Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്ഡിപിഐ യുടെ വോട്ടു വേണം; മുസ്ലിംലീഗിന്റെ കൊടി വേണ്ട: രാഹുല്‍ ഗാന്ധിയുടെ സ്വീകരണത്തില്‍ ലീഗിന്റെ പതാക വിലക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:30 pm IST
in Kerala

മാനന്തവാടി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്വീകരണത്തില്‍ മുസ്ലിം ലീഗിന്റെ കൊടി ഉപയോഗിക്കാന്‍ പാടില്ലെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വടക്കേ ഇന്ത്യയിലെ ഹൈന്ദവ വിഭാഗങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ലീഗ് പതാക വെച്ച് വര്‍ഗീയ വിഷം പടര്‍ത്താമെന്നാണ് പറഞ്ഞ ന്യായം. ഇന്ത്യാ വിഭജനത്തിനു കൂട്ടുനിന്ന ലീഗിന്റെ പച്ചക്കൊടി പലര്‍ക്കും ഇന്നും ഹറാമാണ്.

ബിജെപി മുതലടുപ്പ് നടത്തുമെന്നതിനാല്‍ ഹരിത പതാക പാടില്ലന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യം. എസ് ഡി പി ഐ ഉള്‍പ്പെടെ മുസ്‌ളീം തീവ്രവാദ സംഘടനകളുടെ പിന്തുണ രാഹുല്‍ നേടുന്നത് ബിജെപി ദേശീയതലത്തില്‍ ചര്‍ച്ചയാക്കിയത് കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. എങ്കില്‍ കോണ്‍ഗ്രസിന്റെ പതാകയും പാടില്ലന്ന നിലപാട് മുസ്‌ളീം ലീഗ് മുന്നോട്ടുവെച്ചു. കോണ്‍ഗ്രസ് അതു സമ്മതിച്ചു. ഒരു പാര്‍ട്ടിയുടേയും പതാക വീശാതെയാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്.
പതാക ഉപേക്ഷിച്ചതില്‍ മുസ്‌ളീം ലീഗില്‍ പ്രതിഷേധം ഉയര്‍ന്നു.

‘യുഡിഎഫില്‍ പ്രവര്‍ത്തിക്കാനും ആളെ കൂട്ടാനും മുസ്ലിം ലീഗ് വേണം .പല നിയമസഭാ മണ്ഡലങ്ങളിലും ഒരു തരി പോലുമില്ലാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചു വിടാന്‍ മുസ്ലിം ലീഗ് വേണം .ഫണ്ട് കണ്ടെത്താന്‍ മുസ്ലിം ലീഗ് വേണം.വയനാട്ടില്‍ കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പില്‍ രാഹുലിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാന്‍ മുസ്ലിം ലീഗ് വേണം.പ്രതിപക്ഷ സമരങ്ങള്‍ക്ക് മുന്‍ നിരയില്‍ മുസ്ലിം ലീഗ് വേണം…..എന്നാല്‍ യുഡിഎഫ് പ്രചരണ യോഗങ്ങളില്‍, പ്രകടനങ്ങളില്‍ ഹരിത പതാക നിഷിദ്ധം .മൂന്നാം ലോകസഭ സീറ്റ് ചോദിച്ചാല്‍, അതും നിഷിദ്ധം” എന്ന തരത്തില്‍ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നു.

ഇന്ത്യന്‍ മുസ്ലിം ലീഗ് രൂപീകരിച്ചതുമുതല്‍ പച്ച പതാക അഭിമാനത്തോടെയാണ് നെഞ്ചേറ്റിയിട്ടുള്ളത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമൊക്കെ ആയപ്പോള്‍ അഭിമാനത്തോടെയാണ് പതാക ഉയര്‍ത്തിയതെന്നായിരുന്ന നേരത്തം സമാന വിവാദം ഉണ്ടായപ്പോള്‍ ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞത്.

റോഡ് ഷോ നടത്തിയാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്.  പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇരുവരും തുറന്ന വാഹനത്തിൽ പ്രവർത്തകരുടെ അകമ്പടിയോടെയാണ് കൽപറ്റയിലെത്തിയത്.

പത്രികാസമർപ്പണത്തിനു മുന്നോടിയായി വയനാടിനു പുറമേ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ റോഡ് ഷോയ്‌ക്കെത്തി

Tags: Muslim LeagueModiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

Kerala

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.