Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

സംസ്‌കാരവും പൈതൃകവും തുറന്നു കാട്ടുന്ന രാജ്യത്തെ പ്രധാന കോട്ടകൾ ഇവയൊക്കെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2024, 09:14 am IST
inTravel

പൈതൃക സാംസ്‌കാരിക കാര്യങ്ങളിൽ സമ്പന്നമാണ് നമ്മുടെ രാജ്യം. വിനോദ സഞ്ചാരികളിൽ അധികം ആളുകളും കാണാൻ താത്പര്യം പ്രകടിപ്പിക്കുന്ന ഒന്നാണ് രാജ്യത്ത് വിവിധയിടങ്ങളിലായി സ്ഥിതി ചെയ്യുന്ന കോട്ടകൾ. രാജ്യത്തെ പ്രധാന പത്ത് കോട്ടകൾ ഇവയൊക്കെ…

സാംസ്‌കാരികമായും പൈതൃകപരമായും സമ്പന്നമാണെന്നതിന് പുറമെ വാസ്തുവിദ്യകളാലും വിസ്മയമൊരുക്കിയിട്ടുണ്ട് ഇന്ത്യയിൽ. ഇവയിൽ ഏറെയും ഐതിഹാസിക ചരിത്രങ്ങളുറങ്ങുന്ന കോട്ടകളാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ടതായുള്ള കോട്ടകളിതാ…

ഡൽഹിയിലെ ചെങ്കോട്ട

2007-ലാണ് യുനെസ്‌കോ ലകോ പൈതൃക ഇടമായി ഡൽഹിയിലെ ചെങ്കോട്ട തിരഞ്ഞെടുക്കുന്നത്. ഇത് രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ സ്ഥിതി ചെയ്യുന്നു എന്നത് കോട്ടയെ കൂടുതൽ പ്രശസ്തമാക്കി.

ആംബർ കോട്ട ജയ്‌പൂർ

ജയ്‌പൂരിലാണ് ആംബർ കോട്ട സ്ഥിതി ചെയ്യുന്നത്. മുഗൾ-രാജ്പൂർ മാതൃകകൾ കോർത്തിണക്കിയാണ് കോട്ടകളുടെ നിർമ്മാണം. കോട്ടയിലെ കണ്ണാടിപ്പണികളാണ് ഇവയെ കൂടുതൽ പ്രശസ്തമാക്കാൻ കാരണമായത്.

ആഗ്ര കോട്ട

മുഗൾ വാസ്തുവിദ്യയിൽ രൂപകൽപ്പന ചെയ്ത കോട്ടയാണ് ആഗ്ര കോട്ട. താജ്മഹലിലേക്കുള്ള അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും കാണാനാകുന്നത്.

ജയ്സാൽമീർ കോട്ട

രാജസ്ഥാനിലാണ് ജയ്സാൽമീർ കോട്ട സ്ഥിതി ചെയ്യുന്നത്. സ്വർണ കോട്ടയെന്നും ഇത് അറിയപ്പെടുന്നു. മഞ്ഞ നിറത്തിലുള്ള മൺകട്ടകൾ ഉപയോഗിച്ചാണ് നിർമ്മാണം. സങ്കീർണമായ കൊത്തുപണികളും ഇവയെ വ്യത്യസ്തമാക്കുന്നു.

ചിറ്റോർഗഡ് കോട്ട

രാജ്യത്തെ ഏറ്റവും വലിയ കോട്ടയാണിത്. ഏകദേശം 22-ഓളം ജലാശയങ്ങൾ, ഗോപുരങ്ങൾ, കൊട്ടാരങ്ങൾ, ഗോപുരങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടാണ് കോട്ട ഇവിടെ സ്ഥിതി ചെയ്യുന്നത്.

ഗ്വാളിയോർ കോട്ട

നീല നിറത്തിലുള്ള കല്ലുകൾ കൊണ്ടാണ് ഇവയുടെ നിർമ്മാണം. ചുവരുകളിൽ നിരവധി ശിൽപ്പങ്ങളും ചിത്രങ്ങളുമുണ്ട്. മുഗൾ, രജപുത്ര, ഹിന്ദു വാസ്തുവിദ്യ പ്രകാരമാണ് കോട്ട സജ്ജമാക്കിയിരിക്കുന്നത്.

മെഹ്റൻഘർ കോട്ട

ജോധ്പൂരിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. ഇവിടെ പുരാവസ്തുക്കളുടെ വലിയ ശേഖരമാണുള്ളത്.

ജുനഗർ കോട്ട

രാജ്യത്തെ തന്നെ ഏറ്റവും നന്നായി അലങ്കരിച്ച കോട്ടയാണ് ജുനഗർ കോട്ട. ബിക്കാനീറിലെ മഹാരാജാക്കന്മാരുടെ ജീവിതരീതികളും കാലഘട്ടവും ഇതിലൂടെ തുറന്ന് കാട്ടുന്നു.

ഝാൻസി കോട്ട

ഝാൻസി നഗരത്തിന്റെ മദ്ധ്യഭാഗത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1857-ലെ കലാപകാലത്ത് ബ്രീട്ടഷ് ഭരണത്തിന് എതിരായാ പ്രതിരോധങ്ങളുമായി ബന്ധപ്പെട്ടാണ് കോട്ട പ്രശസ്തം.

Tags: TravelFort
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

Kerala

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

Kerala

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

India

ഇന്ത്യന്‍ റെയില്‍വേയെ അഭിനന്ദിച്ച് ബ്രിട്ടീഷ് ദമ്പതികള്‍, രണ്ട് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ഇന്ത്യയിലെ ട്രെയിനുകള്‍ മികച്ച മാര്‍ഗ്ഗം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.