Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിവാരവും ഷാഹിനയും തെറ്റി: ഇടത് വലത് ചേരിയില്‍ നിന്ന് മുസ്‌ളീം തീവ്രവാദ സംഘടന വക്താക്കള്‍ തമ്മിലടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2024, 10:31 am IST
in Kerala

കോഴിക്കോട് : മുസ്‌ളീം തീവ്രവാദ സംഘടന വക്താക്കള്‍ തമ്മിലടി. തെരഞ്ഞെടുപ്പില്‍ ആരെ പിന്തുണയക്കുന്നു എന്നതിന്റെ പേരാലാണ് പോപ്പുലര്‍ ഫ്രണ്ട് , പി ഡി പി വക്താക്കള്‍ തമ്മിലുള്ള പോര്. കോണ്‍ഗ്രസിനെ പിന്തുണയക്കണം എന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ആഗ്രഹിച്ചത്. എസ് ഡി പി ഐ അത് പരസ്യമായി പറയുകയും ചെയ്തു. മദിനിയുടെ ആഗ്രഹം ഇടതുമുന്നണിയെ പിന്തുണയക്കുക എന്നതും. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തില്‍ ആരെ പിന്തുണക്കണമെന്ന തര്‍ക്കം ഇരു സംഘടനകളുടേയും വക്താക്കള്‍ തമ്മിലുളള പോര്‍ വിളിയില്‍ എത്തി.
മാധ്യമ പ്രവര്‍ത്തകയും ഔട്ട് ലുക്ക് കറസ്‌പോണ്ടന്റുമായ കെ.കെ. ഷാഹിനയെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരം നായിന്റെ മോളെന്നു വിളിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. പിഡിപി നേതാവ് മദനിയുമായുളള ബന്ധത്തിന്റെ പേരില്‍ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയായ ആളാണ് ഷാഹിന. പോപ്പുലര്‍ഫ്രണ്ട് ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതില്‍ വിരുതുകാട്ടുന്ന ആളാണ് ആബിദ് അടിവാരം. മുന്‍പ് ചങ്ങാതിമാരായിരുന്ന അടിവാരവും ഷാഹിനയും തെറ്റിയത്, തോല്‍ക്കണമെന്ന് ഞാന്‍ കരുതുന്നവരില്‍ ഒന്നാമത്തെയാള്‍ എളമരം കരീമാണെന്ന് അടിവാരം ഫേസ് ബുക്കില്‍ എഴുതിയതോടെയാണ്.

Centre for Information and Guidance India (CIGI) എന്ന സ്ഥാപനം ജമാഅത്തെ ഇസ്ലാമിക്കാര്‍ തീവ്രവാദം കയറ്റി അയക്കാന്‍ നടത്തുന്ന സ്ഥാപനം എന്ന് എളമരം പ്രസംഗിച്ചതാണ് ആബിദിന്റെ എതിര്‍പ്പിനു കാരണം. പാര്‍ട്ടിയില്‍ നുഴഞ്ഞു കയറിയ സുഡാപ്പിയല്ല എന്ന് തെളിയിക്കാന്‍ വേണ്ടി പാര്‍ട്ടിക്ക് വേണ്ടി കുമ്പിടാത്ത മുസ്ലിംകളെയും അവരുടെ സ്ഥാപനങ്ങളെയും തെറിവിളിക്കുന്ന മാപ്ലാവുകളെപോലും നാണിപ്പിക്കുന്ന കരീമിന്റെ പ്രസംഗം ഉണ്ടാക്കിയ ഇംപാക്റ്റ് എന്താണെന്നറിയാമോ? എന്നും ആബേദ് ചോദിച്ചു.

