Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വേതനം പേരിന് മാത്രം; ബീഡിത്തൊഴിലാളികള്‍ ജീവിതം പറഞ്ഞു…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 12:12 am IST
inKerala
കണ്ണൂര്‍ മൂന്ന് പെരിയയിലെ ദിനേശ് ബിഡിതെറുപ്പ് കേന്ദ്രം സന്ദര്‍ശിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ്‌

കണ്ണൂര്‍ മൂന്ന് പെരിയയിലെ ദിനേശ് ബിഡിതെറുപ്പ് കേന്ദ്രം സന്ദര്‍ശിച്ച് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥ്‌

കണ്ണൂര്‍: 40 വര്‍ഷമായി ജോലി ചെയ്യുന്നു. പേരിനമാത്രമാണ് ശമ്പളം, ഒന്നിനും തികയുന്നില്ല, പ്രതീക്ഷ പെന്‍ഷനായാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ചെറിയ തുകയിലാണ്, കണ്ണൂര്‍ മൂന്ന് പെരിയയിലെ ദിനേശ് ബിഡിതെറുപ്പ് കേന്ദ്രം സന്ദര്‍ശിച്ച കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. രഘുനാഥിനോട് തൊഴിലാളികള്‍ പറഞ്ഞ ജീവിതമാണിത്.

ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ 250 മുതല്‍ 300 രൂപവരെയാണ് വേതനം ലഭിക്കുക. മുമ്പ് ആഴ്ചയില്‍ ആറ് ദിവസമുണ്ടായിരുന്ന ജോലി ഇപ്പോള്‍ മൂന്നോ നാലോ ദിവസമായി.
ബീഡി സഹകരണ സംഘത്തിലുണ്ടായിരുന്ന തുക വൈവിധ്യവല്‍ക്കരണത്തിന്റെ പേരില്‍ മറ്റ് സംരംഭങ്ങളിലേക്ക് മാറ്റിച്ചെലവാക്കിയെങ്കിലും വലിയൊരു വിഭാഗം തൊഴിലാളികളെയും പുനരധിവസിപ്പിക്കാന്‍ സാധിച്ചില്ല. അതില്‍ ഒരു വിഭാഗമാണ് നാമമാത്രമായ വേതനത്തിന് ബീഡി തെറുപ്പ് ജോലി ചെയ്യുന്നത്.

മറ്റ് തൊഴില്‍ മേഖലകളിലേക്ക് പോകാന്‍ പറ്റില്ലേയെന്ന ചോദ്യത്തിന് എല്ലാവരും ഒരേ ഉത്തരമാണ് നല്‍കിയത്: ഈ മേഖലയില്‍ പതിറ്റാണ്ടുകളായി, ഇനി എങ്ങോട്ട് പോയി എന്ത് ചെയ്യാന്‍? ഓവര്‍ ടൈം പണിഞ്ഞ് കൂടുതല്‍ നേടാനുമാവില്ല, കാരണം, ഓരോരുത്തര്‍ക്കും നിശ്ചിത എണ്ണം ബീഡിയിലയും പുകയിലയുമാണ് നല്‍കുന്നത്.

മാറ്റത്തിനായി ഇത്തവണ വോട്ട് ചെയ്യില്ലേയെന്ന സി. രഘുനാഥിന്റെ ചോദ്യത്തിന് എല്ലാവരും ഒരേ സ്വരത്തില്‍ ഉത്തരം നല്‍കി. ഇതേ വാക്കുകളാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നത്. ശക്തമായ ത്രികോണ മത്സരത്തിനാണ് കണ്ണൂര്‍ ഇത്തവണ സാക്ഷിയാകുന്നത്.

Tags: kannurC RaghunathLoksabha Election 2024Modiyude GuaranteeKannur Lok Sabha ConstituencyBeedi workers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.