Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2024, 10:09 pm IST
in Kerala

കോട്ടയം: പ്രധാനമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്ത മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എന്താണ് പങ്ക്? സഹകരണ ബാങ്കുകളില്‍ നിന്നും സിപിഎം നേതാക്കള്‍ കൊള്ളയടിച്ച പണം എങ്ങോട്ട് പോയി? ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്. സിപിഎമ്മിന്റെ കള്ളപ്പണം നിക്ഷേപിക്കാനുള്ള ബാങ്ക് അക്കൗണ്ടുകളെപ്പറ്റി മുഖ്യമന്ത്രി മിണ്ടുന്നില്ല. സഹ. ബാങ്കുകളില്‍ നിന്നും സിപിഎം നേതാക്കള്‍ തട്ടിയെടുത്ത പണം പിടിച്ചെടുത്ത് നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെ മുഖ്യമന്ത്രി പരിഹസിക്കുകയാണ്.

പ്രധാനമന്ത്രിയെ അല്ല സഹ. ബാങ്കുകളില്‍ പണം നിക്ഷേപിച്ച സാധാരണ മനുഷ്യരെയാണ് മുഖ്യമന്ത്രി പരിഹസിക്കുന്നത്. ഇരകളുടെ പണം തിരിച്ചുകൊടുക്കേണ്ടയാളാണ് മുഖ്യമന്ത്രി. പ്രധാനമന്ത്രി ചെയ്യുമെന്ന് പറഞ്ഞാല്‍ അത് ചെയ്തിരിക്കും. പണം നഷ്ടമായവര്‍ക്ക് അത് തിരിച്ചുകിട്ടും. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയും മകളും എങ്ങനെ പ്രതിക്കൂട്ടിലായി എന്നതിന് മറുപടി പറയാതെ എന്‍ഡിഎയെ വിമര്‍ശിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അടപടലം പരാജയപ്പെട്ടയാളാണ് ബിജെപിയുടെ ഭാവി പ്രവചിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ എല്‍ഡിഎഫ് യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണോ മുഖ്യമന്ത്രി പറയുന്നത്.

നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് ചങ്ങാത്തമുണ്ടാക്കിയപ്പോള്‍ പിഡിപിയുമായി ഇടതുപക്ഷം സഖ്യം ചേര്‍ന്നു. ഇപ്പോള്‍ ജമാ അത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യമുണ്ടാക്കിയിരിക്കുന്നു.

വര്‍ഗീയ സംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുകയാണ്. വിദേശത്ത് കുടുങ്ങിപ്പോയ മലയാളിയെ മോചിപ്പിക്കാനായി മലയാളികള്‍ ഒന്നിച്ചു നിന്നത് ഒരുകൂട്ടരുടെ വിജയമാണെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. നീചമായ പ്രവൃത്തിയാണിത്. മുഖ്യമന്ത്രി ഒരുവശത്ത് വര്‍ഗീയത പറയുമ്പോള്‍ മറുവശത്ത് രാഹുലും വര്‍ഗീയത ആളിക്കത്തിക്കുകയാണ്.

എന്‍ഡിഎ മോദിയുടെ ഗ്യാരന്റി മാത്രമാണ് ചര്‍ച്ച ചെയ്യുന്നത്. ലൈഫിനെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നുണ്ട്. കേരളത്തിന്റെ ഭവനനിര്‍മാണ പ്രവൃത്തിയില്‍ കേന്ദ്രവിഹിതത്തെ പറ്റി മുഖ്യമന്ത്രി പറയണം. ജല്‍ജീവന്‍ മിഷനെക്കുറിച്ചും ദേശീയപാത വികസനത്തെക്കുറിച്ചും പറയുന്ന മുഖ്യമന്ത്രി അതിലെല്ലാം കേരളത്തിന്റെ വിഹിതം എത്രയെന്ന് കൂടി പറയണം. കേരളത്തിന്റെ വാദം സുപ്രീംകോടതി തള്ളിക്കളഞ്ഞുവെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ ഭാവിയും ജീവിക്കാനുള്ള അവകാശവും ചോദ്യം ചെയ്യുകയാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യുന്നത്.

കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദിത്വം ഇരുകൂട്ടര്‍ക്കുമാണ്. രാഹുല്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. അഴിമതിക്കാരെ തുറങ്കിലടയ്‌ക്കുമെന്നത് മോദി ഗ്യാരന്റിയാണ്. അതാണ് മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയ്‌ക്ക് കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: K SurendranPrime MinisterChief MinisterLoksabha Election 2024Modiyude Guaranteeshowing intolerance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

Kerala

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

Kerala

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.