അതിനോടുള്ള പ്രതികരണമായി ആബേദ് വെറും വര്‍ഗ്ഗീയ വാദിയാണ് എന്ന ഷാഹിന എഴുതിയതാണ് നായിന്റെ മോളെന്നു വിളി കേള്‍ക്കാനുള്ള കാരണം.
കെ.കെ. ഷാഹിനയെ പേരെടുത്തു പറഞ്ഞ് തന്തയ്‌ക്കും വിളിച്ച് നായിന്റെ മോളെന്നും പറഞ്ഞിട്ടും ആബിദ് അടിവാരത്തിന് അരിശം തീര്‍ന്നിട്ടില്ല. പ്രതികരണം തെറിവിളിയില്‍ ഒതുക്കാന്‍ പറ്റില്ലല്ലോ എന്ന ഭീഷണിയോടെയാണ് ആബിദ് അടിവാരം ഫെയ്‌സ്ബുക്ക് പോസ്റ്റ് നിര്‍ത്തുന്നത്. പാര്‍ട്ടിക്കകത്തുള്ളവര്‍ക്ക് മാത്രമല്ല ഇടത് പക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കും സുഡാപ്പിയല്ല എന്ന് തെളിയിച്ചു കൊണ്ടേ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന സാഹചര്യമുണ്ടെന്നാണ് ഷാഹിന മനസ്സിലാക്കിത്തന്നത്. എന്നും ആബിദ് എഴുതി.
കേരളത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകയും ഔട്ട് ലുക്ക് കറസ്‌പോണ്ടന്റുമായ കെ.കെ. ഷാഹിനയെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരം നായിന്റെ മോളെന്നു വിളിച്ചിട്ടും  പത്രപ്രവര്‍ത്തക യൂണിയനും നെറ്റ് വര്‍ക്ക് ഫോര്‍ വിമന്‍ ഇന്‍ മീഡിയയും എന്തുകൊണ്ട് മിണ്ടാതിരിക്കുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ വാട്‌സാപ് മെസേജിന്റെ പേരില്‍ പോലും കേസ് കൊടുത്ത ചരിത്രമാണ് പത്രപ്രവര്‍ത്തക യൂണിയന്റേത്. സിനിമാ നടി സീമയുടെ ഇമോജി വാട്‌സാപ് മറുപടിയായി അയച്ചതിന് ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് ബ്രോയെ കോടതി കയറ്റി. മീഡിയ വണ്‍ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിലും യൂണിയന്‍ ഇടപെട്ടു വനിതാ കമ്മിഷനില്‍ പരാതി നല്‍കി. സുരേഷ് ഗോപിക്കെതിരായ നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ ഷാഹിന യാണ് ഇപ്പോള്‍ അവഹേളിക്കപ്പെട്ടത്.
ആബിദ് അടിവാരത്തിന്റെ പോപ്പുലര്‍ ഫ്രണ്ട് ബന്ധങ്ങളുടെ പേടിയിലാകാം സംഘടനകള്‍ മൗനം പാലിക്കുന്നത്. മറ്റു വനിതകളുടെ അവകാശങ്ങള്‍ക്കായി മുന്നിട്ടിറങ്ങാറുള്ള ഷാഹിന സ്വന്തം കാര്യത്തില്‍ പ്രതികരിക്കാനോ നിയമ നടപടി എടുക്കാനോ ധൈര്യപ്പെടുന്നില്ല.

Tags: Popular Front Of IndiaSDPI affiliationpdpAndul Nasir MadaniSDPI connectionShahina K. KAbid Adivaram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പള്ളുരുത്തി ഭീകരരുടെ ഒളിത്താവളമാകുന്നു; പ്രവീണ്‍ നെട്ടാരു വധക്കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് ഇവിടെ നിന്ന്

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ഡെലീഷ്യ സമീര്‍ (ഇടത്ത്) ഇഷ മറിയം ഹാരിസ് (വലത്ത്)
Kerala

.ഡെലീഷ സമീര്‍ എന്ന.പ്ലസ് ടു പെണ്‍കുട്ടി പറയുന്നു (പറയിക്കുന്നു) ‘നമ്മുടെ ഡെമോക്രസി ഫെയില്‍ ആയി’..ഇഷ മറിയം ഹാരിസിന് പിന്നാലെ മറ്റൊരാള്‍

Kerala

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

Kerala

അവസാനലാപ്പില്‍ വര്‍ഗീയത ആളിക്കത്തിച്ച് ഇടതും വലതും

പുതിയ വാര്‍ത്തകള്‍

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

ശിവഭഗവാന് തുളസിയില പൂജിക്കരുത്…

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.