Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തട്ടിക്കൂട്ടിയ തസ്തികയില്‍ ഇഷ്ടക്കാര്‍ക്ക് നിയമനം

കഴിഞ്ഞ മാര്‍ച്ച് 6നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രാളറായി ജോലി ചെയ്തിരുന്ന വി.എസ്. ശാലിനിയെയാണ് ഏകോപന ചുമതല നല്‍കി അത്യാഹിത വിഭാഗത്തില്‍ ഹെഡ്‌നഴ്‌സുമാര്‍ക്കൊപ്പം നിയമിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 12:05 pm IST
inThiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ തട്ടിക്കൂട്ടിയ തസ്തികയില്‍ നിയമനം. ഏകോപന ചുമതല എന്ന പേരിലാണ് പ്രത്യേക ഉത്തരവിലൂടെ ആശുപത്രി അധികൃതര്‍ നിയമനം നടത്തിയിരിക്കുന്നത്. ഭരണപക്ഷ രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ട എന്‍ജിഒ യൂണിയന്റെ ഇടപെടലിലാണ് നിയമനമെന്ന ആക്ഷേപമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 6നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവിറക്കിയത്. ഇന്‍ഫെക്ഷന്‍ കണ്‍ട്രാളറായി ജോലി ചെയ്തിരുന്ന വി.എസ്. ശാലിനിയെയാണ് ഏകോപന ചുമതല നല്‍കി അത്യാഹിത വിഭാഗത്തില്‍ ഹെഡ്‌നഴ്‌സുമാര്‍ക്കൊപ്പം നിയമിച്ചിരിക്കുന്നത്. ആശുപത്രി പ്രവര്‍ത്തനത്തില്‍ സെക്യൂരിറ്റി ജീവനക്കാര്‍, ലിഫ്റ്റുകളുടെ പ്രവര്‍ത്തനം, സിടി സ്‌കാന്‍, അടിയന്തര ശസ്ത്രക്രിയ തിയേറ്റര്‍, ഫാര്‍മസി, പിആര്‍ഒ, കണ്‍ട്രോള്‍ റൂം, അത്യാഹിത വിഭാഗം ഐസിയു എന്നിവയുമായി ഏകോപിച്ചുള്ള രോഗീപരിചരണത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് അത്യാഹിത വിഭാഗം മേധാവി ആവശ്യപ്പെട്ടതനുസരിച്ചാണ് നിയമനമെന്നും ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളൊക്കെ അത്യാഹിത വിഭാഗം മേധാവിയില്‍ നിക്ഷിപ്തമായിരിക്കേയാണ് ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ചുമതല വഹിച്ചിരുന്ന നഴ്‌സിനെ തട്ടിക്കൂട്ടി തസ്തികയുണ്ടാക്കി നിയമിച്ചത്. അത്യാഹിത വിഭാഗത്തില്‍ അറ്റന്റര്‍ ചെയ്യേണ്ട ജോലികള്‍ വരെ ചെയ്ത് രോഗികള്‍ക്ക് പൂര്‍ണ തുണയേകിയിരുന്ന മറ്റൊരു ഹെഡ് നഴ്‌സിനെ കണ്ണാശുപത്രിയിലേക്ക് മാറ്റിക്കൊണ്ടാണ് ശാലിനിയെ തിരുകിക്കയറ്റിയതെന്നും ആരോപണമുണ്ട്.

അത്യാഹിത വിഭാഗം മേധാവി അറിയിച്ചതിന് പുറമെ ജീവനക്കാര്‍ക്ക് പരിശീലനം, ഡോക്ടേഴ്‌സിന്റെ ഡ്യൂട്ടി ലിസ്റ്റ് നിയന്ത്രണം തുടങ്ങി അടിയന്തര ശസ്ത്രക്രിയാ തിയേറ്ററിലെ നിയന്ത്രണം വരെ ഏകോപന ചുമതലയുടെ പേരില്‍ ശാലിനിക്ക് നല്‍കിയിട്ടുണ്ട്. രോഗിയെ അഡ്മിറ്റ് ചെയ്യുന്നതും ഡിസ്ചാര്‍ജ് ചെയ്യുന്നതും ഇവരുടെ ഇടപെടലിലൂടെ മാത്രമായിരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍മാരുടെ അധികാര പരിധിയില്‍ വരെ കൈകടത്താവുന്ന ഉത്തരവ് ഡ്യൂട്ടി നഴ്‌സില്‍ക്കൂടി നടപ്പാക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് ജോലി ചെയ്യാതെ ശമ്പളം വാങ്ങാന്‍ വേണ്ടി തട്ടിക്കൂട്ടിയെടുത്തതാണ് ഏകോപന ചുമതലയെന്ന് ആരോപണമുണ്ട്. ശാലിനിയുടെ ഭര്‍ത്താവ് യൂണിയന്‍ അംഗമായ ബിജു അത്യാഹിത വിഭാഗത്തില്‍ ഹെഡ്‌നഴ്‌സാണ്. ഭാര്യയെ ഒപ്പം കൂട്ടാനായി ഒരുക്കിയ തന്ത്രം മാത്രമാണിത്. ആശുപത്രി വ്യവസ്ഥയനുസരിച്ച് ഒരു കുടുംബത്തിലെ രണ്ട് പേരെ ഒരേ വിഭാഗത്തില്‍ നിയമിക്കാന്‍ പാടില്ലെന്നതാണ്. ഈ വ്യവസ്ഥയും ആശുപത്രി അധികൃതര്‍ ലംഘിച്ചിരിക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞു.

Tags: Medical CollegeThiruvananthapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

Kerala

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

Cricket

ഭാരതം-വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഏകദിനം: ടീമുകള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും

India

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.