Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവ. ആശുപത്രികളില്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം നിലച്ചു; കുടിശികയായത് 143 കോടി രൂപ

ആദിത്യ തളിയാടത്ത് by ആദിത്യ തളിയാടത്ത്
Apr 5, 2024, 01:59 am IST
in Kerala

കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്കാനുള്ളത് 143 കോടി. രണ്ടു വര്‍ഷമായിട്ടും പണം കൊടുക്കാത്തതോടെ ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയാണ്. ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളായ കാര്‍ഡിയാക്ക് സ്റ്റെന്റ്, പേസ്‌മേക്കര്‍, ഗൈഡ് വയര്‍, ബലൂണ്‍, കത്തീറ്റര്‍ വയര്‍, വാല്‍വ് തുടങ്ങിയവയുടെ വിതരണമാണ് നിലച്ചിരിക്കുന്നത്.

ഏറ്റവും കുടിശികയുള്ളത് തിരുവനന്തപുരം മെഡി. കോളജിലാണ്; 49 കോടി. കോഴിക്കോട് മെഡി. കോളജ് – 23 കോടി, കോട്ടയം മെഡി. കോളജ് – 17 കോടി, പരിയാരം മെഡി. കോളജ് – 10 കോടി, ഗവണ്‍മെന്റ് ആശുപത്രി എറണാകുളം – 10 കോടി, ആലപ്പുഴ മെഡി. കോളജ് – 7 കോടി തുടങ്ങി 19 ഓളം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നായി 143,08,57,254 രൂപയാണ് കുടിശിക.

മാര്‍ച്ച് 31നു മുന്‍പ് പണം നല്കണമെന്ന് ആവശ്യപ്പെട്ട് ഡിസം. 31ന് തന്നെ ചേമ്പര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് മെഡിക്കല്‍ ഇംപ്ലാന്റ്‌സ് ഭാരവാഹികള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്കിയിരുന്നു. എന്നാല്‍ ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്തു നിന്ന് നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്കാനുള്ള ഫണ്ട് നല്കാത്തതാണ് നിലവിലെ ആരോഗ്യ രംഗത്തെ പ്രതിസന്ധിക്ക് കാരണം. ആരോഗ്യ ഇന്‍ഷുറന്‍സ് ചികിത്സാ സഹായ പദ്ധതികളുടെ ഫണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്കാനുള്ളത്.

 

Tags: Government HospitalsSupply of surgical equipment143 crores due
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി പണവുമായി പോകേണ്ട, എടിഎം കാര്‍ഡ്, ഗൂഗിള്‍ പേ വഴി ബില്ലടയ്‌ക്കാം

Kerala

പേവിഷ പ്രതിരോധ കുത്തിവെപ്പ്; സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു, ഉത്തരവാദിത്വം മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്

Kerala

സര്‍ക്കാര്‍ മേഖലയിലെ അവയവം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നു

Kerala

സർക്കാർ ആശുപത്രികളിൽ തകൃതിയായി കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗം; മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ അനാസ്ഥ കാണിച്ചതായി സിഎജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

പ്രിയ സലീമേട്ടാ അമ്മയോട് 75 വയസ്സ് എന്ന് പറയാമായിരുന്നില്ലേ? എങ്കില്‍ അമ്മ 75 വയസ്സ് വരെ ആയുസ്സ് തന്നേനെ…

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരഞ്ഞ് ബെല്‍ജിയന്‍ വനിതാ യൂട്യൂബര്‍, ‘ആദ്യം കവിളിലെ കണ്ണീര്‍ തുടയ്‌ക്കൂ’ എന്ന് റൊണാള്‍ഡോ

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്‌മ ‘ഉപാസന’യുടെ ഒന്നാം വാര്‍ഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.