Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹനുമാന്റെ ചിത്രം വെച്ച് സിപിഎം സ്ഥാനാര്‍ത്ഥി വോട്ടു തേടുന്നു; ഭാവിയില്‍ ചിഹ്നം ‘ഗദ’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 10:50 am IST
inIndia

പട്‌ന ; തെരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞാല്‍ പാര്‍ട്ടിയുടെ ദേശീയ പദവി പോകും. ചിഹ്നവും നഷ്ടമാകും. ഈനാംപേച്ചിയും മരപ്പട്ടിയും ഒക്കെയാകും പിന്നീടു കിട്ടുന്ന ചിഹ്നങ്ങള്‍. അതൊഴിവാക്കാന്‍ സിപിഎമ്മിന് വോട്ടുചെയ്യണം എന്നായിരുന്നു സിപിഎം നേതാവ് എ കെ ബാലന്റെ നിഷ്‌കളങ്കമായ അഭ്യര്‍ത്ഥന.

തെരഞ്ഞെടുപ്പിനു ശേഷം പദവി നഷ്ടപ്പെടുന്ന നിലയിലേയ്‌ക്കാണ് കാര്യങ്ങളുടെ പോക്ക്. അപ്പോള്‍ ഈനാംപേച്ചിയും മരപ്പട്ടിയും അല്ലാതെ നല്ലൊരു ചിഹ്നംകൂടി സിപിഎമ്മിന് ആവശ്യപ്പെടാം. ഗദ. സാക്ഷാല്‍ ഹനുമാന്റെ ആയുധം. രാമനെ ഹിന്ദുത്വവാദികള്‍ എടുത്തപ്പോള്‍ രാമസേവകനെ ഞങ്ങളെടുത്തു എന്ന വ്യാഖ്യാനവും നല്‍കാം.

ബീഹാറിലെ സിപിഎം ഒരു മുഴം മുന്നിലെറിഞ്ഞു. ഹനുമാനേയും ഗദയും വെച്ച് സ്ഥാനാര്‍ത്ഥി പോറ്ററുകള്‍ പുറത്തിറക്കിയിരിക്കുകയാണ് ബീഹാറിലെ ഏക സിപിഎം സ്ഥാനാര്‍ത്ഥി സഞ്ജയ് കുമാര്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിന്റെ നാലിരട്ടി വലുപ്പത്തിലാണ് ഗദ. സ്ഥാനാര്‍ത്ഥി തൊഴുകയ്യോടെ നില്‍ക്കുന്ന പോസ്റ്ററില്‍ അതിലും വലുപ്പത്തില്‍ ഹനുമാന്‍ സ്വാമി യോഗാസനമുദ്രയിലിരിക്കുന്ന ചിത്രവും. ഹനുമത്ജയന്തി ദിനത്തില്‍ ഖഗഡിയ ലോക്‌സഭാ മണ്ഡലത്തിലെ മുക്കിലും മൂലയിലും സിപിഎം സ്ഥാനാര്‍ഥി സഞ്ജയ് കുമാറിനായി ഭക്തിമയ പോസ്റ്റര്‍ പതിപ്പിച്ചു.

രാമന്‍ മിത്താണോ സത്യമാണോ എന്നൊന്നും ചോദിക്കരുത്. ചിഹ്നം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ സിപിഎമ്മിന്റെ അടവുനയമാണെന്നു വ്യാഖ്യാനിച്ചാലും കുഴപ്പമില്ല.

ബിഹാറില്‍ ഇന്ത്യാസഖ്യം സിപിഎമ്മിന് അനുവദിച്ച ഏക സീറ്റാണ് ഖഗഡിയ. 20 വര്‍ഷത്തിനുശേഷം ബിഹാറില്‍ നിന്നൊരു ലോക്‌സഭാംഗത്തിനായി സിപിഎം കടുത്ത പ്രചാരണത്തിലാണ്. ഖഗഡിയ മണ്ഡലത്തിലെ സാമൂഹിക ഘടകങ്ങള്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് അനുകൂലമാണെന്നാണ് അവകാശം. ആര്‍ജെഡി നേതാവ് തേജസ്വി യാദവും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയും സിപിഎം സ്ഥാനാര്‍ഥിക്കായി വിപുലമായ പ്രചാരണം നടത്തുന്നു. സീറ്റു നിഷേധിക്കപ്പെട്ട എല്‍ജെപി സിറ്റിങ് എംപി മെഹ്ബൂബ് അലി ആര്‍ജെഡിയില്‍ ചേര്‍ന്നതു ഗുണം ചെയ്യുമെന്നും പാര്‍ട്ടി കരുതുന്നു. സഞ്ജയ് കുമാറിന്റെ പിതാവ് യോഗേന്ദ്ര സിങ് ഖഗഡിയ നിയമസഭാ മണ്ഡലത്തില്‍ നിന്നു 2000 ല്‍ വിജയിച്ചിരുന്നു.

എന്നാല്‍ എല്‍ജെപിയുടെ പരമ്പരാഗത പിന്തുണാ അടിത്തറയായ ദലിതുകളുടെ പിന്തുണയ്‌ക്കൊപ്പം എന്‍ഡിഎയുടെ ഇബിസി, യാദവ, കുശ്വാഹ ഇതര ഒബിസി വോട്ടുകളുടെ എതിര്‍ധ്രുവീകരണമാണ് എന്‍ഡിഎയുടെ എല്‍ജെപി (റാംവിലാസ്) സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി മേഖലയിലെ പാവപ്പെട്ട ജനങ്ങള്‍ക്കിടയില്‍ ജനപ്രിയമാണ്, ഇത് ഒബിസി വൈശ്യ സമുദായത്തില്‍ നിന്നുള്ള ഭഗല്‍പൂരിലെ മുന്‍ മേയറായ വര്‍മ്മയ്‌ക്ക് അനുകൂലമായി മത്സരം നയിച്ചേക്കാവുന്ന ഒരു ഘടകമായി മാറിയേക്കാം

 

Tags: Sanjay KumarKhagariaRashtriya Janata Dal(RJD)-led MahagathbandhanKhagaria-Begusarai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

India

” അതായത് ഉത്തമാ … നമ്മൾ എന്തുകൊണ്ട് തോറ്റു എന്നല്ലെ ” സിനിമ ഡയലോഗിനെ വെല്ലുന്ന അവലോകന യോഗങ്ങളുമായി ആർജെഡി ; അന്തർധാരയിൽ വിള്ളലെന്ന് നേതൃത്വം

India

“എല്ലാ വീട്ടിലും സർക്കാർ ജോലി”, തേജസ്വിയുടെ വാഗ്ദാനം യുവാക്കളിൽ പ്രതിഫലിക്കാത്തത് എന്തുകൊണ്ട് ? ആർജെഡിയുടെ പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ 

India

” എന്റെ അനുഗ്രഹങ്ങൾ എന്റെ മകനോടൊപ്പമുണ്ട് ” ; തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാൻ

Kerala

സംപൂജ്യരായില്ലല്ലോ എന്ന് ആശ്വസിക്കേണ്ട സമയത്തും സന്ദീപിന്റെ ഗീർവാണത്തിന് കുറവില്ല;ലക്ഷ്യം കാണുന്നതുവരെ പോരാട്ടം തുടരുമെന്നും വാര്യരുടെ വീരവാദം

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.