Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോതമ്പുപാടത്ത് വൈശാഖിയുമായി ബസന്തിയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 10:36 pm IST
in India
മഥുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗോതമ്പ് പാടത്ത് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന സ്ഥാനാര്‍ത്ഥി ഹേമമാലിനി

മഥുരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഗോതമ്പ് പാടത്ത് കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന സ്ഥാനാര്‍ത്ഥി ഹേമമാലിനി

മഥുരയിലെ ഗോതമ്പ് പാടത്ത് കര്‍ഷകസ്ത്രീകള്‍ക്കൊപ്പം വൈശാഖിയുടെ വരവ് ആഘോഷിച്ച് ഹേമമാലിനി. വെള്ളിത്തിരയില്‍ കണ്ട് പണ്ടേ ഹൃദയത്തിലേറിയ ബസന്തിയെ മുന്നില്‍ കണ്ട് സ്‌നേഹം ചൊരിഞ്ഞ് കര്‍ഷകര്‍.

അപ്രതീക്ഷിതമായാണ് നടിയും സ്ഥാനാര്‍ത്ഥിയുമായ ഹേമമാലിനി ഇന്നലെ ഗോതമ്പ് വയലില്‍ പണിയെടുക്കുന്നവര്‍ക്കിടയിലേക്ക് കടന്നുചെന്നത്. ആവേശത്തോടെ അവര്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. വൈശാഖിക്കൈനീട്ടം വാങ്ങി. ഹേമമാലിനിക്കൊപ്പം ചിത്രങ്ങളെടുത്തു. കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം ഹേമമാലിനി ഗോതമ്പ് കറ്റകള്‍ കൊയ്തു. നിമിഷങ്ങള്‍ക്കകം ചിത്രങ്ങള്‍ ലോകമാകെ തരംഗമായി…

ഗോതമ്പ് വയല്‍ എനിക്ക് പുത്തന്‍ അനുഭവമല്ല. കഴിഞ്ഞ പത്ത് വര്‍ഷമായി ഞാന്‍ പതിവായി കണ്ടുമുട്ടുന്നവരാണ് ഇവര്‍. അവരെ കാണാന്‍, അല്പനേരം കുശലം പങ്കിടാന്‍ ഇന്ന് പണിയിടത്തേക്കിറങ്ങി എന്ന് മാത്രം, ഹേമമാലിനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മഥുര ലോക്സഭാ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ഹേമമാലിനി മത്സരിക്കുന്നത്. 1991 മുതല്‍ 1999 വരെ നാലു തവണ ബിജെപിയുടെ മണ്ഡലമായിരുന്ന മഥുര. 2004ല്‍ കോണ്‍ഗ്രസിനെയാണ് തുണച്ചത്. 2009ല്‍ ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി മഥുരയില്‍ നിന്നുള്ള എംപിയായി.

2014ലാണ് ഹേമമാലിനിയെ ബിജെപി അവതരിപ്പിച്ചത്. ബോളിവുഡിനെ എക്കാലവും ത്രസിപ്പിച്ച താരജോഡികള്‍, ഹേമമാലിനിയും ഭര്‍ത്താവ് ധര്‍മ്മേന്ദ്രയും നേരിട്ട് വോട്ട് തേടിയെത്തിയപ്പോള്‍ മഥുരയില്‍ വന്‍ ജനാവലിയാണ് അവരെ വരവേല്ക്കാനിറങ്ങിയത്. 2019ലും ഹേമമാലിനി തന്നെ അവിടെ വിജയിച്ചു. ഇക്കുറി മൂന്നാമൂഴമാണ്. ഏക് ബാര്‍ ഫിര്‍ മോദി സര്‍ക്കാര്‍, ഏക് ബാര്‍ ഫിര്‍ ഹേമമാലിനി… മഥുരയിലെ ജനങ്ങള്‍ താളത്തില്‍ പാടുന്ന തെരഞ്ഞെടുപ്പ് ഗാനങ്ങള്‍ക്കുമുണ്ട് ആ ബോളിവുഡ് ടച്ച്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന 26ന് മഥുരയിലെ വിധിയെഴുത്ത്.

Tags: wheat fieldsHema MaliniLoksabha Election 2024Modiyude GuaranteeMADHURA CONSTITUANCY
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹേമ മാലിനിയെ കൈവിട്ട ധർമേന്ദ്ര; രക്ഷയായത് മുൻ കാമുകൻ

India

ഞാന്‍ കൃഷ്ണഭക്തയാണ്, ഹരേകൃഷ്ണ പ്രസ്ഥാനത്തെ പിന്‍തുടരുന്ന ആളാണ്; ബംഗ്ലാദേശ് അക്രമങ്ങള്‍ അസഹനീയം: ഹേമമാലിനി

India

ദുർഗ്ഗാദേവിയുടെ വേഷമണിഞ്ഞ് ഹേമമാലിനി ! ഭക്തിസാന്ദ്രമായി മഥുരയിലെ നവദുർഗാ മഹോത്സവം

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.