Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യാത്ര ചെയ്യുമ്പോൾ പൊതുസ്ഥലങ്ങളിൽ നിന്നും ചാർജ് ചെയ്യുന്നവരാണോ നിങ്ങൾ?; ജ്യൂസ് ജാക്കിംഗ് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2024, 09:54 am IST
inIndia

പൊതുസ്ഥലങ്ങളിലെ ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കുവർക്കായി മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങൾ, കഫേകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലെ ചാർജിംഗ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. യുഎസ്ബി ചാർജർ തട്ടിപ്പുകൾ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സോൾട്ട്ഇനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ചാർജിംഗ് പോയിന്റുകൾ മുഖേന ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ ജ്യൂസ് ജാക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. പൊതു ഇടങ്ങളിൽ ലഭ്യമായിട്ടുള്ള സൗജന്യ ചാർജിംഗ് പോയിന്റുകൾ മുഖേന ഉപകരണങ്ങളിൽ നിന്ന് ഹാക്കർമാർ ഡാറ്റ ചോർത്തിയെടുക്കുന്ന രീതിയാണ് ജ്യൂസ് ഹാക്കിംഗ്. വിമാനത്താവളങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, പാർക്കുകൾ, മാളുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്റുകളാണ് ഹാക്കർമാർ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റാ കേബിളുകളുമാണ് വിവരങ്ങൾ കൈക്കലാക്കുന്നതിനായി ഇക്കൂട്ടർ ഉപയോഗിക്കുന്നത്.

ചാർജിംഗിന് വേണ്ടി നൽകുന്ന പ്ലഗ്ഗുകളിൽ കൃത്രിമത്വം വരുത്തിയാകും നിയന്ത്രണം കൈക്കലാക്കുക. പ്രീപ്രോഗ്രാം ചെയ്ത ഡാറ്റാ കേബിൾ മ്റ്റാരോ മറന്നു വച്ചുവെന്ന് തോന്നിക്കുന്ന രീതിയിൽ ചാർജിംഗ് പോയിന്റുകളിൽ കണക്ട് ചെയ്തിട്ട ശേഷം ഇവർ മാറിയിരിക്കുന്നുണ്ടാകാം. ഈ ചാർജർ കേബിളുകളിൽ നമ്മുടെ ഇലക്ട്രോണിക് ഉപകരണം ബന്ധിപ്പിക്കുന്നതോടെ ഹാക്ക് ചെയ്യപ്പെടുന്നു. ചാർജിംഗിനും ഡാറ്റാ കൈമാറ്റത്തിനുമായി അധികം ആളുകളും ഉപയോഗിക്കാറുള്ളത് ഒരേ കേബിൾ തന്നെയാണ്. ഈ സാഹചര്യമാണ് ഇക്കൂട്ടർ മുതലെടുക്കുന്നത്.

 

 

Tags: mobile phone chargerCharging PointCharger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഫോണ്‍ ചാര്‍ജറില്‍ നിന്ന് തീ പടര്‍ന്ന് നാലു കുട്ടികള്‍ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.