Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സഞ്ജു സാംസന്റെ പുറത്താകാതെയുള്ള 71 റണ്‍സ് പ്രകടനത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ വീഴ്‌ത്തി രാജസ്ഥാന്‍ റോയല്‍സ്; ഇത് എട്ടാം ജയം

സഞ്ജു സാംസന്റെ പുറത്താകാതെ എടുത്ത 71 റണ്‍സ് മികവില്‍ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോല്‍പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 11:44 am IST
inCricket, Sports
സഞ്ജു സാംസണും ധ്രുവ് ജുറെലും മികച്ച കൂട്ടുകെട്ടില്‍ (ഇടത്ത്) 19ാം ഓവറില്‍ സിക്സടിച്ച് വിജയം കൊയ്ത സഞ്ജു സാംസന്‍റെ ആഹ്ളാദം (വലത്ത്)

സഞ്ജു സാംസണും ധ്രുവ് ജുറെലും മികച്ച കൂട്ടുകെട്ടില്‍ (ഇടത്ത്) 19ാം ഓവറില്‍ സിക്സടിച്ച് വിജയം കൊയ്ത സഞ്ജു സാംസന്‍റെ ആഹ്ളാദം (വലത്ത്)

സഞ്ജു സാംസന്റെ പുറത്താകാതെ എടുത്ത 71 റണ്‍സ് മികവില്‍ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 196 റണ്‍സ് എന്ന നിലയില്‍ എത്തിയപ്പോള്‍ പലരും രാജസ്ഥാന്റെ തോല്‍വി പ്രവചിച്ചു.

പക്ഷെ സഞ്ജു സാംസന്‍ ധ്രുവ് ജുറെലുമായി ചേര്‍ന്ന് കെട്ടിപ്പൊക്കിയ മികവാര്‍ന്ന കൂട്ടുകെട്ടാണ് രാജസ്ഥാന്‍ റോയല്‍സിനെ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തില്‍ എത്തിച്ചത്. സഞ്ജു സാംസണും ധ്രുവ് ജുറെലും അര്‍ധസെഞ്ച്വറികള്‍ നേടി. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഓപ്പണിംഗ് ബാറ്റ്സ്മാന്‍മാരായ ജോസ് ബട് ലറും യശസ്വി ജയ്സ്വാളും 35 പന്തില്‍ നിന്നും 60 റണ്‍സ് അടിച്ച് നല്ലൊരു അടിത്തറ നല്‍കിയിരുന്നു. അതിനു മുകളിലായിരുന്നു സഞ്ജുവിന്റെയും ധ്രുവ് ജുറെലിന്റെയും മിന്നും പ്രകടനം.

സഞ്ജു സാംസണ്‍ 33 പന്തുകളില്‍ ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടെ 71 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ജുറെല്‍ 35 പന്തുകളില്‍ അഞ്ചു ഫോറുകളും രണ്ട് സിക്സറും സഹിതം 52 റണ്‍സെടുത്ത് സഞ്ജുവിന് താങ്ങായി നിന്നു.

നേരത്തെ ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് വേണ്ടി കെ.എല്‍. രാഹുലും (70 റണ്‍സ്) ദീപക് ഹുഡയും (50) അര്‍ധസെഞ്ച്വറികള്‍ നേടിയതാണ് മികച്ച ടോട്ടല്‍ ഉയര്‍ത്താന്‍ കഴിഞ്ഞത്.

ഇതോടെ 9 മത്സരങ്ങളില്‍ എട്ട് മത്സരങ്ങള്‍ ജയിച്ച രാജസ്ഥാന്‍ റോയല്‍സിന് 16 പോയിന്‍റായി. രാജസ്ഥാന്‍ റോയല്‍സാണ് ഒന്നാം സ്ഥാനത്ത്. ലഖ്നൗ പത്ത് പോയിന്‍റുമായി നാലാം സ്ഥാനത്താണ്.

 

Tags: Sanju SamsonKL RahulRajasthan RoyalsSanjuSamsonT20 cricketLSG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

Cricket

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

Cricket

സഞ്ജു സാംസണെ സിംബാവെ പര്യടനത്തില്‍ നിന്നൊഴിവാക്കി

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.