Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ മേയര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പൊലീസ്, കോടതിയെ സമീപിക്കുമെന്ന് ഡ്രൈവര്‍

നേരത്തേയും മേയറെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 07:15 pm IST
inThiruvananthapuram, Kerala

തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ബസ് നടുറോഡില്‍ തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ മേയര്‍ ആര്യാ രാജേന്ദ്രനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. കുറ്റകൃത്യം നടത്തുന്നത് തടയുകയാണ് മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും ചെയ്തതെന്നാണ് പൊലീസ് വാദം.

നേരത്തേയും മേയറെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഡ്രൈവര്‍ക്കെതിരെ മേയര്‍ നല്‍കിയ പരാതിക്ക് കൗണ്ടര്‍ പരാതിയാണ് ഡ്രൈവര്‍ നല്‍കിയത് എന്നാണ് പൊലീസിന്റെ ആദ്യം മുതലുളള നിലപാട്.

അതേസമയം മേയര്‍ക്കെതിരെ ഡി ജി പിക്കും, പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് യദു. എന്നിട്ടും കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.

താനും കുടുംബവും സഞ്ചരിച്ച സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് മേയര്‍ തിരുവനന്തപുരം നഗരമധ്യത്തിലെ പാളയത്ത് വച്ച് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞിട്ടത്. തുടര്‍ന്ന് മേയറുടെ ഒപ്പമുണ്ടായിരുന്ന ആള്‍ നിന്റെ അച്ഛന്റെ വകയാണോ റോഡെന്ന് ആക്രോശിച്ച് ഡ്രൈവറോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് മേയര്‍ ബസിന്റെ ഡോര്‍ വലിച്ച് തുറന്ന് ഡ്രൈവറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെ ഗതാഗത മന്ത്രിയെയും പൊലീസ് ഉന്നതരെയും വിളിച്ച് പറഞ്ഞ ശേഷം ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി.ഇതില്‍ ഉടന്‍ തന്നെ കേസെടുക്കുകയും ചെയ്തു പൊലീസ്.

മേയര്‍ അറിയിച്ച പ്രകാരം രാത്രി 10.30 ഓടെ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ പൊലീസ് സറ്റേഷനിലെത്തിച്ച് പിറ്റേന്ന് രാവിലെ 10.30 ഓടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു.

ബസ് തടഞ്ഞിട്ടത് വിവാദമായതോടെ സൈഡ് നല്‍കാത്തതിനല്ല ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയതിനാണ് വാക്കേറ്റമുണ്ടായതെന്ന നിലപാടിലാണ് മേയര്‍. ഭാവിയില്‍ ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് പ്രതികരിച്ചതെന്നും പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചെന്നും മേയര്‍ ആരോപിച്ചു.

കെഎസ്ആര്‍ടിസി ഡ്രൈവറുമായുളള തര്‍ക്കത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.ഇങ്ങനെ ഒരു വിഷയം വരുമ്പോള്‍ കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കും എന്ന് കരുതി. സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല എന്നും മേയര്‍ കുറ്റപ്പെടുത്തി.

Tags: courtbusdriverpoliceKSRTCdgpmayorarya rajendran
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

Kerala

തിരുവനന്തപുരത്ത് ഡാന്‍സാഫ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

അഫ്ഗാനിസ്ഥാനിലെ മസാറെ ശരീഫില്‍ വിദ്യാഭാസ അവകാശങ്ങള്‍ക്കായി ബുര്‍ഖ ധരിച്ച് പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധിക്കുന്ന അഫ്ഗാന്‍ സ്ത്രീകള്‍

മനുസ്മൃതി ചുട്ടെരിക്കണം ഖുറാന്‍ ചില്ലിട്ടു സൂക്ഷിക്കണം!

ഷാങ്ഹായ് ഉച്ചകോടിയില്‍ ഭാരതത്തിന്റെ ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.