Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മേയറുണ്ട് സൂക്ഷിക്കുക പോസ്റ്ററുകള്‍ കെഎസ്ആര്‍ടിസി ബസിന്മേല്‍; ബിഎംഎസ് യൂണിയന്‍ മേയര്‍ക്കെതിരെ

മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്ററുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ഒട്ടിച്ച് പ്രതിഷേധിച്ച് ഒരു വിഭാഗം മേയര്‍ വിരുദ്ധ സമരക്കാര്‍. യൂത്ത് കോണ്‍ഗ്രസുകാരും ഇത്തരത്തില്‍ പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 11:26 pm IST
inKerala
കെഎസ്ആര്‍ടിസി ബിഎംഎസ് പ്രസിഡന്‍റ് കെ. രാജേഷ് (വലത്ത്)

കെഎസ്ആര്‍ടിസി ബിഎംഎസ് പ്രസിഡന്‍റ് കെ. രാജേഷ് (വലത്ത്)

തിരുവനന്തപുരം: മേയറുണ്ട് സൂക്ഷിക്കുക എന്ന പോസ്റ്ററുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ഒട്ടിച്ച് പ്രതിഷേധിച്ച് ഒരു വിഭാഗം മേയര്‍ വിരുദ്ധ സമരക്കാര്‍. യൂത്ത് കോണ്‍ഗ്രസുകാരും ഇത്തരത്തില്‍ പ്രതിഷേധിച്ചു. നിരവധി കെഎസ്ആര്‍ടിസി ബസിന്‍മേല്‍ ഈ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മേയര്‍ തന്റെ വാഗണര്‍ വാഹനം കെഎസ്ആര്‍ടിസി ബസിനെ വെട്ടിച്ച് കടന്ന് മാര്‍ഗ്ഗ തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്തതിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്.. കാരണം ഓവര്‍ടേക്കിംഗ് പാടില്ലാത്ത സ്ഥലത്താണ് മേയറുടെ സ്വകാര്യവാഹനം കെഎസ്ആര്‍ടിസിയെ ഓവര്‍ടേക്ക് ചെയ്തതെന്ന് പറയുന്നു. ഇത് കടുത്ത നിയമലംഘനമാണ്. ഈ പോസ്റ്ററുയര്‍ത്തി തിരുവനന്തപുരം കോര്‍പറേഷന്‍ ഓഫീസിന് മുന്‍പിലും സമരം നടന്നു.

മേയര്‍ക്കെതിരെ സമരം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍. സാധാരണ കെഎസ്ആര്‍ടിസി തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ മേയറുടെ നടപടി ധിക്കാരമാണെന്നും ബിഎംഎസ് യൂണിയന്‍ പറയുന്നു. ഡ്രൈവറുടെ കൃത്യനിര്‍വ്വഹണത്തിന് തടസം സൃഷ്ടിച്ചായിരുന്നു ഈ പ്രതിഷേധമെന്ന് ബിഎംഎസ് പ്രസിഡന്‍റ് കെ. രാജേഷ് പറയുന്നു.

 

Tags: BMS UnionKSRTCmayorMayor Arya Rajendranarya rajendranKSRTC DRIVERAryaRajendranKSRTC Driver Yadhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

Kerala

കെഎസ്ആര്‍ടിസി: മന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്കായി; ആശ്രിത നിയമനം അനിശ്ചിതത്വത്തില്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.