Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ധനകാര്യസ്ഥാപനങ്ങളുടെ ഹിഡന്‍ അജണ്ട ഇനി നടപ്പാവില്ല, കര്‍ശന നടപടിയുമായി റിസര്‍വ് ബാങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2024, 09:40 am IST
in India, Business

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ പ്രവണതയ്‌ക്ക് കടിഞ്ഞാണിടാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ക്കശ നിര്‍ദ്ദേശം. വായ്‌പ എടുക്കുന്നവരില്‍ നിന്ന് അമിത പലിശ ഈടാക്കാനായി പലതരത്തിലുള്ള തന്ത്രങ്ങള്‍ ധനകാര്യ സ്ഥാപനങ്ങള്‍ അനുവര്‍ത്തിച്ചു വരുന്നതായി റിസര്‍വ് ബാങ്ക് വിലയിരുത്തി.

നിലവില്‍ വായ്‌പ അനുവദിക്കുന്ന തീയതി മുതല്‍ പലിശ  ഈടാക്കുന്ന പ്രവണത ചില ധനകാര്യ സ്ഥാപനങ്ങള്‍ പിന്തുടരുന്നുണ്ട്. മേലില്‍ വായ്‌പതുക ഉപഭോക്താവിന്‌റെ അക്കൗണ്ടില്‍ വരുന്ന തിയതി മുതല്‍ക്കേ പലിശ ഈടാക്കാന്‍ അനുവദിക്കൂ. ചെക്ക് വഴി വായ്‌പാ തുക നല്‍കുമ്പോഴും ഇത്തരത്തിലുള്ള രീതി ധനകാര്യസ്ഥാപനങ്ങള്‍ പിന്തുടരുന്നുണ്ട്. ചെക്കിലെ തീയതി വച്ചാണ് വായ്‌പാ പലിശ ഈടാക്കുന്നത്. എന്നാല്‍ അത് പണമാക്കുന്ന തീയതി മുതല്‍ മാത്രമേ ഇനി പലിശ ഈടാക്കി തുടങ്ങാവൂ.

വായ്‌പ കുടിശ്ശികയുള്ള ദിവസങ്ങളിലേക്ക് മാത്രമേ പലിശ ഈടാക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ മുഴുവന്‍ മാസത്തേയും പലിശ ഈടാക്കുന്ന രീതിയാണ് ഇത് അവസാനിപ്പിക്കും. തുടക്കത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഒന്നിലേറെ മാസത്തവണകള്‍ മുന്‍കൂറായി വാങ്ങുകയും എന്നാല്‍ വായ്‌പയെടുക്കുന്ന മുഴുവന്‍ തുകയ്‌ക്കും പലിശ ഈടാക്കുകയും ചെയ്യുന്ന തരത്തിലുള്ള വെട്ടിപ്പും ചില ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് ദോഷകരമാകുന്ന ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരം നടപടികള്‍ക്കെതിരെ മേലില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

 

Tags: rbicontrolHIDDEN AGENDAFINANCIAL INSTITUTIONS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

Kerala

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

സംസ്ഥാനത്ത് വൈകുന്നേരം 6നും രാത്രി 12നുമിടയില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.