Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

വിമാനത്തില്‍ മലമൂത്രവിസര്‍ജനം നടത്തിയ വൃദ്ധയെ സഹായിച്ച അക്ഷയും ശ്രീഗയും താരങ്ങള്‍; ഈ സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്ക് അഭിനന്ദനം

വിമാനത്തിനുള്ളില്‍ മലമൂത്ര വിസർജനം നടത്തിയ വൃദ്ധയ്‌ക്ക് അടിയന്തിര സഹായമെത്തിച്ച് സ്പൈസ് ജെറ്റ് ജീവനക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 07:35 pm IST
inIndia

മുംബൈ: വിമാനത്തിനുള്ളില്‍ മലമൂത്ര വിസർജനം നടത്തിയ വൃദ്ധയ്‌ക്ക് അടിയന്തിര സഹായമെത്തിച്ച് സ്പൈസ് ജെറ്റ് ജീവനക്കാര്‍.

ഏപ്രില്‍ 12ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ടേക്ക് ഓഫ് ചെയ്ത് 40 മിനിറ്റിനുള്ളിലായിരുന്നു സംഭവം. വിമാനത്തിലെ യാത്രക്കാരിയായ 72 വയസ്സുള്ള വൃദ്ധ വിമാനത്തിനുള്ളില്‍ വിസര്‍ജിക്കുകയായിരുന്നു.

സ്‌പൈസ്‌ജെറ്റിന്റെ ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് വീരേന്ദ്ര മല്‍ഹോത്രയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്.

How is this post not going viral?
Exceptional service orientation from Akshay, Sreega you guys are heroes. @flyspicejet My next flight will be with you. Thank you for the passengers too. #spicejet #inspirational @AjaySingh_SG @narendramodi @anandmahindra @JM_Scindia https://t.co/yBqmxd0j60

— Tiger (@Vamshiavk) April 24, 2024

ബാത്ത് റൂമിലേക്ക് പോകാന്‍ കഴിയുന്നതിന് മുന്‍പ് സീറ്റനടുത്തായി വൃദ്ധ മലമൂത്ര വിസര്‍ജ്ജനം നടത്തിയപ്പോള്‍ ക്യാബിന്‍ ക്രൂവിലെ മുതിര്‍ന്ന ജീവനക്കാരനായ അക്ഷയ് വയോധികയ്‌ക്ക് സഹായവുമായി മുന്നോട്ട് വന്നു. വയോധികയുടെ സീറ്റിനടുത്തുള്ള നിരയിലെ യാത്രക്കാരോട് അധികം വസ്ത്രങ്ങളും ഡയപ്പറുമുണ്ടോ എന്ന് ഇദ്ദേഹം ചോദിച്ചു. തൊട്ടടുത്ത സീറ്റുകളിലെ സ്ത്രീകള്‍ വസ്ത്രങ്ങളും ഡയപ്പറും നല്‍കി. അക്ഷയിന് ഒരു കൈ സഹായം നല്‍കാന്‍ ഇവര്‍ മുന്നോട്ട് വരികയും ചെയ്തു. ശേഷം വയോധികയെ മൂവരും ചേര്‍ന്ന് വൃത്തിയാക്കി വസ്ത്രങ്ങള്‍ ധരിപ്പിച്ച് സീറ്റിലേക്ക് ഇരുത്തുകയായിരുന്നു.

വിമാനത്തിലെ തറയിലും കാര്‍പെറ്റിലും പറ്റിപ്പിടിച്ച വിസര്‍ജ്യങ്ങള്‍ വൃത്തിയാക്കുകയായിരുന്നു അടുത്ത വെല്ലുവിളി. ഇതിന്റെ ദുര്‍ഗന്ധം യാത്രക്കാരില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിന് മുമ്പ് തന്റെ കൈയ്യില്‍ കിട്ടിയ എല്ലാമെടുത്ത് തറയും കാര്‍പെറ്റും അക്ഷയ് വൃത്തിയാക്കാന്‍ തുടങ്ങി. കൈയ്യുറയും ആന്‍റി സെപ്റ്റികും സാനിട്ടൈസറും ഉപയോഗിച്ച് കാര്‍പെറ്റ് വൃത്തിയാക്കാന്‍ മറ്റൊരു ജീവനക്കാരിയായ ശ്രീഗയും രംഗത്തെത്തി. എല്ലാം വൃത്തിയായതോടെ യാത്രക്കാരും ഹാപ്പിയായി.

അക്ഷയുടെയും ശ്രീഗയുടെയും പേരെടുത്ത് അഭിനന്ദിച്ച് വീരേന്ദ്ര മല്‍ഹോത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതോടെ പലരും ഇത് പങ്കുവെച്ചതോടെ സമൂഹമാധ്യമത്തില്‍ ഈ സംഭവം വൈറലായി.

Tags: Latest infoSpice JetSpiceJetAkshaySreegaVirendra MalhotraCrew
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.