Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി ഭരണഘടന പൊളിച്ചെഴുതുമെന്ന പ്രചാരണം പച്ചക്കള്ളം: മോദി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
May 3, 2024, 08:44 am IST
inIndia

ന്യൂദല്‍ഹി: നാനൂറിലധികം സീറ്റുകളോടെ ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ ഭരണഘടന പൊളിച്ചെഴുതുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണം പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരത്തിലുള്ള എന്തെങ്കിലും ചെയ്യാനാണെങ്കില്‍ അതിനുള്ള സാഹചര്യം ഇപ്പോഴും ബിജെപിക്കുണ്ടെന്നും ബിജെപിയുടെ രീതി അതല്ലെന്നും മോദി പറഞ്ഞു. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

നിലവിലെ പാര്‍ലമെന്റില്‍ 360 നടുത്ത് സീറ്റുകള്‍ എന്‍ഡിഎയുടെ പക്കലുണ്ട്. അതിന് പുറമേ ബിജെഡി അടക്കമുള്ള പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ കൂടിയാവുമ്പോള്‍ നാനൂറിനടുത്ത് സീറ്റുകളുണ്ട്. പ്രതിപക്ഷം ജനങ്ങളെ പറഞ്ഞു ഭയപ്പെടുത്തുന്ന ആ കാര്യം ചെയ്യാന്‍ കഴിഞ്ഞ അഞ്ചുവര്‍ഷവും ബിജെപിക്ക് സാധിക്കുമായിരുന്നു. പക്ഷേ അതല്ല ബിജെപിയുടെ ദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിന് നിയന്ത്രണം കൊണ്ടുവന്നയാളാണ്. കോണ്‍ഗ്രസാണ് പലവട്ടം ഭരണഘടനയെ അട്ടിമറിച്ചവര്‍. ഇത്രയും ഭരണഘടനാ സ്നേഹം പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ട് കശ്മീരില്‍ നമ്മുടെ ഭരണഘടന നടപ്പാക്കാന്‍ ഇത്രയും കാലം തയാറായില്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കിയ എന്റെ സര്‍ക്കാരാണ് ഭരണഘടനക്ക് വേണ്ട ഏറ്റവും വലിയ സേവനം ചെയ്തത്. നമ്മുടെ ഭരണഘടന രാജ്യത്തെ ജനങ്ങളെ അടുത്തറിയുന്ന മഹാന്മാര്‍ നന്നായി പഠിച്ചു തയാറാക്കിയതാണ്. ഭാവിയെ മുന്നില്‍ കണ്ടുകൊണ്ടാണ് അവരത് തയാറാക്കിയത്. ഭരണഘടന തയാറാക്കിയത് അക്ഷരങ്ങളിലൂടെ മാത്രമല്ല, ചിത്രങ്ങളിലൂടെ കൂടിയാണ്. ഭരണഘടനയുടെ പ്രാധാന്യം ബിജെപിക്ക് നന്നായറിയാം. മതപരമായ സംവരണം അംബേദ്ക്കര്‍ തയാറാക്കിയ ഭരണഘടനയ്‌ക്കെതിരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Tags: Narendra ModiConstitutionalLoksabha Election 2024Modiyude GuaranteeBJP's campaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Vicharam

വര്‍ത്തമാനകാലത്തിന്റെ അവതാരപുരുഷന്‍

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Vicharam

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.