Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരപ്രദേശത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു; പെരുമാറ്റച്ചട്ടലംഘനം; തരൂര്‍ മതത്തിന്റെ പേരില്‍ വോട്ട് തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2024, 11:37 pm IST
in Kerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് മതംപറഞ്ഞ് വോട്ട് പിടിച്ച് തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശശിതരൂര്‍.

ജനാധിപത്യ സംരക്ഷണ വേദിയുടെ പേരില്‍ സത്യം തിരിച്ചറിയും എന്ന തലക്കെട്ടോടെ തീരപ്രദേശങ്ങളില്‍ വിതരണം ചെയ്ത നോട്ടീസിലാണ് മതത്തിന്റെ പേരില്‍ ശശി തരൂര്‍ വോട്ട് തേടുന്നത്. ഇതര മതസ്ഥരുമായി സാഹോദര്യം കാത്തുസൂക്ഷിക്കുന്ന തീരപ്രദേശത്തുള്ളവരെ വര്‍ഗീയ സംഘര്‍ഷത്തിലേക്ക് തള്ളി വിടുന്നതാണ് നോട്ടീസിലെ വാചകങ്ങള്‍.

രാജ്യത്തിന്റെ പലഭാഗത്തും ന്യൂനപക്ഷത്തെ (ക്രിസ്ത്യാനികളെ) വേട്ടയാടുന്നു. അവരുടെ ആരാധനാ സ്വാതന്ത്ര്യം തച്ചുടയ്‌ക്കുന്നു. 41 ശതമാനം ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നിട്ടു പോലും അവര്‍ മണിപ്പൂരില്‍ വംശഹത്യക്ക് ഇരയാകുന്നു. യുണൈറ്റഡ് ഇന്ത്യയില്‍ മണിപ്പൂരൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ശരാശരി രണ്ട് ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുന്നുവെന്നും നോട്ടീസില്‍ പറയുന്നു. ചില ബൈബിള്‍ വാക്യങ്ങളും ഇതില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ക്രിസ്ത്യാനികളെ അപഹസിക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു.

മണിപ്പൂരില്‍ തകര്‍ക്കപ്പെട്ട പള്ളികള്‍ നമുക്ക് ഓര്‍മ വേണമെന്നും നോട്ടീസില്‍ പറയുന്നു. മണിപ്പൂര്‍ കലാപത്തിന്റെ ചിത്രവും അതോടൊപ്പം കലാപത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ചിത്രവും ഇതില്‍ നല്‍കിയിട്ടുണ്ട്. ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ സുരക്ഷിതരാകണമെങ്കില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നും സൂചിപ്പിക്കുന്നു. നോട്ടീസിലെ രണ്ടാംഭാഗം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ്.

തീരപ്രദേശങ്ങളില്‍ പുരോഹിതന്മാര്‍ക്ക് പണം നല്‍കി രാജീവ് ചന്ദ്രശേഖര്‍ വോട്ട് തേടുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് തെര. കമ്മിഷന്‍ ശശി തരൂരിന് ശക്തമായ താക്കീത് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് പോലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തു. തീരപ്രദേശത്തെ വോട്ട് തനിക്ക് നഷ്ടമാകുമെന്ന് കണ്ടതോടെ എങ്ങനെയെങ്കിലും വോട്ട് നേടാനുള്ള കുതന്ത്രങ്ങളാണ് ഇത്തരത്തിലുള്ള പത്രികള്‍ക്ക് പിന്നില്‍. ഇത് സംബന്ധിച്ച് ബിജെപി തെര. കമ്മിഷന് പരാതി നല്‍കി

Tags: Sasi tharoorThiruvananthapuram constituencyModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ കൊച്ചി ടീം വിവാദം; തരൂരിനായി സോണിയ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സമ്മർദ്ദം ചെലുത്തിയെന്ന് ലളിത് മോദി

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

India

വനിതാ ബില്ലിൽ ചർച്ച പുരോഗമിക്കുന്നു; ബില്ലുകളിൽ വോട്ടെടുപ്പ് വൈകിട്ട് നാലിന്

Kerala

ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ വൈരുദ്ധ്യം,തീവ്ര യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ വ്യവസായങ്ങളെ ഇവിടുന്ന് ഓടിച്ചു- ശശി തരൂര്‍

Kerala

കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയെ വാനോളം പുകഴ്‌ത്തി ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.