Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരറിന് ജയസാധ്യതയെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരറിന് ജയസാധ്യതയെന്ന് വെള്ളാപ്പള്ളി നടേശന്‍. അവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി മുമ്പില്‍ നില്‍ക്കുന്നു എന്നു തന്നെയാണ് അറിയാന്‍ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 10:58 pm IST
in Kerala

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരറിന് ജയസാധ്യതയെന്ന് വെള്ളാപ്പള്ളി നടേശന്‍. അവിടെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി മുമ്പില്‍ നില്‍ക്കുന്നു എന്നു തന്നെയാണ് അറിയാന്‍ കഴിഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

രാജീവ് ചന്ദ്രശേഖര്‍ ചിലപ്പോള്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പലരും എന്നോട് പറഞ്ഞു. തീരദേശത്ത് വോട്ടുകള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും പറയുന്നുണ്ട്. ആ വോട്ടു കൂടി കിട്ടിയാല്‍ അദ്ദേഹം തീര്‍ച്ചയായും ജയിക്കും- വെള്ളാപ്പള്ളി പറയുന്നു. അവിടെ ആര് ജയിച്ചാലും ചെറിയൊരു മാര്‍ജിനില്‍ മാത്രമേ ജയിക്കൂ എന്നാണ് കരുതുന്നതെന്നും വെള്ളാപ്പള്ളി പറയുന്നു.

പോളിംഗ് കുറഞ്ഞത് രാജീവ് ചന്ദ്രശേഖറിന് അനുകൂലമാകുമെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കുമെന്ന വിലയിരുത്തല്‍ ശക്തമാകുന്നു. 2019നെ അപേക്ഷിച്ച് പോളിങ്ങ് കുറഞ്ഞത് രാജീവ് ചന്ദ്രശേഖറിനും ബിജെപിയ്‌ക്കുമാണ് ഗുണം ചെയ്യുകയെന്ന് പറയുന്നു.

കുറഞ്ഞുപോയ വോട്ടുകള്‍ കോണ്‍ഗ്രസിന്‍റേതാണെന്ന് കണക്കുകൂട്ടല്‍

തിരുവനനന്തപുരത്തെ കുറഞ്ഞ പോളിംഗ് ശതമാനം കോണ്‍ഗ്രസിന്‍റേതാണെന്നാണ് കണക്കുകൂട്ടുന്നത്. ഉദാഹരണത്തിന് കോവളത്ത് ബിജെപിയ്‌ക്ക് കാര്യമായ വോട്ട് ബേസില്ല. അവിടെ 7 ശതമാനം വോട്ടുകളുടെ കുറവുണ്ട്. ഇത് തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ തന്നെയാണ്.

അപ്പോള്‍ ബിജെപി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെടുകയും കോണ്‍ഗ്രസ് വോട്ടുകള്‍ പോള്‍ ചെയ്യാതിരിക്കപ്പെടുകയും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചുപോവുകയും ചെയ്തതോടെ രാജീവ് ചന്ദ്രശേഖര്‍ നേട്ടം കൈവരിച്ചുവെന്നാണ് പറയപ്പെടുന്നത്.

Tags: Vellappally NatesanRajeevchandrasekharModiyude GuaranteeLokSabhaElections2024Thiruvananthapuram Loksabha seat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

Kerala

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

News

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

പുതിയ വാര്‍ത്തകള്‍

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.