Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഇരുമുന്നണികളുടെയും വിശ്വാസ്യത നഷ്ടമായി: രാജ്‌നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 01:37 am IST
in Kerala

കൊല്ലം/കൊട്ടാരക്കര: കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഇരട്ടകളെപ്പോലെയാണെന്നും ഇരു മുന്നണികളുടെയും വിശ്വാസ്യത ഇല്ലാതായെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍ഡിഎ മാവേലിക്കര, കൊല്ലം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളായ ബൈജു കലാശാല, ജി. കൃഷ്ണകുമാര്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊട്ടാരക്കരയിലും കുണ്ടറയിലും നടന്ന റാലികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ തല്ലുകൂടുമ്പോഴും ദല്‍ഹിയില്‍ മോതിരം മാറ്റം നടത്തി ബന്ധം ഊട്ടിയുറപ്പിക്കുകയാണിവര്‍. തൊട്ടടുത്തുള്ള തമിഴ്‌നാട്ടിലുള്‍പ്പെടെ പരസ്പരം സഹായിക്കുന്നു.

കേരളത്തിലെ ക്രമസാമാധാനം തകര്‍ന്നു. ഗുണ്ടകളാണ് സംസ്ഥാനം ഭരിക്കുന്നത്. എല്‍ഡിഎഫ് സ്വര്‍ണക്കടത്തിന്റെ പേരിലും യുഡിഎഫ് സോളാര്‍ കേസിന്റെ പേരിലുമാണ് അറിയപ്പെടുന്നത്. കേരളത്തില്‍ സഹകരണ മേഖലയില്‍ വന്‍ അഴിമതിയാണ്. അഴിമതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. അഴിമതിപ്പണം പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കും. കേരളത്തില്‍ 90 കോടിരൂപ ഇതുവരെ പിടിച്ചെടുത്തു.

ഇരു പാര്‍ട്ടികളുടെയും ആശയങ്ങള്‍ കാലഹരണപ്പെട്ടതാണ്. കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും പുറത്താക്കപ്പെട്ട സംസ്ഥാനങ്ങളില്‍ പിന്നീട് അവര്‍ക്ക് തിരിച്ചു വരാന്‍ സാധിച്ചിട്ടില്ല. ഇവര്‍ ഒന്നും ചെയ്യില്ലെന്ന സാധാരണക്കാരന്റെ തിരിച്ചറിവാണ് ഇതിന് കാരണം.

അതേസമയം, വികസനത്തിന്റെ രാഷ്‌ട്രീയമാണ് ബിജെപിയുടേത്. എല്ലാ വിഭാഗങ്ങളെയും ചേര്‍ത്ത് പിടിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷം 25 കോടിയിലേറെപ്പേരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാന്‍ മോദി സര്‍ക്കാരിനായി. ഭാരതത്തില്‍ നിന്ന് അഴിമതിയെ തുടച്ചുനീക്കാന്‍ നരേന്ദ്ര മോദിക്ക് സാധിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്നത് കേവലം സര്‍ക്കാര്‍ രൂപീകരണത്തിന് മാത്രമല്ല, രാഷ്‌ട്ര നിര്‍മാണത്തിനാണ്. അയോധ്യയില്‍ ശ്രീരാമ ഭഗവാന്‍ കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക് തിരിച്ചെത്തി. മുത്തലാഖ് നടപ്പാക്കിയതിലൂടെ മറ്റ് സ്ത്രീകള്‍ക്കൊപ്പം മുസ്ലിം സ്ത്രീകളുടെയും അവകാശങ്ങളെയും സംരക്ഷിച്ചു. സാമ്പത്തികരംഗത്തും പ്രതിരോധ രംഗത്തും വളരെ വലിയ മുന്നേറ്റമാണ് രാജ്യം നടത്തുന്നത്.

മോദി അന്തരാഷ്‌ട്ര വേദികളില്‍ ഭാരതത്തിന്റെ ശബ്ദമാവുകയാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. കൊട്ടാരക്കരയില്‍ മാവേലിക്കര ലോക്‌സഭ മണ്ഡലം ഇന്‍ചര്‍ജ് ഷാജി രാഘവനും കുണ്ടറയില്‍ കൊല്ലം ലോക്‌സഭ മണ്ഡലം ഇന്‍ചാര്‍ജ് കെ. സോമനും അധ്യക്ഷത വഹിച്ചു.

മാവേലിക്കര, കൊല്ലം സ്ഥാനാര്‍ത്ഥികളായ ബൈജു കലാശാല, ജി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റുമാരായ എം.വി. ഗോപകുമാര്‍, ബി.ബി. ഗോപകുമാര്‍, യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജ്, ബിഡിജെഎസ് നേതാക്കളായ അഡ്വ. ജ്യോതിസ്, അഡ്വ. സിനില്‍ മുണ്ടപ്പിള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags: kollamLDFRajnath SinghUDFLoksabha Election 2024Modiyude Guaranteelost credibility in Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.