Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരത്തിലെ അതിക്രമം: ഹൈക്കോടതി ജഡ്ജി അന്വേഷിക്കണമെന്ന് കെ.പി.ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 09:58 pm IST
in Kerala, Thrissur
പ്രതിഷേധ കൂട്ടായ്മ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

പ്രതിഷേധ കൂട്ടായ്മ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: പൂരത്തിനിടയ്‌ക്ക് ഉണ്ടായ പോലീസ് അതിക്രമത്തെക്കുറിച്ച് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ് പറഞ്ഞു. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു.

പൂരം നടക്കുന്നത് വിശ്വാസികള്‍ക്കും പൂരപ്രേമികള്‍ക്കും വേണ്ടിയാണ്. പോലീസിനു വേണ്ടിയല്ല. പൂരത്തിന് ഇടയ്‌ക്കുള്ള ക്രമസമാധാനം പരിപാലിക്കുക എന്ന കര്‍ത്തവ്യം മാത്രമാണ് പോലീസിന് നിര്‍വഹിക്കാനുള്ളത്. പൂരം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് പൂരം നടത്തുന്ന ക്ഷേത്ര കമ്മറ്റികളാണ്. പൂര ദിവസം വടക്കുംനാഥ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് പോലും ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല എന്നത് ഗുരുതരമായവീഴ്ചയാണ്.പൂരം നടക്കുന്ന സമയത്ത്ക്രമസമാധാന ചുമതയുള്ള ഡിജിപി തൃശൂരില്‍ ക്യാമ്പ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് കെ.സതീശ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. അഖിലഭാരത അയ്യപ്പസേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാഥന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി പി.സുധാകരന്‍, വിഎച്ച്പി ജില്ലാ സെക്രട്ടറി എ.ഹരിദാസ്,ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി വി.മോഹന കൃഷ്ണന്‍, രമേഷ് വാര്യര്‍, വി. മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: KP HaridasAtrocities in Thrissur PooraminvestigateHigh Court Judge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രണ്ട് ബലാത്സംഗകേസും പൂങ്കുഴലിക്ക്, കോണ്‍ഗ്രസിലെ ചില വനിതാ നേതാക്കളും മൊഴി നല്‍കിയേക്കും

symbolic image
Health

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ നാലംഗ സമിതി അന്വേഷിക്കും

Judge and gavel in courtroom
Kerala

ചേംബറിലേക്ക് നേരിട്ട് വിളിച്ച് ലൈംഗികാതിക്രമത്തിന് ശ്രമം; കുടുംബ കോടതി ജഡ്ജിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala

വിപഞ്ചികയുടെ മരണം: കുടുംബത്തിന്‌റെ ആവശ്യത്തിന് സര്‍ക്കാര്‍ വഴങ്ങുന്നു, ക്രൈം ബ്രാഞ്ച് അന്വേഷിക്കും

Kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

കൊട്ടാരക്കരയിൽ കുടുംബവഴക്കിനിടെ മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി ഭർതൃപിതാവ്

സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ജനകീയ സമരസമിതി

ഭരണം മാറിയത് ഓർത്തില്ല ; വീടിനുള്ളിൽ സെക്സ് റാക്കറ്റ് നടത്തിയ ടിഎംസി കൗൺസിലറെ നാട്ടുകാർ പിടികൂടി തല്ലിച്ചതച്ചു

ആലുവയിൽ വൻ കഞ്ചാവ് വേട്ട : മലയാളിയടക്കം ആറ് ബംഗാൾ സ്വദേശികൾ പിടിയിൽ

മന്ത്രിമാരുടെ വകുപ്പുകളില്‍ തര്‍ക്കം തുടരുന്നു,ഫിഷറീസിന് പുറമെ സാമൂഹ്യനീതി വകുപ്പും വേണമെന്ന് മുസ്ലീം ലീഗ്

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.