Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തദ്ദേശീയമായി നിര്‍മിച്ച ആളില്ലാ ബോംബര്‍ ഡ്രോണ്‍ പുറത്തിറക്കി

ഭാരതത്തിന്റെ ചിരകാല സ്വാപ്‌നമായിരുന്നു ഇത്തരം ബോംബര്‍ യുഎവികള്‍. ബോംബര്‍ ആളില്ലാ വിമാന ഇറക്കുമതിയില്‍ ഭാരതം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും തിരിച്ചടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇതിലൂടെ കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2024, 08:38 pm IST
in India
ഫഌയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസിന്റെ സ്ഥാപകന്‍ സുഹാസ് തേജസ്‌കന്ദ, സിടിഒ പ്രജ്വല്‍ ഭട്ട് എന്നിവര്‍ യുഎവി എഫ്ഡബ്ല്യുഡി-200ബിക്കൊപ്പം

ഫഌയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസിന്റെ സ്ഥാപകന്‍ സുഹാസ് തേജസ്‌കന്ദ, സിടിഒ പ്രജ്വല്‍ ഭട്ട് എന്നിവര്‍ യുഎവി എഫ്ഡബ്ല്യുഡി-200ബിക്കൊപ്പം

ബെംഗളൂരു: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് ശക്തി പകര്‍ന്ന് തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ ആളില്ലാ ബോംബര്‍ ഡ്രോണ്‍ പുറത്തിറക്കി. ഫ്‌ളൈയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ടെക്നോളജീസ് ബോംബര്‍ യുഎവി എഫ്ഡബ്ല്യുഡി-200ബി വെള്ളിയാഴ്ചയാണ് പുറത്തിറക്കിയത്.

ഭാരതത്തിന്റെ ചിരകാല സ്വാപ്‌നമായിരുന്നു ഇത്തരം ബോംബര്‍ യുഎവികള്‍. ബോംബര്‍ ആളില്ലാ വിമാന ഇറക്കുമതിയില്‍ ഭാരതം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും തിരിച്ചടികള്‍ കൂടുതല്‍ ശക്തമാക്കാനും ഇതിലൂടെ കഴിയും. ഭാരതം ഒരു ആഗോള ഡ്രോണ്‍ നിര്‍മ്മാണ, സാങ്കേതിക കേന്ദ്രമായി മാറ്റുന്നതാണ് ഈ കണ്ടുപിടുത്തം ലക്ഷ്യമിടുന്നു.

യുഎസ് പ്രെഡേറ്ററിന് 250 കോടി രൂപ വിലമതിക്കുമ്പോള്‍, അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാരതത്തില്‍ നിര്‍മ്മിച്ച ഫ്ഡബ്ല്യുഡി-200ബിക്ക് ചെലവ് വെറും 25 കോടി രൂപയാണ്. ചെലവ് കുറഞ്ഞ പ്രതിരോധ മാര്‍ഗങ്ങളില്‍ ഭാരതത്തെ ഒരു കേന്ദ്രമാക്കി ഉയര്‍ത്തുകയും ചെയ്യും. ഫഌയിങ് വെഡ്ജ് ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസിന്റെ സ്ഥാപകന്‍ സുഹാസ് തേജസ്‌കന്ദ പറഞ്ഞു. എഫ്ഡബ്ല്യുഡി-200ബിക്ക് 100 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയുണ്ട്. 20 മണിക്കൂര്‍ വരെ നേരം ഉയര്‍ന്ന് പറക്കാന്‍ സാധിക്കും. 200 മുതല്‍ 370 കിലോമീറ്റര്‍ വരെയാണ് പരമാവധി സ്പീഡ്.

Tags: DroneBomber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഉത്കണ്ഠ: മമതയുടെ സുരക്ഷ മറികടന്ന് ഡ്രോൺ; ഭാഗ്യം: അറസ്റ്റിലായത് മൂന്ന് ടിഎംസി പ്രവർത്തകർതന്നെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു
India

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

India

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

Gulf

ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി

ഭാര്‍ഗ്ഗവാസ്ത്ര തൊടുക്കുന്ന മിസൈല്‍. ഇതുപോലെ 64 മിസൈലുകളെ ഒറ്റയടിക്ക് തൊടുക്കാന്‍ ഭാര്‍ഗ്ഗവാസ്ത്രയ്ക്ക് സാധിക്കും (ഇടത്ത്) കൂട്ടത്തോടെ ആക്രമിക്കാനെത്തുന്ന തുര്‍ക്കിയുടെ ചാവേര്‍ ഡ്രോണുകള്‍ (വലത്ത്)
India

പാകിസ്ഥാന്‍ അയയ്‌ക്കുന്ന തുര്‍ക്കി ഡ്രോണ്‍ കൂട്ടത്തെ ഒറ്റയ്‌ക്ക് വേട്ടയാടുന്ന ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര; ഒറ്റയടിക്ക് അയക്കുക 64 മിസൈലുകള്‍

പുതിയ വാര്‍ത്തകള്‍

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.