Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി ദേശീയ അദ്ധ്യക്ഷൻ ഇന്നും നാളെയും ഉത്തരാഖണ്ഡ് സന്ദർശനം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 09:30 am IST
inIndia

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ രണ്ട് ദിവസത്തെ ഉത്തരാഖണ്ഡ് സന്ദർശനം നടത്തും. ഇന്നും നാളെയുമാണ് സന്ദർശനം. ഏപ്രിൽ നാലിന് തെഹ്രി ഗർവാൾ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള പിത്തോരഗഡിലും വികാസ് നഗറിലും അദ്ദേഹം പൊതുയോഗങ്ങളെയും റാലിയെയും അഭിസംബോധന ചെയ്ത് സംസാരിക്കും. ഏപ്രിൽ അഞ്ചിന് ഹരിദ്വാറിൽ എത്തുന്ന അദ്ദേഹം റോഡ് ഷോ നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഇന്ന് ഉച്ചയ്‌ക്ക് 12.25-ഓടെയാകും നദ്ദ ഉത്തരാഖണ്ഡിലെ പിത്തോരഗഡിൽ എത്തുക. പിന്നീട് അവിടെ നിന്ന് ദേവി സിംഗ് മൈതാനത്ത് എത്തിച്ചേരുന്ന നദ്ദ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഇതിന് ശേഷമാകും വികാസ് നഗറിലെ മെയിൻ ബസാർ ചൗക്കിൽ 3.15-ഓടെ അദ്ദേഹം എത്തും. ഇവിടെ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം സംസാരിക്കും.

ഏപ്രിൽ അഞ്ചിന് രാവിലെ 10.50-ന് ഹരിദ്വാറിലെ മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തും. ഉച്ചയ്‌ക്ക് 12.20-ന് ഹരിദ്വാറിൽ ആര്യൻ നഗറിൽ നിന്ന് ഋഷികുൽ ഗ്രൗണ്ടിലേക്ക് റോഡ് ഷോ നടത്തും. ഉച്ചയ്‌ക്ക് 1.20-ന് ഹരിദ്വാറിലെ ഋഷികുൽ സർവകലാശാലയിൽ ബൂത്ത് പ്രസിഡന്റ്, ശക്തികേന്ദ്ര കോ-ഓർഡിനേറ്റർ എന്നിവരുമായി ചർച്ച നടത്തും.

Tags: Jp nadha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

FILE PHOTO- J P Nadda
India

അവർക്ക് പാകിസ്ഥാനെ ഓർത്താണ് ഭയവും , ആശങ്കയും : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെപി നദ്ദ

Kerala

തമിഴ്‌നാട്ടിലെ ബിജെപിയുടെ ആദ്യ എംഎൽഎ സ്ഥാനാർത്ഥി വേലായുധം അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ജെപി നദ്ദ

India

രാഹുൽ ഗാന്ധിയുടേത് “ഭാരത് തോടോ അന്യായ യാത്ര ” : കോൺഗ്രസിനെ കണക്കറ്റ് വിമർശിച്ചും പരിഹസിച്ചും ജെ.പി. നദ്ദ

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.