Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐഎസ്എല്‍ ലാസ്റ്റ് ലാപ്പിലേക്ക്; പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ച് മൈതാനത്തിറങ്ങാന്‍ ഗോവ

അതില്‍ 11 എണ്ണം ഹോം മാച്ചുകളായിരിക്കും. പക്ഷെ ഇന്നത്തെ കളിക്കിറങ്ങുന്ന ഗോവയ്‌ക്ക് ഒരു കളി കൂടി ബാക്കിയുണ്ടാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 03:18 pm IST
in Football

ജംഷെഡ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഫുട്‌ബോള്‍ പത്താം പതിപ്പിന്റെ ലീഗ് റൗണ്ടില്‍ ഇനി അവസാന റൗണ്ട് മത്സരങ്ങള്‍. ഇന്ന് ജംഷെഡ്പുര്‍ എഫ്‌സി കരുത്തരായ എഫ്‌സി ഗോവയ്‌ക്കെതിരായ പോരാട്ടത്തോടെ ലീഗ് റൗണ്ടിലെ അവസാന മത്സരങ്ങള്‍ക്ക് തുടക്കമാകും. ഇതുവരെ എല്ലാ ടീമുകുകളുടെയും ഏതാണ്ട് 21 മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

ഓരോ ടീമും ഹോം എവേ അടിസ്ഥാനത്തില്‍ രണ്ട് തവണ വീതമാണ് ഏറ്റുമുട്ടേണ്ടിവരിക. 12 ടീമുകളുള്ള ലീഗില്‍ പ്ലേ ഓഫിന് മുമ്പ് ആകെ 22 മത്സരങ്ങളാണുണ്ടാകുക. അതില്‍ 11 എണ്ണം ഹോം മാച്ചുകളായിരിക്കും. പക്ഷെ ഇന്നത്തെ കളിക്കിറങ്ങുന്ന ഗോവയ്‌ക്ക് ഒരു കളി കൂടി ബാക്കിയുണ്ടാകും. മുന്‍പ് മാറ്റിവച്ചൊരു കളി ഗോവയ്‌ക്ക് ബാക്കിയുണ്ട്. നിലവില്‍ 20 മത്സരങ്ങളില്‍ നിന്ന് 11 ജയത്തോടെ 39 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്ന ഗോവ പ്ലേഓഫ് വളരെ നേരത്തെ ഉറപ്പിച്ചുകഴിഞ്ഞു.

ജംഷെഡ്പുരിന്റെ നില ഏറെ കഠിനമാണ്. ഇന്ന് വെറുമൊരു ജയംകൊണ്ട് മാത്രം കാര്യമില്ല. കരുത്തന്‍ ഗോവയെ അഞ്ച് ഗോളിന്റെ ലീഡില്‍ പരാജയപ്പെടുത്തിയെങ്കിലേ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്ന് പ്രതീക്ഷ കാക്കാന്‍ ചെന്നൈയ്‌ക്ക് സാധിക്കൂ. നിലവിലെ സ്ഥിതിയില്‍ 21 കളികളില്‍ നിന്ന് 21 പോയിന്റുള്ള ജംഷെഡ്പുരിന് ഇന്ന് എങ്ങനെയെങ്കിലും ജയിച്ചാല്‍ നിലവിലെ പത്താം സ്ഥാനത്ത് നിന്ന് മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴിലേക്കുയരാന്‍ സാധിക്കും.

ആറാമതുള്ള ഈസ്റ്റ് ബംഗാളിനെ മറികടക്കണമെങ്കില്‍ മുന്‍പറഞ്ഞപോലെ അഞ്ച ഗോളിന്റെ വ്യത്യാസത്തില്‍ ഇന്ന് ജയിക്കണം. ഗോള്‍ വ്യത്യാസത്തില്‍ ജംഷെഡ്പുര്‍ മൈനസ് നാലാണ്. ഇപ്പോള്‍ ആറാമതുള്ള ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ വ്യത്യാസം ഒന്നും. ഇന്നത്തെ മത്സരം ജംഷെഡ്പുരിന് ഒരു വിദൂര സാധ്യതമാത്രമാണ് കല്‍പ്പിക്കുന്നത്. പട്ടികയില്‍ ആദ്യ ആറ് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് പ്ലേ ഓഫ് യോഗ്യത.

Tags: Indian Super League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍
Football

ഐഎസ്എല്‍: മലയാളി ഗോളുകളില്‍ ബ്ലാസ്‌റ്റേഴ്‌സ്

ഈസ്റ്റ് ബംഗാള്‍-മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് മത്സരത്തില്‍ നിന്ന്‌
Football

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ഈസ്റ്റ് ബംഗാളിന്റെ ഗോള്‍ മഴ

Football

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ശന നിര്‍ദ്ദേശം; ഐ എസ് എല്‍ പുതിയ സീസണ്‍ ഫെബ്രുവരി 14-ന് തുടങ്ങും

Football

ഐഎസ്എല്‍ നടത്താന്‍ അനുമതി

Football

ഐഎസ്എല്‍: എഐഎഫ്എഫുമായി ക്ലബ്ബ് മേധാവികളുടെ യോഗം നാളെ

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.