Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

സ്‌റ്റൈഫന്റ് ലഭിച്ചില്ല; പിജി ഡോക്ടര്‍മാര്‍ പണിമുടക്കി, രോഗികള്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 09:15 pm IST
inAlappuzha
പണി മുടക്കി പ്രതിഷേധിക്കുന്ന പിജി ഡോക്ടര്‍മാര്‍

പണി മുടക്കി പ്രതിഷേധിക്കുന്ന പിജി ഡോക്ടര്‍മാര്‍

അമ്പലപ്പുഴ: സ്‌റ്റൈഫന്റ് വിതരണം മുടങ്ങി. ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പിജി ഡോക്ടര്‍മാര്‍ സമരം. ചര്‍ച്ചയെത്തുടര്‍ന്ന് സ്‌റ്റൈഫന്റ് ലഭിച്ചതോടെ സമരം അവസാനിപ്പിച്ചു. ആശുപത്രിയിലെ 234 ഓളം പിജി ഡോക്ടര്‍മാരാണ് ഇന്നലെ രാവിലെ മുതല്‍ സമരമാരംഭിച്ചത്.

എല്ലാ മാസവും പത്താം തീയതിയോടെ ലഭിക്കുന്ന സ്‌റ്റൈഫന്റ് ഇന്നലെയും ലഭിക്കാതെ വന്നതോടെയാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. സോഫ്റ്റ്‌വെയര്‍ തകരാറ് മൂലമാണ് സ്‌റ്റൈഫന്റ് മുടങ്ങിതെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ മറ്റ് റസിഡന്റ് ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെല്ലാം നേരത്തെ ശമ്പളം ലഭിച്ചു. ഇതാദ്യമായാണ് ഇത്രയും വൈകി സ്‌റ്റൈഫന്റ് മുടങ്ങുന്നതെന്ന് പിജി ഡോക്ടര്‍മാര്‍ പറയുന്നു.

സ്‌റ്റൈഫന്റ് ലഭിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരമാരംഭിക്കാനായിരുന്നു തീരുമാനം. പിജി ഡോക്ടര്‍മാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. അത്യാഹിതം ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലും പണിമുടക്ക് നടന്നു. പണിമുടക്കിയ പിജി ഡോക്ടര്‍മാര്‍ പ്രിന്‍സിപ്പള്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.

149 ഓളം വരുന്ന ഹൗസ് സര്‍ജന്‍മാര്‍ക്കും സ്‌റ്റൈഫന്റ് ലഭിക്കാതെ വന്നതോടെ ഇന്നു മുതല്‍ പണിമുടക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പാളിന് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോ: മറിയം വര്‍ക്കിയുമായി നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് ഉച്ചയോടെ മുഴുവന്‍ പിജി ഡോക്ടര്‍മാര്‍ക്കും സ്‌റ്റൈഫന്റ് ലഭിച്ചു. ഉച്ചക്കു ശേഷം ഹൗസ് സര്‍ജന്‍മാര്‍ക്കും സ്‌റ്റൈഫന്റ് ലഭിച്ചു തുടങ്ങി.ഇതോടെ ഇന്നു മുതല്‍ നടത്താനിരുന്ന പണിമുടക്ക് ഒഴിവാക്കി.അടുത്ത മാസം മുതല്‍ ശമ്പളം മുടങ്ങാതിരിക്കാന്‍ പ്രത്യേക കമ്മിറ്റിയേയും നിയോഗിച്ചു.

Tags: Kerala Health DepartmentNo stipendPG doctorsstrike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.