Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

കുഫോസില്‍ പിജി, പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഏപ്രില്‍ 30 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2024, 11:31 pm IST
inEducation

വിശദവിവരങ്ങള്‍ www.kufos.ac.in- ല്‍
പിജി പ്രവേശനപരീക്ഷ മേയ് 25 ന്; പിഎച്ച്ഡി എന്‍ട്രന്‍സ് ടെസ്റ്റ് ഓഗസ്റ്റ് 24 ന്
പിജി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ ജൂണ്‍ 26-29 വരെ

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്), പനങ്ങാട്, കൊച്ചി 2024-25 വര്‍ഷത്തെ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി), പിഎച്ച്ഡി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്രവേശന വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും www.admission.kufos.ac.in, www.kufos.ac.in- എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പിജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് 25 നും പിഎച്ച്ഡി എന്‍ട്രന്‍സ് ടെസ്റ്റ് ഒാഗസ്റ്റ് 24 നും നടത്തും.

പിജി കോഴ്‌സുകള്‍: മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സ് (എംഎഫ്എസ്‌സി)-അക്വാകള്‍ച്ചര്‍, അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്, അക്വാട്ടിക് എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റ്, ഫിഷ് ജനിറ്റിക്‌സ് ആന്റ് ബ്രീഡിങ്, ഫിഷ് ന്യൂട്രീഷ്യന്‍ ആന്റ് ഫീഡ് ടെക്‌നോളജി, ഫിഷ് പ്രോസസിങ് ടെക്‌നോളജി, ഫിഷറീസ് എക്‌സ്റ്റന്‍ഷന്‍, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്, ഫിഷിങ് ടെക്‌നോളജി ആന്റ് എന്‍ജിനീയറിങ്.

എംഎസ്‌സി പ്രോഗ്രാമുകള്‍- അപ്ലൈഡ് ജിയോളജി, അറ്റ്‌മോസ്‌ഫെറിക് സയന്‍സ്, ബയോടെക്‌നോളജി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി, മറൈന്‍ ബയോളജി, മറൈന്‍ കെമിസ്ട്രി, മൈക്രോബയോളജി, ഫിസിക്കല്‍ ഓഷ്യാനോഗ്രാഫി, റിമോട്ട് സെന്‍സിങ് ആന്റ് ജിഐഎസ്, സ്റ്റാറ്റിസ്റ്റിക്‌സ്. എംബിഎ (ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന്‍- ഫിനാന്‍സ്/മാര്‍ക്കറ്റിങ്/ഹ്യൂമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്).

എംടെക്- കോസ്റ്റല്‍ ആന്റ് ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഓഷ്യന്‍ ആന്റ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനീയറിങ്, ഫുഡ് ടെക്‌നോളജി (ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്).
പിഎച്ച്ഡി പ്രോഗ്രാമുകള്‍- ഫിഷറീസ് സയന്‍സ്, ഓഷ്യന്‍ സയന്‍സ് ആന്റ് ടെക്‌നോളജി, ഫിഷറീസ് മാനേജ്‌മെന്റ്, ഫിഷറീസ് എന്‍ജിനീയറിങ് ഫാക്കല്‍റ്റികളുടെ കീഴിലാണ് ഗവേഷണ പഠനാവസരം.

യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങളും സെലക്ഷന്‍ നടപടികളും ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്. അപേക്ഷാ ഫീസ് 1500 രൂപ. എസ്‌സി/എസ്ടി വിഭാഗത്തിന് 750 രൂപ മതി.
പിജി പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന്‍ ജൂണ്‍ 26-29 വരെ നടത്തുന്നതാണ്.

 

Tags: PGKUFOSPhD AdmissionApplication till 30th April
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎന്‍ജി കണക്ഷന്‍ ഉള്ള വീടുകളില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ പാടില്ല-ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം,ഇരട്ട കണക്ഷന്‍ ഒഴിവാക്കാന്‍ നടപടി

Education

പി.ജി മെഡിക്കല്‍ കോഴ്സ് പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു

Education

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പിഎച്ച്ഡി പ്രവേശനം

Kerala

എംടെക് പാസാകാത്ത എസ്എഫ്‌ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം! പ്രത്യേക ഉത്തരവിറക്കിയത് മുന്‍ വിസി ഡോ.സജി ഗോപിനാഥ്

Kerala

ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയില്‍ ക്രമക്കേട്; കുഫോസിലെ വിദ്യര്‍ത്ഥികള്‍ക്കായി ചോദ്യപേപ്പര്‍ ചോര്‍ത്തി

പുതിയ വാര്‍ത്തകള്‍

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.