Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇനി നാലുനാള്‍; മഹാസമ്പര്‍ക്കവുമായി എന്‍ഡിഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2024, 08:47 pm IST
in Alappuzha
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഓച്ചിറയിലെ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ രാംലല്ലയുടെ ചിത്രം സമ്മാനിക്കുന്നു

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഓച്ചിറയിലെ സ്വീകരണത്തില്‍ പ്രവര്‍ത്തകര്‍ രാംലല്ലയുടെ ചിത്രം സമ്മാനിക്കുന്നു

ആലപ്പുഴ: നിര്‍ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിന് ഇനി നാലുനാള്‍ മാത്രം, ത്രികോണ മത്സരം നടക്കുന്ന ആലപ്പുഴയില്‍ ഒന്നാമതെത്താന്‍ കഠിന പ്രയത്‌നം നടത്തി മുന്നണികള്‍.  ഇടതുവലതു  മത്സരം എന്ന പതിവു രീതി മാറി ത്രികോണ പോരാട്ടം ഉറപ്പിച്ചതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള അവസാന ഞായറാഴ്ചയായ ഇന്നലെ എന്‍ഡിഎ മഹാസമ്പര്‍ക്കം നടത്തി. മുഴുവന്‍ സ്ഥലങ്ങളിലും എല്ലാ പ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിച്ചു.  സമ്പര്‍ക്കത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി.

എല്ലാ ബാച്ചിലും പകുതിയോളം വനിതാ പ്രവര്‍ത്തകര്‍ അണിനിരന്നു. ചില സ്ഥലങ്ങളില്‍ മാതാപിതാക്കളും കൊച്ചു കുട്ടികളും അടക്കം ആലപ്പുഴയുടെ ശോഭയ്‌ക്കായി വീടുവീടാന്തരം കയറിയിറങ്ങിയത് ആവേശം പകരുന്ന കാഴ്ചയായിരുന്നു.  മികച്ച പ്രതികരണമാണ്  പ്രചാരണത്തില്‍ ലഭിച്ചതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ പ്രചാരണ നോട്ടീസുകള്‍ വാങ്ങി, മൗലം പാലിച്ചിരുന്ന വോട്ടര്‍മാര്‍ ഇത്തവണ പ്രവര്‍ത്തകരുമായി വിവിധ വിഷയങ്ങളില്‍ സംവാദത്തിന്  തയ്യാറാകുന്നു. മാത്രമല്ല മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സംസാരിക്കാനും സന്നദ്ധരാകുന്നു.  മോദി ഗ്യാരന്റിക്കൊപ്പം ശോഭാ  സുരേന്ദ്രന്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ മികവും എന്‍ഡിഎയ്‌ക്ക് തുണയാകുന്നു.

കോണ്‍ഗ്രസും, സിപിമ്മും മാറിമാറി പ്രതിനിധീകരിച്ച ആലപ്പുഴ സമസ്തമേഖലയിലും പിന്നാക്കം പോയതും, കഴിഞ്ഞ പത്തു വര്‍ഷക്കാലത്തെ നരേന്ദ്രമോദി സര്‍ക്കാര്‍ സമ്മാനിച്ച വികസന നേട്ടങ്ങളും ചര്‍ച്ചയാക്കിയായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. മതവും. ജാതിയും പറഞ്ഞ് അവാസനനിമിഷം പിടിച്ചു നില്‍ക്കാനാണ് ഇടതു വലതുമുന്നണികള്‍ ശ്രമിക്കുന്നത്. അതിനായി മതസാമുദായിക നേതാക്കളെ സ്വാധീനിക്കാനും അവര്‍ ശ്രമം തുടങ്ങി. വൈകാരിക വിഷയങ്ങള്‍ ഇളക്കി വിട്ട്, വര്‍ഗീയത ആളിക്കത്തിച്ച് മുതലെടുപ്പിനാണ് ശ്രമം. കഴിഞ്ഞ തവണ ഇടതുപക്ഷം ഇതില്‍ മേല്‍ക്കെ നേടിയപ്പോള്‍, അതേ തന്ത്രം പയറ്റുകയാണ് ഇത്തവണ യുഡിഎഫ്.

ആലപ്പുഴയ്‌ക്കായി തയ്യാറാക്കിയ സമഗ്രവികസനരേഖകള്‍ ചര്‍ച്ചചെയ്തും, നാടിന്റെ വികസനത്തിന് മോദി സര്‍ക്കാരില്‍ നിന്ന് പിന്തുണ നേടിയെടുക്കുന്നതിനുള്ള കര്‍മ്മ പദ്ധതികളും പറഞ്ഞാണ് ശോഭാസുരേന്ദ്രന്റെ പ്രചാരണം അവസാന ഘട്ടത്തില്‍ മുന്നേറുന്നത്. നിര്‍ണായകമായ അവസാന നാളുകളില്‍ മുന്നണികളുടെ ആവനാഴിയില്‍ നിന്ന് തൊടുക്കുന്ന അമ്പുകള്‍ എന്താകുമെന്നാണ്  പൊതുജനത്തിന് ആകാംഷ. സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ ഇന്നലെ വൈകിട്ട് ചെട്ടികുളങ്ങരയില്‍ റോഡ് ഷോയിലും പങ്കെടുത്തു.

Tags: Sobha SurendranModiyude GuaranteeAlappuzha Lok Sabha ConstituencyMahasambarkamNDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പുതിയ വാര്‍ത്തകള്‍

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

റീഗല്‍ ജ്വല്ലേഴ്സിന്റെ ‘അറ്റലിയര്‍ സിഗ്‌നേച്ചര്‍’ ഷോ; തിരുവനന്തപുരം എം.ജി റോഡ് ഷോറൂമില്‍ ജൂണ്‍ 26, 27, 28 തീയതികളില്‍

പതിനാലോളം കുട്ടികളെ പീഡിപ്പിച്ചു; മദ്രസാ അധ്യാപകൻ എ.കെ മുഹമ്മദ് പിടിയിൽ, ക്രൂരപീഡനം വളാഞ്ചേരി ആതവനാട് മദ്രസയിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷം; മേയർ വി.വി രാജേഷിന് പരിക്ക്, മെഡി.കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.