Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘ഇല്ലാത്ത വില്ല്, ഇല്ലാത്ത അമ്പ്… ആ പരാതി പരിഹാസ്യമാണ്’; വിവാദത്തില്‍ പ്രതികരിച്ച് കൊമ്പെല്ല മാധവി ലത

വിശുദ്ധ റമദാനില്‍ സ്വന്തം കൈ കൊണ്ട് പാവങ്ങള്‍ക്ക് അന്നം വിതരണം ചെയ്യുന്നവളാണ് ഞാന്‍. ഹസ്രത് അലി ജുലൂസില്‍ പങ്കെടുക്കുന്നവളാണ് ഞാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 10:13 am IST
inIndia

ഹൈദരാബാദ് (തെലങ്കാന): രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹൈദരാബാദ് നഗരത്തിലെ മസ്ജിദിനെതിരെ അമ്പെയ്യുന്ന ആഗ്യം കാട്ടിയെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും നര്‍ത്തകിയുമായ കൊമ്പെല്ല മാധവി ലതയ്‌ക്കെതിരെ പരാതി. എന്നാല്‍ ആ പരാതി പരിഹാസ്യമാണെന്ന് മാധവി ലത മറുപടി നല്കി.

വിശുദ്ധ റമദാനില്‍ സ്വന്തം കൈ കൊണ്ട് പാവങ്ങള്‍ക്ക് അന്നം വിതരണം ചെയ്യുന്നവളാണ് ഞാന്‍. ഹസ്രത് അലി ജുലൂസില്‍ പങ്കെടുക്കുന്നവളാണ് ഞാന്‍. എനിക്കെതിരെ മുസ്ലീം സഹോദരങ്ങളില്‍ വികാരമുണ്ടാക്കാനാണ് ഒവൈസിയുടെയും കൂട്ടരുടെയും ശ്രമം. രാമനവമിയുടെ ആഘോഷത്തിനിടെ ശ്രീരാമന്റെ ഭാവത്തില്‍ ആ ആംഗ്യം കാട്ടുന്ന വീഡിയോ പള്ളിക്കെതിരെയാണെന്ന തരത്തില്‍ വ്യാഖ്യാനിച്ചാണ് ഈ പ്രചാരണം. ഇത് ആസൂത്രിതമാണ്, മാധവി ലത എക്‌സില്‍ പറഞ്ഞു.

ഹൈദരാബാദിലെ ഫസ്റ്റ് ലാന്‍സറില്‍ താമസിക്കുന്ന ഷെയ്‌ക്ക് ഇമ്രാന്‍ എന്നയാളാണ് മാധവി ലതയ്‌ക്കെതിരെ ബീഗം ബസാര്‍ പോലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നല്കിയത്. ഇല്ലാത്ത അമ്പ്, ഇല്ലാത്ത വില്ല്, ഇല്ലാത്ത തേര്… ഞാന്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് പരാതി.

ആ വിഷ്വലുകളിലേക്ക് പള്ളിയെ കൊണ്ടുവന്നത് ആസൂത്രിതമായാണ്. വീഡിയോ അപൂര്‍ണമാണ്. എങ്കില്‍ പോലും അതുമൂലമുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, അവര്‍ പറഞ്ഞു. ഒരുകാര്യം ഉറപ്പാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ ഒവൈസി സമാധാനമല്ല ആഗ്രഹിക്കുന്നത്. ഇത് സമാധാനത്തിന്റെ അമ്പാണെന്ന് ഒവൈസിയെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്, മാധവി ലത ചൂണ്ടിക്കാട്ടി.

 

Tags: Loksabha Election 2024Kombella Madhavi Lata
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.