Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ വിജയത്തിന് പൊന്നുംകുടം വച്ച് തൊഴുത് സുധാകരമാരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2024, 02:39 am IST
in Kerala
തളിപ്പറമ്പത്തപ്പന് പൊന്നുംകുടം വെച്ച് തൊഴുത് പ്രസാദം സ്വീകരിക്കുന്ന സുധാകരമാരാര്‍

തളിപ്പറമ്പത്തപ്പന് പൊന്നുംകുടം വെച്ച് തൊഴുത് പ്രസാദം സ്വീകരിക്കുന്ന സുധാകരമാരാര്‍

തളിപ്പറമ്പ്: പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും ജീവിതക്ലേശങ്ങള്‍ക്ക് അറുതി വരുത്താന്‍ സുരേഷ് ഗോപി പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രിയായി ഉണ്ടാകണമെന്ന ആഗ്രഹവുമായി തളിപ്പറമ്പത്തപ്പന് പൊന്നും കുടം വച്ച് തൊഴുത് പ്രാര്‍ത്ഥിക്കുകയാണ് സുധാകരമാരാര്‍.

ഒരു മാസത്തിലധികമായി എല്ലാ ദിവസവും നെയ്യമൃതും പട്ടും താലിയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന മാരാര്‍ സുരേഷഗോപിക്ക് ദൈവാനുഗ്രഹം ലഭിക്കാനും ദോഷങ്ങള്‍ അകലാനും വേണ്ടിയാണ് വഴിപാടുകള്‍ നടത്തുന്നത്. കടന്നപ്പള്ളി സ്വദേശിയായ സുധാകരമാരാര്‍ വര്‍ഷങ്ങളായി വാദ്യകലാരംഗത്ത് പാടവം തെളിയിച്ച കലാകാരനാണ്. ആറു മാസം മുമ്പ് ഗള്‍ഫില്‍ നടന്ന ഒരു പരിപാടിയില്‍ സുരേഷ് ഗോപിക്കൊപ്പം പങ്കെടുത്ത മാരാര്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനായി. പിന്നീട് സുരേഷ് ഗോപിയുടെ തറവാട് ക്ഷേത്രത്തില്‍ ഉത്സവത്തിന് മേളപ്രമാണിയായും സുധാകരമാരാര്‍ പോയിരുന്നു.

സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയാല്‍ ജാതി-മത-രാഷ്‌ട്രീയ ഭേദമന്യേ മുഴുവനാളുകള്‍ക്കും ഗുണകരമാവുമെന്നാണ് സുധാകരമാരാരുടെ അഭിപ്രായം. അതിനാല്‍ അദ്ദേഹം വിജയിക്കാന്‍ മനുഷ്യ പ്രയത്‌നം പോലെ തന്നെ ദൈവാനുഗ്രഹവവും ലഭിക്കാനാണ് രാജരാജേശ്വരനായ തളിപ്പറമ്പത്തപ്പന് മുന്നില്‍ പൊന്നിന്‍കുടം വച്ച് തൊഴുത് പ്രാര്‍ത്ഥിച്ചത്. പ്രസാദം സുരേഷ് ഗോപിക്ക് എത്തിക്കാന്‍ സുധാകരമാരാര്‍ തൃശ്ശൂരിലേക്ക് നേരിട്ട് പോയി.

Tags: gold potSudhakaramararThaliparambu TempleSuresh Gopi's victory
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.