Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശോഭാ സുരേന്ദ്രന്റെ ആസ്തി ചോദിച്ച റിപ്പോര്‍ട്ടര്‍ കണ്ടം വഴി ഓടി; രണ്ട് മക്കളുടെ അത്യധ്വാനത്തിന്റെ ഫലം അനുഭവിച്ച അമ്മയാണ് താനെന്ന് ശോഭ

കഠിനാധ്വാനികളായ രണ്ട് മക്കള്‍ സമ്പാദിച്ച പണം കൊണ്ട് രണ്ട് പുതിയ ഭൂമി വാങ്ങാന്‍ കഴിഞ്ഞ അഭിമാനിയായ അമ്മയാണ് തനെന്ന് ശോഭാ സുരേന്ദ്രന്‍. ഇതോടെ ശോഭാ സുരേന്ദ്രന്റെ ആസ്തിയെക്കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടര്‍ കണ്ടം വഴി ഓടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 11:26 pm IST
inKerala

ആലപ്പുഴ: ശോഭാ സുരേന്ദ്രന്റെ ആസ്തിയെക്കുറിച്ച് ചോദിച്ച വനിതാറിപ്പോര്‍ട്ടര്‍ക്ക് മറുപടി നല്‍കി ശോഭാ സുരേന്ദ്രന്‍. പബ്ലിക് പോളിസി പഠിക്കാന്‍ വിദേശത്തെ നാല് സര്‍വ്വകലാശാലകളില്‍ നിന്നും ഒരേ സമയം അഡ്മിഷന്‍ ടിക്കറ്റ് വന്ന മകനുണ്ട് തനിക്കെന്നും അവര്‍ ജര്‍മ്മനിയില്‍ കഠിനാധ്വാനത്തിലൂടെ സമ്പാദിച്ച പണം കൊണ്ട് രണ്ട് പുതിയ ഭൂമി വാങ്ങാന്‍ കഴിഞ്ഞ അഭിമാനിയായ അമ്മയാണ് തനെന്നും ശോഭാ സുരേന്ദ്രന്‍.

വളരെ ദരിദ്രമായ കുടുംബപശ്ചാത്തലത്തില്‍ നിന്നും വന്ന ഒരു വ്യക്തിയാണ് താനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്റെ രണ്ടാമത്തെ മകനും ജോലി ചെയ്യുന്നുണ്ടെന്നും അവനും പ്ലേസ്മെന്‍റിലൂടെ ജോലി കിട്ടിയ ആളാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മിണ്ടാട്ടം മുട്ടി.

“എന്റെ അമ്മയുടെ മകള്‍ മാത്രമായി ജീവിക്കുമ്പോള്‍ ‍എനിക്ക് ഉണ്ണാനും ഉടുക്കാനും കാര്യമായി ഉണ്ടായിരുന്നില്ല. പക്ഷെ എന്റെ രണ്ട് കുട്ടികളുടെ അത്യാധ്വാനം ഏറ്റുവാങ്ങാന്‍ സാധിച്ചിട്ടുള്ള അമ്മയെന്ന നിലയില്‍ സ്ത്രീ-പക്ഷ പ്രകടനപത്രിക അവതരിപ്പിച്ചാണ് ഞാന്‍ ആലപ്പുഴയില്‍ നില്‍ക്കുന്നത്. “- ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. അടച്ചുറപ്പില്ലാത്ത ഒരു വീട്ടില്‍ കിടുന്നുറങ്ങിയതിന്റെ ദുഖം അനുഭവിച്ച ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ ആദ്യ മുന്‍ഗണന ആലപ്പുഴയില്‍ വീടില്ലാത്തവര്‍ക്ക് വീടുകൊടുക്കാന്‍ എനിക്ക് മൂന്ന് വര്‍ഷം സമയം തരണം. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

 

Tags: bjpalappuzhashobha surendranModiyude GuaranteeLokSabhaElections2024Modiagain2024sobha surendran asset
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.