Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അനായാസം ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 12:19 am IST
inCricket
ബംഗ്ലാദേശ് വിക്കറ്റ് ആഘോഷിക്കുന്ന ശ്രീലങ്കന്‍ താരങ്ങള്‍

ബംഗ്ലാദേശ് വിക്കറ്റ് ആഘോഷിക്കുന്ന ശ്രീലങ്കന്‍ താരങ്ങള്‍

ചിറ്റഗോഗ്: ബംഗ്ലാദേശിലെത്തി രണ്ട് മത്സര ടെസ്റ്റ് പരമ്പര രണ്ടിലും ജയിച്ച് ശ്രീലങ്ക. ഇന്നലെ രാവിലെ അവസാനിച്ച രണ്ടാം ടെസ്റ്റില്‍ ആതിഥേയരെ ലങ്ക തോല്‍പ്പിച്ചത്. 192 റണ്‍സിന്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാല്‍ ജയിക്കാവുന്ന നിലയിലാണ് രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമായ ഇന്നലെ ശ്രീലങ്ക കളിക്കിറങ്ങിയത്. രാവിലത്തെ സെഷനില്‍ തന്നെ മത്സരം പൂര്‍ത്തിയായി. തലേന്നത്തെ സ്‌കോറിനോട് കൃത്യം 50 റണ്‍സ് കൂടി ചേര്‍ക്കുമ്പോല്‍ ബംഗ്ലാദേശ് വീണു.

സ്‌കോര്‍: ശ്രീലങ്ക-531, 157/7; ബംഗ്ലാദേശ്- 178, 318/10(85)

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സുമായി ബംഗ്ലാദേശ് ഇന്നലെ രാവിലെ ബാറ്റിങ്ങിനിറങ്ങിയത്. വെറും 18 ഓവറുകളുടെ അദ്ധ്വാനത്തില്‍ ലങ്കന്‍ പട ബംഗ്ലാദേശിനെ തീര്‍ത്തു. 14 റണ്‍സെടുത്ത തൈജുല്‍ ഇസ്‌ലാമിനെ പുറത്താക്കി കമിന്ദു മെന്‍ഡിസ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചു. തലേന്ന് ഒന്നിച്ച തൈജുലും മെഹ്ദി ഹസനും ചേര്‍ന്ന് 38 റണ്‍സ് കൂട്ടിചേര്‍ത്തു. പിന്നീട് 25 പന്തുകള്‍ നേരിട്ട് ആറ് റണ്‍സുമായി നിന്ന ഹസന്‍ മഹ്മൂദിനെ രഹിലു കുമാര പുറത്താക്കി. 31 റണ്‍സ് പിറന്ന ഒമ്പതാം വിക്കറ്റില്‍ 80 ശതമാനം റണ്‍സും പിറന്നത് മെഹ്ദി ഹസന്റെ ബാറ്റില്‍ നിന്നാണ്. വാലറ്റക്കാരനായി എത്തിയ ഖാലിദ് അഹമ്മദ് ഒരു വിധത്തില്‍ രണ്ട് റണ്‍സെടുത്ത് ലഹിരുവിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായതോടെ ബംഗ്ലാ കടുവകള്‍ തോല്‍വി സമ്മതിച്ചു. ഈ സമയം മറുവശത്ത് തലേന്ന് ക്രീസിലെത്തിയ മെഹ്ദി ഹസന്‍ മിറാസ് 110 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറിയുടെ ബലത്തില്‍ 81 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നുണ്ടായിരുന്നു.

രണ്ട് ടെസ്റ്റിലും കമിന്ദു മെന്‍ഡിസിന്റെ തകര്‍പ്പന്‍ ബാറ്റിങ് ലങ്കന്‍ ഇന്നിങ്‌സുകള്‍ക്ക് കരുത്തേകുകയായിരുന്നു. ഇതിനാലാണ് താരം കളിയിലെയും പരമ്പരയിലെയും താരമായ തെരഞ്ഞെടുക്കപ്പെട്ടത്.

Tags: Cricket TestSri Lanka-Bangladesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.