Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലം മുണ്ടയ്‌ക്കല്‍ തീരത്തെ ദുരിതങ്ങളറിഞ്ഞ് കേന്ദ്രസംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 10:16 pm IST
in Kerala
കടലേറ്റത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ മുണ്ടയ്ക്കല്‍ വെടിക്കുന്ന് മേഖല സന്ദര്‍ശിച്ച കേന്ദ്രഫിഷറീസ് മന്ത്രാലയത്തില്‍ നിന്നുള്ള സംഘത്തെ തകര്‍ന്ന വീടുകള്‍ കാണിച്ചു കൊടുക്കുന്ന വീട്ടമ്മ പ്രിയങ്ക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ സമീപം.

കടലേറ്റത്തെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ മുണ്ടയ്ക്കല്‍ വെടിക്കുന്ന് മേഖല സന്ദര്‍ശിച്ച കേന്ദ്രഫിഷറീസ് മന്ത്രാലയത്തില്‍ നിന്നുള്ള സംഘത്തെ തകര്‍ന്ന വീടുകള്‍ കാണിച്ചു കൊടുക്കുന്ന വീട്ടമ്മ പ്രിയങ്ക. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ സമീപം.

കൊല്ലം: കടലേറ്റത്തെ തുടര്‍ന്ന് നാശനഷ്ടം ഉണ്ടായ മുണ്ടയ്‌ക്കല്‍ വെടിക്കുന്ന് മേഖല കേന്ദ്രഫിഷറീസ് മന്ത്രാലയത്തില്‍ നിന്നുള്ള മൂന്നംഗ സംഘം സന്ദര്‍ശിച്ചു. ഫിഷറീസ് സോണല്‍ ഡയറക്ടര്‍ ഡോ. സിജോ പി. വര്‍ഗീസ്, ഫിഷറീസ് ശാസ്ത്രജ്ഞന്‍ സോളി സോളമന്‍, ഫിഷറീസ് എന്‍ജിനീയറിങ് സൂപ്രണ്ട് ജോഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

കൊല്ലം ലോക്‌സഭ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാലയെ നേരിട്ട് വിവരങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘം എത്തിയത്. കൂടുതല്‍ നാശനഷ്ടമുണ്ടായ തിരുവാതിര നഗര്‍, നേതാജി നഗര്‍, ബീച്ച് നഗര്‍ എന്നിവിടങ്ങളിലെ തകര്‍ന്ന വീടുകള്‍ നേരിട്ട് കണ്ട സംഘം തീരദേശവാസികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

വര്‍ഷങ്ങളായി തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ജനപ്രതിനിധികള്‍ അടക്കമുള്ളവരില്‍ നിന്നുണ്ടാകുന്ന അവഗണനയും പ്രദേശവാസികളായ വിഷ്ണു, മണിക്കുട്ടന്‍, ജോഷി, ആശ, ഫ്രാഞ്ചിസ്, ഗേളി, പ്രിയങ്ക, അനീഷ്, അനുഷ, പ്രസാദ് തുടങ്ങിയവര്‍ സംഘത്തെ ധരിപ്പിച്ചു. കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് എത്തിയതെന്നും പരിശോധന റിപ്പോര്‍ട്ട് കേന്ദ്രഫിഷറീസ് മന്ത്രാലയത്തിന് ഉടന്‍ സമര്‍പ്പിക്കുമെന്നും സോണല്‍ ഡയറക്ടര്‍ ഡോ. സിജോ പി. വര്‍ഗീസ് പറഞ്ഞു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാര്‍, ബിജെപി ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമന്‍, ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എസ്. പ്രശാന്ത്, സെക്രട്ടറി ഷാലു, മണ്ഡലം പ്രസിഡന്റുമാരായ ഹരീഷ് തെക്കേടം, ടി.ആര്‍. അഭിലാഷ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളം തുടങ്ങിയവര്‍ സന്ദര്‍ശക സംഘത്തിപ്പമുണ്ടായിരുന്നു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംഘം നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തും. തിരുവനന്തപുരം അഞ്ചുതെങ്ങ് പ്രദേശം സന്ദര്‍ശിച്ച ശേഷമാണ് സംഘം കൊല്ലത്ത് എത്തിയത്.

Tags: NDA candidateModiyude GuaranteeG KrishnakumarSea shoreKollam Mundaikkal coastUnion Ministry of FisheriesKollam Lok Sabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ചുമതലയേറ്റ നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
Kerala

ജി. കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതലയേറ്റു

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

പുതിയ വാര്‍ത്തകള്‍

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.