Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരാര്‍ ലഭിച്ച സ്ഥാപനത്തെ താറടിക്കാന്‍ സമൂസയില്‍ ഗര്‍ഭ നിരോധന ഉറയും ഗുഡ്കയും; 5 പേര്‍ക്കെതിരെ കേസ്

മായം കലര്‍ത്തിയതിന് കരാര്‍ റദ്ദാക്കപ്പെട്ട എസ് ആര്‍ എ എന്ന സ്ഥാപനം തങ്ങളുടെ തൊഴിലാളികളായിരുന്ന ഫിറോസ് ഷെയ്ഖിനെയും വിക്കി ഷെയ്ഖിനെയും പുതുതായി കരാര്‍ ലഭിച്ച സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനായി അവിടെ ജോലിക്കയയ്‌ക്കുകയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 05:01 pm IST
inIndia

പൂനെ : പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനിക്ക് വിതരണം ചെയ്ത സമൂസയില്‍ നിന്ന് ഗര്‍ഭ നിരോധന ഉറ, പുകയിലയടങ്ങിയ ഗുഡ്ക, കല്ലുകള്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.റഹീം ഷെയ്ഖ്, അസ്ഹര്‍ ഷെയ്ഖ്, മസര്‍ ഷെയ്ഖ്, ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നിവരാണ് കേസിലെ പ്രതികള്‍.

സമൂസ വിതരണം ചെയ്യാനുളള കരാര്‍ നഷ്ടപ്പെട്ട സ്ഥാപനത്തിന്റെ ഉടമകള്‍ പുതുതായി കരാര്‍ ലഭിച്ച സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്ത കുബുദ്ധിയാണ് സംഭവത്തിന് പിന്നില്‍.ഉപ കരാര്‍ ലഭിച്ച സ്ഥാപനത്തിലെ രണ്ട് തൊഴിലാളികള്‍, നേരത്തേ കരാര്‍ നഷ്ടപ്പെട്ട സ്ഥാപനത്തിലെ മൂന്ന് ഉടമകള്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

കാറ്റലിസ്റ്റ് സര്‍വീസ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് പിംപാരി ചിഞ്ച്വാഡ് ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ സ്ഥാപനത്തിന്റെ കാന്റീനില്‍ സമൂസ വിതരണം ചെയ്യാനുളള പുതിയ കരാര്‍ ലഭിച്ചത്. ഇവര്‍ മനോഹര്‍ എന്റര്‍പ്രൈസ് എന്ന മറ്റൊരു സ്ഥാപനത്തിന് സമൂസ വിതരണത്തിനുള്ള ഉപകരാര്‍ നല്‍കുകയായിരുന്നു.

മനോഹര്‍ എന്റര്‍പ്രൈസസിന്റെ ജീവനക്കാരെ ചോദ്യം ചെയ്തപ്പോള്‍ ഫിറോസ് ഷെയ്ഖ്, വിക്കി ഷെയ്ഖ് എന്നീ രണ്ട് തൊഴിലാളികളാണ് സമൂസയില്‍ ഗര്‍ഭനിരോധന ഉറ, ഗുട്ക, കല്ലുകള്‍ എന്നിവ വച്ചതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.മായം കലര്‍ത്തിയതിന് കരാര്‍ റദ്ദാക്കപ്പെട്ട എസ് ആര്‍ എ എന്ന സ്ഥാപനം തങ്ങളുടെ തൊഴിലാളികളായിരുന്ന ഫിറോസ് ഷെയ്ഖിനെയും വിക്കി ഷെയ്ഖിനെയും പുതുതായി കരാര്‍ ലഭിച്ച സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനായി അവിടെ ജോലിക്കയയ്‌ക്കുകയായിരുന്നു.

 

Tags: samosaAutomobilepolicecaseBusinessContractEmployeecompany
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

Kerala

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

Automobile

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.