Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉമേഷ് റാവു ആദ്യ വിജയി: എതിരില്ലാത്ത ഏകന്‍

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Apr 5, 2024, 02:49 am IST
inKerala

അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയിനും ഉള്‍പ്പെടെ 10 ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരാളികളില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് വലിയ വാര്‍ത്തയാക്കുകയാണ് മാധ്യമങ്ങള്‍. ജനാധിപത്യത്തിനെതിര് എന്നൊക്കെയാണ് വ്യഖ്യാനം.

എന്നാല്‍ എതിരാളികളില്ലാതെ നിയമസഭയില്‍ എത്തുന്ന ആദ്യത്തെ ആളുകളല്ല അരുണാചല്‍ പ്രദേശിലെ ബിജെപി നേതാക്കള്‍. കേരളത്തിലും എതിരില്ലാതെ നിയമസഭയില്‍ എത്തിയവരുണ്ട്. 1957 ല്‍ കേരളത്തിലെ ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നു ജയിച്ച കര്‍ണാടക പ്രാന്തീയ സമിതി സ്ഥാനാര്‍ഥി എം. ഉമേഷ് റാവു. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം മത്സരരംഗത്ത് അവശേഷിച്ചതു സ്വതന്ത്രനായ ഉമേഷ് റാവു മാത്രം.

ഡോ. എ. സുബ്ബറാവു, യു. പി. അബ്ദുല്‍ ഖാദര്‍, അഹമ്മദ് ഹനി ഷെറിഫ് തുടങ്ങിയവര്‍ കൂടി ഇവിടെ പത്രിക നല്‍കിയിരുന്നെങ്കിലും പിന്നീടു പിന്‍വലിക്കുകയായിരുന്നു. എതിരില്ലാത്തതിനാല്‍ വോട്ടെടുപ്പു നടക്കുന്നതിനു മുന്‍പു തന്നെ അദ്ദേഹം വിജയിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ആദ്യ വിജയി എന്നതിനോടൊപ്പം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം എന്ന റിക്കാര്‍ഡും എം. ഉമേഷ് റാവു നേടി.

കര്‍ണാടകയിലെ കാര്‍ക്കള താലൂക്കിലെ മുഡ്ബിദ്രെ സ്വദേശിയായ ഉമേഷ് റാവു ദക്ഷിണ കാനറയിലെ പ്രമുഖ സ്വാതന്ത്യ്രസമര സേനാനിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്ത് നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ദക്ഷിണ കാനറ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായിരുന്നു. കോണ്‍ഗ്രസില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കാസര്‍കോട് താലൂക്ക് കേരളത്തില്‍ ലയിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.

കേരള നിയമസഭയില്‍ ഇതേവരെ പാസായ ഏക സ്വകാര്യ ബില്‍ അവതരിപ്പിച്ചതും ഉമേഷ് റാവു ആയിരുന്നു. നിയമസഭാംഗങ്ങളുടെ ശമ്പളവും അലവന്‍സുകളും സംബന്ധിച്ച അനൗദ്യോഗിക ബില്ലാണ് ഇങ്ങനെ 1958ല്‍ പാസാക്കപ്പെട്ടത്. തിരു-കൊച്ചിയില്‍ 1951 – 52ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു പേര്‍ എതിരില്ലാതെ വിജയിച്ചിരുന്നു. കെ.പി. നീലകണ്ഠപിള്ള (വാമനപുരം), ഒ.സി. നൈനാന്‍ (കല്ലൂപ്പാറ), ടി.ടി. കേശവന്‍ ശാസ്ത്രി (ചങ്ങനാശേരി), പി.ടി. തോമസ് (വിജയപുരം).

Tags: P. SreekumarModiyude GuaranteeUmesh RaoIn 1957
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

Kerala

ലൈക്കുകൾക്കു പിന്നാലെ പായുമ്പോൾ ജീവിതം കൈവിടരുത്: പി. ശ്രീകുമാർ

Kerala

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

News

ഗുരുവായൂരപ്പന്റെ സ്ഥാനത്ത് ഞാൻ കണ്ടത് മമ്മൂട്ടിയെ…”, ചിരിക്കാൻ മറന്ന കുടുംബത്തിന് ചിരി സമ്മാനിച്ച കഥ

Varadyam

ഹിന്ദുത്വത്തിന്റെ വിരാട രൂപം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.