Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തില്‍ എല്ലാരും പങ്കാളികളാകണം; ബിജെപിക്ക് വന്‍ വിജയവും തുടര്‍ഭരണവും 101% ഗ്യാരന്റി: നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരിയും നിലവില്‍ നാഗ്പൂര്‍ വെസ്റ്റ് എംഎല്‍എയായ കോണ്‍ഗ്രസിന്റെ വികാസ് താക്കറെയും തമ്മിലുള്ള മത്സരമാണ് നാഗ്പൂര്‍ ലോക്സഭയില്‍ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 03:42 pm IST
inIndia

നാഗ്പൂര്‍ (മഹാരാഷ്‌ട്ര): നാഗ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഫലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. തന്റെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് 101 ശതമാനം ഉറപ്പാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് വരുമെന്നും അദേഹം പറഞ്ഞു.

നിതിന്‍ ഗഡ്കരിയും നിലവില്‍ നാഗ്പൂര്‍ വെസ്റ്റ് എംഎല്‍എയായ കോണ്‍ഗ്രസിന്റെ വികാസ് താക്കറെയും തമ്മിലുള്ള മത്സരമാണ് നാഗ്പൂര്‍ ലോക്സഭയില്‍ നടക്കുന്നത്. ‘നമ്മള്‍ ഇന്ന് ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷിക്കുകയാണ്. എല്ലാവരും വോട്ട് ചെയ്യണം, ഇത് നമ്മുടെ മൗലികാവകാശവും കടമയുമാണ്. നിങ്ങള്‍ക്ക് ആര്‍ക്കും വോട്ട് ചെയ്യാം എന്നാല്‍ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക എന്നതാണ് പ്രധാനം. ഞാന്‍ വിജയിക്കുമെന്നത് 101% ഉറപ്പാണെന്നും ഗഡ്കരി വോട്ട് ചെയ്ത ശേഷം പറഞ്ഞു.

നഗരത്തിലെ ഉയര്‍ന്ന താപനില കാരണം പോളിംഗ് സ്റ്റേഷനുകളില്‍ നേരത്തെ എത്തണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. ഞങ്ങള്‍ വളരെ ആവേശത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുന്നത്. നാഗ്പൂരില്‍, ഇവിടെ ചൂട് കൂടുതലാണ്, അതിനാല്‍ എല്ലവരും നേരത്തെ വന്ന് വോട്ടുചെയ്യണമെന്ന് ഞാന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ തവണ 54 ശതമാനം വോട്ടിംഗ് ഉണ്ടായിരുന്നു, ഇത്തവണ ഞങ്ങളുടെ ദൃഢനിശ്ചയം വോട്ടിംഗ് ശതമാനം 75 ശതമാനമാക്കാനാണ്. താന്‍ ഈ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 55.7 ശതമാനം വോട്ട് വിഹിതത്തിലാണ് നിതിന്‍ ഗഡ്കരി വിജയം രേഖപ്പെടുത്തിയത്. 2,16,009 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അദ്ദേഹം നിലവിലെ മഹാരാഷ്‌ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോളെയെ പരാജയപ്പെടുത്തി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 2,84,828 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് നേതാവ് വിലാസ് മുട്ടേംവാറിനെയും ഗഡ്കരി പരാജയപ്പെടുത്തി.

Tags: Nitin GadkariLoksabha Election 2024Modiyude Guarantee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തിന്റെ സ്വാതന്ത്ര്യം “സ്വരാജ്യം” ആയി മാറണം; ഭാരതത്തെ “വിശ്വ ഗുരു” ആക്കാനുമുള്ള മോദിയുടെ ദർശനം പിന്തുടരണം: നിതിൻ ഗഡ്കരി

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

ഇനി അടുക്കളയിലേക്കും എല്‍പിജിക്ക് പകരം എഥനോള്‍ അടുപ്പ്, വന്‍ അടുക്കള വിപ്ളവവുമായി നിതിന്‍ ഗാഡ്കരി

India

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

India

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.