Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂയോര്‍ക് സ്‌റ്റേറ്റ് ലെജിസ്ലേച്ചറിലെ കംപ്യൂട്ടറുകള്‍ക്ക് സൈബര്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 09:45 pm IST
in World

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക് സ്‌റ്റേറ്റ് ലെജിസ്ലേച്ചറിലെ കംപ്യൂട്ടറുകള്‍ക്ക് നേരെ സൈബര്‍ ആക്രമണം. ചൊവ്വാഴ്ച രാത്രിയോടെയാണ് സൈബര്‍ ആക്രമണം നേരിട്ടത്. ഇത് സ്റ്റേറ്റിന്റെ ബജറ്റ് ബില്‍ ഡ്രാഫ്റ്റിങ്ങിനെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്. യുഎസ് മാധ്യമമായ ദ ഹില്‍ ആണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സൈബര്‍ ആക്രമണം ഉണ്ടായെന്നും നിയമ നിര്‍മാണ സമിതിയിലെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചതായും ന്യൂയോര്‍ക് ഗവര്‍ണര്‍ കാത്‌ലീന്‍ ഹോച്ചുള്‍ അറിയിച്ചു.

എന്നാല്‍ സൈബര്‍ ആക്രമണത്തിന് പിന്നിലെ കാരണം പുറത്തുവിട്ടിട്ടില്ല. ബജറ്റ് ബില്‍ ഡ്രാഫ്റ്റിങ്ങിന്റെ അവസാന നടപടികള്‍ക്കിടെയാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്ന് ന്യൂയോര്‍ക് പബ്ലിക് റേഡിയോ അറിയിച്ചു. ന്യൂയോര്‍ക്ക് സ്‌റ്റേറ്റിന്റെ ബജറ്റ് ബില്‍ ഡ്രാഫ്റ്റിങ് മാര്‍ച്ചില്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ അത് 17 ദിവസത്തേയ്‌ക്ക് കൂടി നീണ്ടു പോയി.

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് 1994 മുതല്‍ 20 വര്‍ഷത്തെ ഫയലുകള്‍ കാണാതായെന്ന് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ബില്‍ ഡ്രാഫ്റ്റിങ് ഓഫീസ് അറിയിച്ചു. നിരവധി വര്‍ഷത്തെ കണക്കുകള്‍ ഉള്ളതിനാല്‍ ഇവ തിരിച്ചെടുക്കുന്നതിന് അല്പം സമയം എടുക്കുമെന്ന് ഹോച്ചുള്‍ അറിയിച്ചു.

237 ബില്യണ്‍ യുഎസ് ഡോളറിന്റെ ബജറ്റ് നിര്‍ദേശങ്ങളാണ് തിങ്കളാഴ്ച ന്യൂയോര്‍ക് ലെജിസ്ലേച്ചറില്‍ അവതരിപ്പിച്ചത്. അതിനോടനുബന്ധിച്ച ബില്ലുകള്‍ ഡ്രാഫ്റ്റ് ചെയ്യുന്നതിനിടെയാണ് തടസമുണ്ടായത്. ബജറ്റ് നിര്‍ദേശങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ബജറ്റ് അംഗീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബജറ്റിന്റെ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ഹോച്ചുള്‍ അറിയിച്ചു. സൈബര്‍ ആക്രമണത്തില്‍ ന്യൂയോര്‍ക്ക് കോണ്‍ഗ്രസ് പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Tags: New York State LegislatureComputers Hacked
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ ത്രാൾ ഫസ്റ്റ് ലുക്ക് പുറത്ത്

ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി സലിം ദോല തുർക്കിയിൽ പിടിയിലായി ; അറസ്റ്റിലായത് അന്താരാഷ്‌ട്ര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഇടനിലക്കാരൻ

ബിജെപി സംസ്ഥാന ഓഫീസായ മാരാർജി ഭവനിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.ജി.മാരാരുടെ പ്രതിമയിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുഷ്പാർച്ചന നടത്തുന്നു.

കെ.ജി മാരാർ ജനസംഘത്തിന്റെയും ബിജെപിയുടെയും ആശയങ്ങളിൽ ലയിച്ചു ജീവിച്ച നേതാവ്: കെ. രാമൻപിള്ള

മലിനജലം പുറത്തേക്കൊഴുക്കുന്നു;  മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരെ പ്രദേശവാസികൾ

അരവിന്ദ് കെജ്‌രിവാൾ ഗുണ്ടയെക്കൊണ്ട് മർദ്ദിച്ചു; ഗുരുതര ആരോപണങ്ങളുമായി സ്വാതി മാലിവാൾ, മോദി ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവ്

ഭാരതത്തെ അറിയുക, ഭാരതാംബയെ പൂജിക്കുക: ഭാരത് ദുര്‍ഗ്ഗാ മാതാ ക്ഷേത്രത്തിന് തറക്കല്ലിട്ട് ഡോ. മോഹന്‍ ഭാഗവത്

ബിആർഎസ് വിട്ട് കവിതയുടെ വൻ രാഷ്‌ട്രീയ നീക്കം; പുതിയ പാർട്ടിയായ ‘തെലങ്കാന രാഷ്‌ട്ര സേന’ പ്രഖ്യാപിച്ചു

എന്തൊക്കെ ഉണ്ടായിട്ട് എന്ത് കാര്യം, ‘മനോരമ’ പത്രം വീട്ടിൽ വീണാൽ തീർന്നില്ലേ എല്ലാം

മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല: പി എം എ സലാം

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി വലയില്‍ കുടുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.