Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ.പി. ജയരാജനെതിരായ സാക്ഷിമൊഴി: പോലീസ് റിപ്പോര്‍ട്ട് പൂഴ്‌ത്തിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍

ഇ.ആര്‍. ഷൈജുbyഇ.ആര്‍. ഷൈജു
May 1, 2024, 01:07 am IST
inKerala

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ ഇ ഡി അറസ്റ്റ് ചെയ്ത കൊള്ളപ്പലിശക്കാരന്‍ പി.സതീഷ് കുമാറിന് ഇ.പി. ജയരാജനുമായി ബന്ധമുണ്ടെന്ന സാക്ഷിമൊഴിക്ക് പിന്നില്‍ സിപിഎമ്മിലെ ഒരു വിഭാഗമെന്ന് ആരോപണം. സാക്ഷിയുടെ അഭിമുഖം ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു. സതീഷുമായി ജയരാജന്‍ വിദേശത്ത് ബിസിനസ് നടത്തിയിരുന്നതായി ചാനലില്‍ പ്രത്യക്ഷപ്പെട്ട വ്യക്തി പറഞ്ഞിരുന്നു.

സതീഷിന്റെ ഡ്രൈവര്‍ എന്ന് അവകാശപ്പെട്ട വ്യക്തിയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഇതിനെതിരെ ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു..

തൃശൂരിലെ പാര്‍ട്ടിയിലെ ചില ഉന്നതരാണ് വാര്‍ത്തയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് ജയരാജന്‍ കരുതുന്നത്. ജില്ലയില്‍ നിന്നുള്ള മുന്‍മന്ത്രി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍, യുവ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സംശയം. പോലീസ് അന്വേഷണത്തിലും ഇത് ശരിയെന്ന് തെളിഞ്ഞതായി സൂചനയുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിട്ടാല്‍ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറിക്ക് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പോലീസ് അത് ചെയ്യാത്തത്. റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ ഇ.പി.ജയരാജനും ക്ഷുഭിതനാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് പാര്‍ട്ടി വേദികളില്‍ ഇക്കാര്യം ഉന്നയിക്കുമെന്ന് അദ്ദേഹത്തോട് അടുപ്പമുളള വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ ഇടപെടാണ് റിപ്പോര്‍ട്ട് തടഞ്ഞു വച്ചിരിക്കുന്നതെന്നാണ് പറയുന്നത്.

വടകരയില്‍ കെ.കെ.ശൈലജ ജയിച്ചാല്‍ അവര്‍ ഇപ്പോള്‍ പ്രതിനിധാനം ചെയ്യുന്ന മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ച് മന്ത്രിസഭയില്‍ എത്താനും ഈ ഉന്നതന്‍ കരുനീക്കങ്ങള്‍ സജീവമാക്കിയതായും ജയരാജനോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഡിജിപിക്ക് നല്‍കിയ കേസിനെ തുടര്‍ന്ന് ഇ.പി.ജയരാജനില്‍ നിന്ന് ഡിവൈഎസ്പി റാങ്കിലുളള ഉദ്യോഗസ്ഥന്‍ മൊഴിയെടുത്തിരുന്നു. എന്നാല്‍ വിവരാവകാശ പ്രകാരമുളള ചോദ്യത്തിന് ഇ.പി.ജയരാജന്‍ അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് ലഭിച്ച മറുപടി. തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ അഡ്വ.കെ. പ്രമോദിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരാതി ഡിജിപിക്ക് നേരിട്ട് നല്‍കിയിട്ടും തെറ്റായ മറുപടി നല്‍കിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഇടപെടല്‍ നടന്നതായും ഇ.പി.ജയരാജന്‍ സംശയിക്കുന്നു.

Tags: Chief MinisterEP JayarajanKaruvannur Bank Scampolice report
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

India

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണം: റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിന്‍ ഒന്നാം പ്രതി

Kerala

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.