Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രശ്ന ബാധിത സംസ്ഥാനങ്ങൾ ഇനി സിആർപിഎഫ്, ബിഎസ്എഫ് ജവാന്മാരുടെ കൈകളിൽ ഭദ്രം ; സൈനികർ മണിപ്പൂരിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടു

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സീസണിൽ ഏറ്റവും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 01:11 pm IST
inIndia

ന്യൂദൽഹി : വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാളിലും മണിപ്പൂരിലും ലേക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ അതിശക്തമാക്കി. പൊതുവെ പ്രശ്നസാധിത സംസ്ഥാനങ്ങളായ ഇവിടെ ആഭ്യന്തരമന്ത്രാലയം കൂടുതൽ സുരക്ഷാ ഭടൻമാരെ വിന്യസിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച അനിയന്ത്രിതമായ അക്രമത്തിനിടെ മാസങ്ങൾ നീണ്ട വിന്യാസത്തിന് ശേഷം മണിപ്പൂരിൽ നിന്ന് സിആർപിഎഫിന്റെയും ബിഎസ്എഫിന്റെയും അയ്യായിരത്തോളം കേന്ദ്ര സായുധ പോലീസ് ഉദ്യോഗസ്ഥർ പശ്ചിമ ബംഗാളിലേക്ക് പുറപ്പെട്ടു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്‌ട്രീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച പശ്ചിമ ബംഗാളിൽ അവർ ഇനി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരിക്കും.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് സീസണിൽ ഏറ്റവും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുന്നതാണ് സംസ്ഥാനമാണ് പശ്ചിമ ബംഗാൾ.

കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് സംസ്ഥാന സർക്കാരുമായും റെയിൽവേ ബോർഡുമായും ഏകോപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയം മണിപ്പൂർ, പശ്ചിമ ബംഗാൾ, കേന്ദ്ര സായുധ സേനാ മേധാവികൾക്ക് കത്തെഴുതിയിരുന്നു.

മണിപ്പൂരിൽ നിന്ന് 50 കമ്പനി സിആർഎപിഎഫുകാരാണ് അധികമായി വരുന്നത്. 100 കമ്പനികളെ (സിആർപിഎഫിന്റെ 55, ബിഎസ്എഫിന്റെ 45) അധികമായി വിന്യസിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

വിവിധ രാഷ്‌ട്രീയ പാർട്ടികളിൽപ്പെട്ട പ്രവർത്തകർ തമ്മിലുള്ള സംഘർഷം പലപ്പോഴും വൻ അക്രമങ്ങളിലേക്ക് നീങ്ങാറുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ സാഹചര്യത്തിൽ വിഐപി സുരക്ഷയ്‌ക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുമായി കേന്ദ്ര സുരക്ഷാ സേനയെ വിന്യസിക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.

അധിക 100 കമ്പനികളെ വിന്യസിക്കുന്നത് അന്തിമമാക്കാൻ പശ്ചിമ ബംഗാൾ പോലീസിനോട് സിആർപിഎഫ് ആവശ്യപ്പെട്ടു. കൂടാതെ സംസ്ഥാനത്ത് സൈന്യത്തെ അടിയന്തരമായി വിന്യസിക്കുന്നതിന് പ്രത്യേക ട്രെയിനുകളും കോച്ചുകളും ഉടൻ ക്രമീകരിക്കാൻ റെയിൽവേ ബോർഡിനെയും സമീപിച്ചിട്ടുണ്ട്.

സിആർപിഎഫ് , ബി എസ് എഫ് , സിഐഎസ്എഫ് , ഐ ടി ബി പി , എസ് എസ് ബി , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എന്നിവയുടെ 177 കമ്പനികൾ (സിആർപിഎഫ് – 33 കമ്പനികൾ, ബി എസ് എഫ് – 97 കമ്പനികൾ, സിഐഎസ്എഫ് – 17, ഐ ടി ബി പി – 10 കമ്പനികൾ, എസ് എസ് ബി – 15 കമ്പനികൾ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് – 5 കമ്പനികൾ) പ്രദേശത്തിന്റെ സ്വതന്ത്രവും നീതിയുക്തവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനുമായി പശ്ചിമ ബംഗാളിൽ ഇതിനകം വിന്യസിച്ചിട്ടുണ്ട്.

മണിപ്പൂരിനെ സംബന്ധിച്ചും സുരക്ഷ കർശനമാക്കിയിരിക്കുകയാണ്. ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാരം ഭരണകൂടം താൽക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. കേന്ദ്ര സായുധ പോലീസ് സേനയുടെ 200-ലധികം കമ്പനികൾ (ഏകദേശം 2,000 ഉദ്യോഗസ്ഥർ), ആർമിയുടെയും അസം റൈഫിൾസിന്റെയും 175 നിരകൾ കഴിഞ്ഞ വർഷം മുതൽ മണിപ്പൂരിൽ നിലയുറപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് എല്ലായ്‌പ്പോഴും അക്രമം നടക്കുന്ന താഴ്‌വരയിലെയും കുന്നിൻ പ്രദേശങ്ങളിലെയും ഹോട്ട്‌സ്‌പോട്ടുകളിലുമാണ് ഇവർ കാവൽ നിൽക്കുന്നത്.

Tags: manipurWest Bengal2024 loksabha electionsCentral Police Service
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

India

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

പുതിയ വാര്‍ത്തകള്‍

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.