒരു ജ്വല്ലറിക്കാരന്റെ മകളായ ജോളിയെ പ്രണയിച്ചതും അപ്പന്റെ മരണത്തിന് ശേഷം കുടുംബബിസിനസ് ഏറ്റെടുക്കേണ്ടിവന്നതും എല്ലാം ഈ പുസ്തകത്തില്‍ ഇതള്‍ വിടരുന്നു. 1991ലെ ഗള്‍ഫ് യുദ്ധകാലത്ത് അവിടുത്തെ ഒരു ജ്വല്ലറി ഷോപ്പ് അടച്ച് ജീവനക്കാരെ മുഴുവന്‍ രക്ഷിച്ച സംഭവവും നിയമം, വിപണിസ്വഭാവം എന്നിവയില്‍ തികച്ചും വ്യത്യസ്താമായ ഗള്‍ഫ് വിപണിയില്‍ എങ്ങിനെയാണ് സ്വര്‍ണ്ണാഭരണരംഗത്ത് പിടിച്ചുനിന്നതെന്ന കഥയും ജോയ് ആലൂക്കാസ് വിവരിക്കുന്നു. അതുപോലെ ഫാഷന്‍, മാളുകള്‍, മണി എക്സ് ചേഞ്ച് എന്നീ ബിസിനസുകളിലേക്ക് എങ്ങിനെയാണ് തന്റെ ജ്വല്ലറി ബിസിനസിനെ വൈവിധ്യവല്‍ക്കരിച്ചതെന്നും ഈ പുസ്തകത്തിന്റെ അഞ്ചാം അധ്യായത്തില്‍ വിശദമാക്കുന്നു.

റോള്‍സ് റോയ്സ് കാര്‍ സമ്മാനമായി നല്‍കിയും ജോയ് ആലുക്കാസ് ബ്രാന്‍ഡ് അംബാസഡര്‍മാരെ കൊണ്ടുവന്നും എങ്ങിനെയാണ് പുത്തന്‍ വിപണനതന്ത്രം മെനഞ്ഞതെന്ന് ആറാം അധ്യായത്തില്‍ വായിക്കാം.

തന്റെ സ്വന്തം സഹോദരന്മാര്‍ തന്നെ വഞ്ചകനെന്നും കാര്യങ്ങള്‍ വഴിവിട്ടരീതിയില്‍ കൈകാര്യം ചെയ്തെന്നും ആരോപിച്ച് കേസ് വരെ നല്‍കിയതും അതില്‍ നിന്നെല്ലാം തലയൂരി എങ്ങിനെ താന്‍ വിജയിയായ ബിസിനസുകാരനായി എന്നും ആത്മകഥയുടെ ഏഴാം അധ്യായത്തില്‍ വിവരിക്കുന്നു.

ഹാര്‍പ്പര്‍ കോളിന്‍സ്‌ ഈ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്‌തകങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്‌ സ്‌പ്രെഡിങ്‌ ജോയ്‌ ആണ്‌. കൂടാതെ ആമസോണ്‍ പ്ലാറ്റ്‌ഫോമിലും ഈ പുസ്‌തകം ബെസ്‌റ്റ് സെല്ലറാണ്‌. മലയാളം കൂടാതെ പുസ്‌തകത്തിന്റെ തമിഴ്‌, തെലുങ്ക്‌, കന്നഡ പതിപ്പുകളും ഇറങ്ങുന്നുണ്ട്‌.

Tags: Autobiography'Spreading Joy'JEWELLERYJoy AlukkasHarper collinsJewellerGulf Jewellery
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

Kerala

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

Kerala

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

പുതിയ വാര്‍ത്തകള്‍

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

പരിസ്ഥിതി: ദർശനം, പ്രശ്നം, പരിഹാരങ്ങൾ

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഭീമനും ഹിഡിംബിയും; മഹാഭാരതത്തിന്റെ മനസ്സിലൂടെ 13

തടയാൻ നിന്ന് എസ്എഫ്ഐ, കെഎസ്‍യു, എംഎസ്എഫ് ; ചങ്കൂറ്റത്തോടെയെത്തി നന്ദകുമാർ : വന്ദേമാതരം മുഴുവൻ ആലപിച്ച് തന്നെ വന്ദേമാതരം സെമിനാറിന് തുടക്കം

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടി അവകാശം വിറ്റു

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.