Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഐക്യരാഷ്‌ട്ര സഭാ അംഗത്വം; പാലസ്തീന് പിന്തുണയുമായി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 2, 2024, 10:21 pm IST
inWorld

വാഷിങ്ടണ്‍: ഐക്യരാഷ്‌ട്രസഭയില്‍ പൂര്‍ണ അംഗമാകാന്‍ പാലസ്തീനെ പിന്തുണച്ച് ഭാരതം. പാലസ്തീന്‍ ഐക്യരാഷ്‌ട്രസഭ അംഗമാകുന്നതിനെ അമേരിക്ക തടഞ്ഞത് പുനഃപരിശോധിക്കണം. യുഎന്നില്‍ അംഗമാകാനുള്ള പാലസ്തീന്റെ ശ്രമത്തിന് അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുഎന്നിലെ ഭാരതത്തിന്റെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു.

പാലസ്തീന് പൂര്‍ണ അംഗത്വം നല്കുന്നതു സംബന്ധിച്ചുള്ള യുഎന്‍ രക്ഷാസമിതിയിലെ പ്രമേയം കഴിഞ്ഞ മാസം യുഎസ് വീറ്റോ ചെയ്തിരുന്നു. പാലസ്തീന്‍ സ്റ്റേറ്റിനെ ഐക്യരാഷ്‌ട്രസഭയില്‍ അംഗത്വപ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്യുന്ന കരട് പ്രമേയത്തില്‍, 193 അംഗ യുഎന്‍ പൊതുസഭയിലെ പതിനഞ്ച് രാജ്യങ്ങളുടെ കൗണ്‍സില്‍ വോട്ട് ചെയ്തിരുന്നു. 12 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡും യുകെയും വിട്ടുനിന്നു. യുഎസ് വീറ്റോ രേഖപ്പെടുത്തി.

നിലവിലെ സംഘര്‍ഷങ്ങള്‍, ഇസ്രായേലും പാലസ്തീനും തമ്മിലുള്ള അര്‍ത്ഥവത്തായ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാനാവൂ എന്നും. ഇതിന് മാത്രമേ ശാശ്വത സമാധാനം നല്കാനാകൂ എന്നും യുഎന്‍ പൊതു സഭയില്‍ രുചിര കംബോജ് ആവര്‍ത്തിച്ചു. ഇസ്രായേലിന്റെ സുരക്ഷാ ആവശ്യങ്ങള്‍ കണക്കിലെടുത്ത് സുരക്ഷിതമായ അതിര്‍ത്തിക്കുള്ളില്‍ ഒരു സ്വതന്ത്ര രാജ്യത്ത് പാലസ്തീന്‍ ജനതയ്‌ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന ദ്വിരാഷ്‌ട്ര പരിഹാരത്തെ പിന്തുണയ്‌ക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധമാണ്, അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷം നിരവധി ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ നഷ്ടപ്പെടുന്നതിനും മാനുഷിക പ്രതിസന്ധിക്കും കാരണമായിട്ടുണ്ട് ഇത് അംഗീകരിക്കാനാവില്ല. ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും അപലപനം അര്‍ഹിക്കുന്നതാണെന്നും കംബോജ് പറഞ്ഞു.

ഭീകരതയ്‌ക്കും ബന്ദികളാക്കലിനും ഒരു ന്യായീകരണവുമില്ല. ഭീകരതയ്‌ക്കെതിരെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ദീര്‍ഘകാലവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് ഭാരതത്തിനുള്ളത്. ബന്ദികളെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ ഗാസയിലെ ജനങ്ങള്‍ക്കുള്ള മാനുഷിക സഹായം അടിയന്തിരമായി വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ഈ ഉദ്യമത്തില്‍ എല്ലാ രാജ്യങ്ങളോടും ഒരുമിച്ച് വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഭാരതം പാലസ്തീനിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്കിയിട്ടുണ്ടെന്നും അത് തുടരുമെന്നും കംബോജ് പറഞ്ഞു.

Tags: Membership of the United NationsIndia supports Palestine
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.