Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്ടരലക്ഷം കോപ്പികള്‍ വായനക്കാരിലെത്തി; ജെ. നന്ദകുമാറിന്റെ ‘ഹിന്ദുത്വം’ എന്ന പുസ്തകം വീണ്ടും ചര്‍ച്ചയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2024, 02:46 am IST
in Kerala

ന്യൂദല്‍ഹി: പ്രമുഖ ചിന്തകനും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകനുമായ ജെ. നന്ദകുമാറിന്റെ ‘ഹിന്ദുത്വ ഫോര്‍ എ ചേഞ്ചിങ് സൊസൈറ്റി’ എന്ന പുസ്തകത്തിന് വില്‍പ്പനയില്‍ വന്‍ മുന്നേറ്റം. ഈ പുസ്തകത്തിന്റെ ഹിന്ദി പതിപ്പായ ‘ബദല്‍തെ ദോര്‍ മേം ഹിന്ദുത്വ’ ഒന്നര ലക്ഷത്തിലധികം കോപ്പികളാണ് ഇതിനോടകം വിറ്റുേപായത്. ഇംഗ്ലീഷ് പതിപ്പിന്റെ വില്‍പ്പന ഒരു ലക്ഷത്തിലധികം കോപ്പികള്‍ കടന്നിരിക്കുന്നു. പുസ്തകത്തിന്റെ പ്രസാധകരായ ഇന്‍ഡസ് സ്‌ക്രോള്‍സ് ആണ് സമൂഹ മാധ്യമമായ എക്‌സില്‍ ഈ വിവരം പങ്കുവച്ചത്.

മാറിയ കാലത്ത് ഹിന്ദുത്വം മനസ്സിലാക്കുന്നതിന് ഈ പുസ്തകം സഹായിക്കുന്നു. ഹിന്ദുത്വം എന്നു പറഞ്ഞാല്‍ ദേശീയ പാരമ്പര്യവും ഭാരതീയ ചിന്താപദ്ധതിയുമാണ്. ഇതിന് വിപരീതമായി ഭാരതത്തില്‍ ഇടതുപക്ഷ ശക്തികള്‍ ദേശീയ, രാഷ്‌ട്രീയ വിഷയങ്ങളില്‍ ഹിന്ദുത്വത്തെ സംബന്ധിച്ച ഏതു കാര്യവും പരിശോധന കൂടാതെ തള്ളിക്കളയുന്ന സ്ഥിതിയാണ്.

‘മാറുന്ന കാലഘട്ടത്തില്‍ ഹിന്ദുത്വം’ എന്ന പുസ്തകം മനുഷ്യത്വത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു. ഹിന്ദുത്വത്തെ സംബന്ധിച്ച ചിന്താഗതികള്‍ തള്ളിക്കളയുന്നവരുടെ ദുരുദ്ദേശം തുറന്നുകാട്ടുകയും ചെയ്യുന്നു. ഭാരതീയ സംസ്‌കാരത്തില്‍ അടങ്ങിയിട്ടുള്ള ജ്ഞാനം മനുഷ്യന്റെ ആവശ്യങ്ങള്‍, അവകാശങ്ങള്‍, മൂല്യങ്ങള്‍ ഇവയെക്കുറിച്ച് ഗഹനങ്ങളായ ചിന്തകള്‍ പ്രദാനം ചെയ്യാന്‍ കഴിവുറ്റതാണെന്ന് പുസ്തകം സമര്‍ത്ഥിക്കുന്നു.

ലോകത്ത് ശക്തിപ്രാപിച്ചുവരുന്ന ഭാരതത്തിന്റെ സ്വാധീനം ചില സംസ്‌കാരങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോന്നതാണ്. ആര്‍എസ്എസ് പ്രചാരകനായ നന്ദകുമാറിന്റെ ഈ പുസ്തകവും പ്രതിസംസ്‌കാരങ്ങളുടെ പരിമിതികള്‍ തുറന്നുകാട്ടുന്നു.

മറ്റ് ഭാരതീയ ഭാഷകളിലേക്കും പുസ്തകം മൊഴിമാറ്റുമെന്നും, മലയാളത്തിലും മറാഠിയിലുമാണ് ആദ്യം പ്രസിദ്ധീകരിക്കുകയെന്നും ഇന്‍ഡസ് സ്‌ക്രോള്‍സ് ജന്മഭൂമിയോട് പറഞ്ഞു. ഇതിനോടകം 140 പുസ്തകങ്ങള്‍ വായനക്കാരിലെത്തിച്ച് പ്രസിദ്ധീകരണ രംഗത്ത് പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്‍ഡസ് സ്‌ക്രോള്‍സ്.

Tags: RSSJ.Nandakumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

Main Article

രാമായണമാസത്തിന്റെ ഉത്ഭവചരിത്രം; മീനാക്ഷിപുരം മുതല്‍ വിശാലഹിന്ദുസമ്മേളനം വരെ

India

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

India

സൂര്യന് പ്രകാശിക്കാൻ രജിസ്ട്രേഷൻ എന്തിനാണ് ? സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത ശക്തിയാണ് ആർ‌എസ്‌എസ് ; പ്രിയങ്ക് ഖാർഗെയ്‌ക്ക് മറുപടിയുമായി രാജ്‌നാഥ് സിംഗ്

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

പുതിയ വാര്‍ത്തകള്‍

ഇടുക്കി കൊളുക്കുമലയില്‍ വിനോദസഞ്ചാരി കൊക്കയിലേക്ക് വീണു; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​രം

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.