Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിറന്നാള്‍ ദിനത്തില്‍ കാര്‍ത്യായനിയമ്മയുടെ വീടും സ്ഥലവും സുകൃതം ട്രസ്റ്റിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 01:20 am IST
inKerala
ചങ്ങനാശ്ശേരി സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടന്ന ഛാത്രവാസ് സംസ്ഥാനതല പരിശീലന സമാപന സഭയില്‍ സീമാ ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജക് എ. ഗോപാലകൃഷ്ണന്‍ ഭൂമിദാനം ചെയ്ത കാര്‍ത്യായനിയമ്മയെ ആദരിക്കുന്നു.

ചങ്ങനാശ്ശേരി സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടന്ന ഛാത്രവാസ് സംസ്ഥാനതല പരിശീലന സമാപന സഭയില്‍ സീമാ ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജക് എ. ഗോപാലകൃഷ്ണന്‍ ഭൂമിദാനം ചെയ്ത കാര്‍ത്യായനിയമ്മയെ ആദരിക്കുന്നു.

ചങ്ങനാശ്ശേരി: തൊണ്ണൂറ്റി ഒന്നാം പിറന്നാള്‍ ദിനത്തില്‍ തന്റെ 12 സെന്റ് സ്ഥലവും, വീടും സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റിന് നല്കി പെരുന്ന മുരുകനിവാസില്‍ കാര്‍ത്യായനിയമ്മ. സാധാരണക്കാര്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ദേശീയ പ്രസ്ഥാനമായ സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് സുകൃതം ചാരിറ്റബിള്‍ ട്രസ്റ്റ്.

സുകൃതത്തില്‍ നടന്ന ഛാത്രവാസ് സംസ്ഥാനതല പരിശീലന സമാപന സഭയിലായിരുന്നു ഭൂമിദാന ചടങ്ങു നടന്നത്. സീമാ ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജക് എ. ഗോപാലകൃഷ്ണന്‍ കാര്‍ത്യായനിയമ്മയെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് പിറന്നാള്‍ സദ്യയും നടത്തി.

ദേശീയ സേവാഭാരതി കേരളവും, ബാലവികാസ കേന്ദ്ര സമന്വയ സമിതിയും ചേര്‍ന്ന് നടത്തിയ ഛാത്രവാസ് സംസ്ഥാനതല പരിശീലനം ഇന്നലെ സമാപിച്ചു. ചങ്ങനാശ്ശേരി ഖണ്ഡ് സംഘചാലക് പി.ഡി. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ബാലവികാസ കേന്ദ്ര സമന്വയസമിതി സെക്രട്ടറി ഇ.എന്‍. ജയപ്രകാശ്, സുകൃതം സേവാ ട്രസ്റ്റ് ചെയര്‍മാന്‍ പ്രൊഫ. പി.കെ. രാജപ്പന്‍ നായര്‍, സേവാഭാരതി ദേശീയസംഘടന സെക്രട്ടറി കെ.വി. രാജീവ്, ബാലവികാസ കേന്ദ്ര സമന്വയസമിതി സംഘടന സെക്രട്ടറി ആര്‍. സജീവന്‍, കെ. ജയപ്രകാശ്, പ്രദീപ് കുമാര്‍, ഒ.ആര്‍. ഹരിദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: ChanganasserySukritam TrustKartyaniammaLand donation ceremony
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു

Kerala

ചങ്ങനാശ്ശേരി മോര്‍ക്കുളങ്ങരയ്‌ക്ക് സമീപം ടൂറിസ്റ്റ് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

Kottayam

പത്തുകിലോയോളം കഞ്ചാവുമായി അന്തര്‍സംസ്ഥാന കഞ്ചാവ് സംഘങ്ങളിലെ പ്രധാനി ചങ്ങനാശ്ശേരിയില്‍ പിടിയില്‍

Kottayam

സ്‌കൂട്ടറില്‍ ചുറ്റി നടന്ന് മദ്യവില്‍പ്പന: ചങ്ങനാശേരി സ്വദേശി 5 കുപ്പി വിദേശമദ്യവും 17000 രൂപയുമായി പിടിയില്‍

Kerala

മാര്‍ ജോര്‍ജ് കൂവക്കാട്ട് കര്‍ദിനാളായി അഭിഷിക്തനായി, ഇന്ത്യയ്‌ക്ക് അഭിമാന മുഹൂര്‍ത്തെമെന്ന് നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്ത് 23 കേസുകള്‍; 12 കേസുകള്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍

അഞ്ച് ഇതിഹാസ സ്ഥലികള്‍

ചിത്രരാമായണം 25: രാവണനും ശുകനും

മൃഗബലിയുടെ ദൃശ്യങ്ങൾ പുറത്ത്: ക്ഷേത്രോത്സവത്തിൽ പോത്തിനെ ബലി നൽകിയ കോൺഗ്രസ് നേതാവിനെതിരെ കേസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു; യൂട്യൂബർ തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

സുഗ്രീവസഖ്യം എന്ന വഴികാട്ടി

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.