Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

മാഗ്നസ് കാള്‍സന്‍, നിങ്ങള്‍ക്ക് തെറ്റി…പ്രജ്ഞാനന്ദയും ഗുകേഷും പൊളിയാണ്; കപ്പ് നേടുമെന്ന് കാള്‍സന്‍ പറഞ്ഞ യുഎസ് താരങ്ങള്‍ വീണു

7കാരനായ ഗുകേഷും 18 കാരനായ പ്രജ്ഞാനന്ദയും ടൂര്‍ണ്ണമെന്‍റ് ഒമ്പത് റൗണ്ട് പിന്നിട്ടപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്. ഇനി അഞ്ച് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. അസാമാന്യമായ പക്വതയോടെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഇവര്‍ കളിക്കുന്നത്. ഉറപ്പായ ഗെയിമുകള്‍ വിജയിച്ചും അല്ലാത്തവ സമനില പിടിച്ചും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതെ ഉറപ്പിക്കുകയാണ് ഇരുവരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2024, 04:20 pm IST
inSports
പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി, ഡി.ഗുകേഷ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

പ്രജ്ഞാനന്ദ, വിദിത് ഗുജറാത്തി, ഡി.ഗുകേഷ് (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ടൊറന്‍റോ: അഞ്ച് തവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സന്‍ ഈയിടെ കാന്‍ഡിഡേറ്റ്സ് ചെസില്‍ ആര് ചാമ്പ്യനാവും എന്നത് സംബന്ധിച്ച് നടത്തിയ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുകയാണ് ഇന്ത്യയുടെ കൗമാരതാരങ്ങളായ ഗുകേഷും പ്രജ്ഞാനന്ദയും. 17കാരനായ ഗുകേഷും 18 കാരനായ പ്രജ്ഞാനന്ദയും ടൂര്‍ണ്ണമെന്‍റ് ഒമ്പത് റൗണ്ട് പിന്നിട്ടപ്പോഴും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ തുടരുകയാണ്. ഇനി അഞ്ച് റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. അസാമാന്യമായ പക്വതയോടെയാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ഇവര്‍ കളിക്കുന്നത്. ഉറപ്പായ ഗെയിമുകള്‍ വിജയിച്ചും അല്ലാത്തവ സമനില പിടിച്ചും സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതെ ഉറപ്പിക്കുകയാണ് ഇരുവരും. ഇപ്പോള്‍ ചെസിലെ ലോകകിരീടം കയ്യാളിയിരിക്കുന്ന ചൈനീസ് താരം ഡിങ് ലിറനെ ലോകകിരീടത്തിന് വേണ്ടി വെല്ലുവിളിക്കുക കാന്‍ഡിഡേറ്റ്സിലെ ചാമ്പ്യനാണ്.

ഇത്തവണ കാന്‍ഡിഡേറ്റ്സ് കിരീടം യുഎസ് താരങ്ങളായ ഫാബിയാനോ കരുവാനയോ ഹികാരു നകാമുറയോ നേടുമെന്നായിരുന്നു മാഗ്നസ് കാള്‍സന്റെ പ്രവചനം. ലോകറാങ്കിങ്ങില്‍ രണ്ടും മൂന്നും റാങ്കുകാരാണ് ഫാബിയാനോ കരുവാനയും ഹികാരു നകാമറയും. ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്‍ മത്സരിക്കുന്നില്ല. അതേ സമയം ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദയോ ഗുകേഷോ കിരീടം നേടാന്‍ സാധ്യതയില്ലെന്നും മാഗ്നസ് കാള്‍സണ്‍ പറഞ്ഞിരുന്നു. മറ്റൊരു ഇന്ത്യന്‍ താരമായ വിദിത് ഗുജറാത്തി മോശം പ്രകടനം കാഴ്ചവെയ്‌ക്കുമെന്നും മാഗ്നസ് കാള്‍സന്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഈ കൗമാരതാരങ്ങള്‍ ഫാബിയോന കരുവാനയെയും ഹികാരു നകാമുറയെയും അക്ഷരാര്‍ത്ഥത്തില്‍ വെള്ളം കുടിപ്പിക്കുകയായിരുന്നു കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍.

ഏഴാം റൗണ്ടില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സ് ശൈലിയില്‍ അനാസായമാണ് പ്രജ്ഞാനന്ദ സമനിലയില്‍ തളച്ചത്. നാലം റൗണ്ടില്‍ ഗുകേഷും ഫാബിയാനോ കരുവാനയെ സമനിലയില്‍ തളച്ചിരുന്നു. അതേ സമയം ഇന്ത്യയുടെ മറ്റൊരു ഗ്രാന്‍റ്മാസ്റ്ററായ വിദിത് ഗുജറാത്തി രണ്ട് തവണയാണ് ഹികാരും നകാമുറയെ തോല്‍പിച്ചത്. അനായാസമാണ് വിദിത് വിജയം കൊയ്തത്.

അതേ സമയം ഗുകേഷ് ഹികാരു നകാമുറയെ സമനിലയില്‍ പിടിക്കുകയായിരുന്നു. പ്രജ്ഞാനന്ദയും ഹികാരു നകാമുറയുമായി സമനില പാലിച്ചു. എല്ലാവരേയും അത്ഭുതപ്പെടുത്തി റഷ്യയുടെ ഇയാന്‍ നെപ്പോമ്നെഷി ഗുകേഷിനൊപ്പം ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നുണ്ട്. ഇയാന്‍ നെപ്പോമ്നെഷി ഗുകേഷിനോടും പ്രജ്ഞാനന്ദയോടും ഏറ്റുമുട്ടുമ്പോള്‍ പതറിയതാണ്. പലപ്പോഴും സമനിലയിലൂടെ രക്ഷപ്പെടുകയായിരുന്നു.

കാന്‍ഡിഡേറ്റ്സില്‍ ഇപ്പോള്‍ പിറകിലാണെങ്കിലും അപകടകാരിയായ കളിക്കാരനാണ് ഫ്രാന്‍സിന്റെ അലിറെസ ഫിറൂജ്സ്. ഗുകേഷിനെ ഏഴാം റൗണ്ടില്‍ തോല്‍പിച്ചെങ്കിലും അലിറെസയ്‌ക്ക് പ്രജ്ഞാനന്ദയുമായി സമനില വഴങ്ങേണ്ടി വന്നു.

ഒമ്പത് റൗണ്ട് കഴിഞ്ഞപ്പോള്‍, കാന്‍ഡിഡേറ്റ്സ് കിരീടം നേടുമെന്ന് കാള്‍സന്‍ പ്രവചിച്ച യുഎസ് താരങ്ങളായ ഫാബിനാനോ കരുവാന അഞ്ചാം സ്ഥാനത്തും ഹികാരു നകാമുറ മൂന്നാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ താരം ഗുകേഷും റഷ്യയുടെ ഇയാന്‍ നെപ്പോമ്നെഷിയും അഞ്ചര പോയിന്‍റോടെ ഒന്നാം സ്ഥാനത്തും അഞ്ച് പോയിന്‍റ് നേടി പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തുമാണ്.

 

Tags: FabianocaruanaPraggnanandhaaMagnus carlsenGukeshLatest infoCandidates #chesscandidates2024ViditGujaratiCandidatesChess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.