Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുംവലതും മത്സരിക്കുന്നത് ഭീകരവാദികളുടെ ചുമലിലിരുന്ന്: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:34 pm IST
inKerala, Alappuzha

ആലപ്പുഴ: ഇടതുവലതു മുന്നണികള്‍ മത്സരിക്കുന്നത് നിരോധിത മതഭീകരവാദികളുടെ ചുമലിലിരുന്നാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാസുരേന്ദ്രന്‍ കുറ്റപ്പെടുത്തി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

അഡ്വ. രണ്‍ജീത് ശ്രീനിവാസന്‍ അടക്കമുള്ള ധീരബലിദാനികളുടെ സ്മരണകള്‍ നിറഞ്ഞ അന്തരീക്ഷത്തിലാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്‍കിയത് രണ്‍ജീതിന്റെ ഭാര്യ ലിഷയാണ്. ഒരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തനത്തിനുള്ള പ്രേരണ സ്രോതസാണ് ബലിദാനികളുടെ സ്മരണ.

ഭീകരവാദികളുടെ വോട്ട് വേണ്ടെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസിനില്ല. മറിച്ച് അവരുടെ വോട്ട് സ്വീകരിക്കുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസിന്റെ തനിനിറം പുറത്തു വന്നിരിക്കുകയാണ്. കണ്ണൂരില്‍ നിന്ന് അടക്കം ഭീകരവാദികളെ ആലപ്പുഴയില്‍ ഇറക്കിയിരിക്കുകയാണ്. പോസ്റ്ററില്‍ നിന്നും ഫ്‌ലക്‌സ് ബോര്‍ഡില്‍ നിന്നും തന്റെ ചിത്രം കഴുത്തിന് മുകളില്‍ നിന്ന് അറുത്തുമാറ്റി ആരീഫിന്റെ പടം ഒട്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നല്‍കിയിട്ടും നടപടിയില്ല. നടപടി എടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും. ഇത്തരത്തില്‍ വികൃതമാക്കിയ പോസ്റ്ററുകളും, ഫ്‌ലക്‌സുകളും ഉദ്യോഗസ്ഥര്‍ നീക്കം ചെയ്ത് കുറ്റക്കാരെ സംരക്ഷിക്കുകയാണ്.

ഇതൊന്നും കൊണ്ട് ഭയപ്പെടുമെന്ന് ഭീകരവാദികളും, ആരീഫും കുട്ടരും കരുതേണ്ട. താന്‍ ഒന്‍പതാമത്തെ തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. ഇത് മൂന്നാമത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. ആലപ്പുഴയുടെ വികസനത്തിന് ആരെ തെരഞ്ഞെടുക്കണമെന്ന് ജനങ്ങള്‍ വിധി എഴുതും. ജനഹിതം അനുസരിച്ചായിരിക്കും എന്‍ഡിഎ പ്രവര്‍ത്തിക്കുക. ഭീകരവാദികളെ കൂട്ടുപിടിച്ചുള്ള ഇടതുവലതു മുന്നണികളുടെ പ്രവര്‍ത്തനങ്ങളെ രാഷ്‌ട്രീയമായും, നിയമാനുസൃതമാര്‍ഗങ്ങളിലൂടെയും നേരിടുമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

 

Tags: Sobha SurendranLDF-UDFആലപ്പുഴയുടേശോഭSobha4Alappuzhaterrorists supportssdpi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

Kerala

സ്കൂളിൽ കയറി കന്യാസ്ത്രീയെ ചോദ്യം ചെയ്യാൻ എസ്ഡി പിഐക്കാർക്ക് എന്ത് അധികാരം ? മുസ്ലീം അധ്യാപികയാണെങ്കിൽ ഇന്ന് കേരളത്തിന്റെ അവസ്ഥ എന്താകുമായിരുന്നു

Kerala

കാന്തപുരത്തെ വിമർശിക്കാൻ ആർജവമില്ലാതെ ആർഎസ്എസിനെ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു: പികെ ശ്രീമതിക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.