Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

പ്രജ്ഞാനന്ദയില്‍ കണ്ണുനട്ട് ഇന്ത്യ; ലോകചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് ചെസില്‍ ആദ്യദിനത്തില്‍ സമനിലകളുടെ പൂരം

ലോകചെസ് ചാമ്പ്യനുമായി മാറ്റുരയ്‌ക്കാനുള്ള താരത്തെ കണ്ടെത്താനുള്ള അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) സംഘടിപ്പിക്കുന്ന കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പില്‍ ആദ്യ ദിനത്തില്‍ സമനിലകളുടെ പൂരം. ഇന്ത്യയുടെ പ്രജ്ഞാനന്ദ അലിറെസ ഫിറുജയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 08:42 pm IST
inSports
പ്രജ്ഞാനന്ദ (ഇടത്ത്) വിദിത് ഗുജറാത്തിയും ഡി. ഗുകേഷും (വലത്ത്)

പ്രജ്ഞാനന്ദ (ഇടത്ത്) വിദിത് ഗുജറാത്തിയും ഡി. ഗുകേഷും (വലത്ത്)

ടൊറന്‍റോ: പ്രജ്ഞാനന്ദയില്‍ കണ്ണുനട്ട് ഇന്ത്യ; ലോകചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ ആദ്യദിനത്തില്‍ സമനിലകളുടെ പൂരം

ലോകചെസ് ചാമ്പ്യനുമായി മാറ്റുരയ്‌ക്കാനുള്ള താരത്തെ കണ്ടെത്താനുള്ള അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ (ഫിഡെ) സംഘടിപ്പിക്കുന്ന കാൻഡിഡേറ്റ്‌സ് ചെസ് ചാമ്പ്യൻഷിപ്പില്‍ ആദ്യ ദിനത്തില്‍ സമനിലകളുടെ പൂരം. ഇന്ത്യയുടെ പ്രജ്ഞാനന്ദ അലിറെസ ഫിറുജയുമായുള്ള മത്സരം സമനിലയില്‍ അവസാനിച്ചു. ഈ ടൂര്‍ണ്ണമെന്‍റിലെ ആദ്യ രണ്ട് റാങ്കുകാരായ യുഎസ് താരങ്ങളായ ഫാബിയാനോ കരുവാനയും ഹികാരു നകാമുറയും തമ്മിലുള്ള മത്സരവും സമനിലയിലായി. വിജയത്തേക്കാള്‍ സമനിലയ്‌ക്ക് പ്രാധാന്യമുള്ള ടൂര്‍ണ്ണമെന്‍റാണ്. തോല്‍ക്കാതിരിക്കുക എന്നതാണ് പോയിന്‍റ് നിലയില്‍ ഭദ്രമാകാനുള്ള മാര്‍ഗ്ഗം.

കറുത്ത കരുക്കളുമായി കളിച്ച പ്രജ്ഞാനന്ദയ്‌ക്കെതിരെ അലിറെസ ഫിറൂജ അപകടകരമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ചെക്കുകളിലൂടെ പ്രജ്ഞാനന്ദ സമനില വാങ്ങുകയായിരുന്നു.

ഇന്ത്യയുടെ വിദിത് ഗുജറാത്തിയും ഡി. ഗുകേഷും തമ്മിലുള്ള മത്സരവും സമനിലയില്‍ കലാശിച്ചു. നജാസ് അബസൊവും ഇയാന്‍ നെപോമ്നിയാച്ചിയും തമ്മിലുള്ള മത്സരവും സമനിലയിലായി. കാനഡയിലെ ടൊറന്‍റോയിലാണ് മത്സരം

ഇന്ത്യയില്‍ നിന്നും മൂന്ന് പേര്‍ പുരുഷവിഭാഗത്തില്‍ പങ്കെടുക്കുന്നു. റാങ്കില്‍ മുന്‍പില്‍ നില്‍ക്കുന്ന ആർ. പ്രജ്ഞാനന്ദ, ഡി. ഗുകേഷ്, വിദിത് ഗുജറാത്തി എന്നിവരാണ് ഇവര്‍. ഇന്ത്യയില്‍ നിന്നും മത്സരിക്കുന്നവരില്‍ ഒന്നാം റാങ്ക്കാരന്‍ പ്രജ്ഞാനന്ദയാണ്. രണ്ടാം റാങ്ക് ഡി. ഗുകേഷും മൂന്നാം റാങ്ക് വിദിത് ഗുജറാത്തിയുമാണ്. ഇന്ത്യ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത് പ്രജ്ഞാനന്ദയിലാണ്. ചൈനയുടെ ഡിങ് ലിറന്‍ ആണ് ഇപ്പോള്‍ ചെസിലെ ലോക ചാമ്പ്യന്‍. കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരം ഡിങ് ലിറനുമായി മാറ്റുരയ്‌ക്കും. എട്ട് പുരുഷതാരങ്ങളാണ് ഉള്ളത്. ഇവര്‍ രണ്ടു തവണ പരസ്പരം ഏറ്റുമുട്ടും. 14 റൗണ്ടുകള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന താരം ചാമ്പ്യനാകും.

അഞ്ചുതവണ ലോകചാമ്പ്യനായ മാഗ്നസ് കാള്‍സന്‍ പക്ഷെ ഇക്കുറിയും യോഗ്യത നേടിയിട്ടും ഫിഡെ കാന്‍ഡിഡേറ്റില്‍ പങ്കെടുക്കുന്നില്ല. 2022ല്‍ ലോക ചാമ്പ്യനായിരുന്ന അദ്ദേഹം തന്റെ കിരീടം കാത്ത് സൂക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കെടുത്തിരുന്നില്ല. അതിനെതുടര്‍ന്നാണ് 2023ല്‍ ഫൈനലില്‍ ഇയാന്‍ നെപോമ്നിയാച്ചിയും ഡിങ്ങ് ലിറനും ഏറ്റുമുട്ടിയത്. ഇതില്‍ ഡിങ്ങ് ലിറന്‍ ജയിച്ചു.

വനിതാ വിഭാഗത്തില്‍ ഓപ്പൺ വിഭാഗത്തിൽ ഇന്ത്യയുടെ കോനേരു ഹംപിയും ആർ. വൈശാലിയും മത്സരിക്കുന്നു.

Tags: ChessPraggnananda@vishy64thekingCandidate #chess@viditchess@rpraggnachess@DGukesh@FIDE_chess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Sports

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.