Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വികസനത്തിന്റെ മാനദണ്ഡം മാനവികത: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 10:38 pm IST
in India
മധ്യപ്രദേശിലെ ബേംഖഡിയില്‍ നര്‍മാദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയുടെ ഭാഗമായി ഒരുക്കിയ സ്വദേശി ഉത്പന്നമേള ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സന്ദര്‍ശിക്കുന്നു

മധ്യപ്രദേശിലെ ബേംഖഡിയില്‍ നര്‍മാദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയുടെ ഭാഗമായി ഒരുക്കിയ സ്വദേശി ഉത്പന്നമേള ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സന്ദര്‍ശിക്കുന്നു

ഭോപാല്‍: ഭാരതത്തിന്റെ വികസനസങ്കല്പം അധികാരത്തെയോ സാമ്പത്തിക സ്രോതസുകളെയോ ആധാരമാക്കിയല്ല മാനവികതയെ മാനദണ്ഡമാക്കിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

മധ്യപ്രദേശിലെ ബംഖേഡിയില്‍ നര്‍മ്മദാഞ്ചല്‍ സുമംഗള സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തിന്റെ വികാസമാണ് മനുഷ്യന്റെ വികാസം. അതുണ്ടായില്ലെങ്കില്‍ ചുറ്റുപാടുകള്‍ എത്ര വികസിച്ചിട്ടും കാര്യമില്ല, സര്‍സംഘചാലക് പറഞ്ഞു.

കൃഷി നമ്മുടെ പാരമ്പര്യമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് കൃഷി നടക്കുന്നുണ്ട്. അതുകൊണ്ടാണ് ഭൂമി തരിശാകാത്തത്. എന്നാല്‍ ഇന്നത്തെ വ്യവസ്ഥിതി പല രാജ്യങ്ങളിലും കൃഷിയെ തകര്‍ത്തു. ഒരു വ്യക്തി സുഖം കണ്ടെത്തുന്നത് കുടുംബത്തിന്റെ സുഖത്തില്‍ നിന്നുമാണ്. കുടുംബത്തിന്റെ സുഖമാകട്ടെ ഗ്രാമത്തിന്റെ സുഖത്തില്‍ നിന്നും. ഗ്രാമം ജനപഥത്തിന്റെ സുഖത്തില്‍ നിന്നും സന്തോഷമാര്‍ജിക്കുന്നു. ഇവയുടെയെല്ലാം ആകെത്തുകയാണ് രാഷ്‌ട്രത്തിന്റെ സന്തോഷം.

വികസനത്തെ സംബന്ധിച്ച ഈ ഭാരതീയ കാഴ്ചപ്പാട് എല്ലാവരും ഉള്‍ക്കൊള്ളണം. സമൂഹത്തെ ഭാവാത്മകമായി മുന്നോട്ടു നയിക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കും ഉണ്ടെന്ന് ഓര്‍ക്കണം.

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഓരോ പൗരനും വ്യാപൃതനാകണം. നദിയോടും മരങ്ങളോടും സംവദിക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ള നിരവധി സംഘടനകള്‍ സമാജത്തിലുണ്ട്. അത്തരം പ്രവര്‍ത്തനങ്ങളെ ആദരിക്കണം, സര്‍സംഘചാലക് പറഞ്ഞു.

ഭാവുസാഹേബ് ഭുസ്‌കുടെ ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമവികാസ്, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തകരില്‍ നിന്ന് തിരഞ്ഞെടുത്ത നൂറ് പേര്‍ പങ്കെടുത്തു.

സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം, സ്വയംതൊഴില്‍, ജൈവകൃഷി, പരിസ്ഥിതി, ഗോസേവ തുടങ്ങിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭുസ്‌കുടെ ട്രസ്റ്റ് നേതൃത്വം നല്കുന്ന ‘മേരാ ഗാവ് മേരാ തീര്‍ഥ്’ പദ്ധതിയെക്കുറിച്ചും പരിപാടിയില്‍ വിശദികരിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷിയും പങ്കെടുത്തു.

Tags: Dr.Mohan BhagwatCriterionCriterion of Development HumanityNarmadanchal Sumangala debate program
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്‌ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.