Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗളൂരുവിലെ ഐടി കമ്പനികളെ റാഞ്ചാന്‍ മന്ത്രി പി. രാജീവിന്‌റെ തറവേല, മര്യാദകേടു കാണിക്കരുതെന്ന് കര്‍ണാടക മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 09:24 am IST
inIndia, Career

ബംഗളുരു: കത്തുന്ന പുരയില്‍ നിന്ന് അയല്‍ക്കാര്‍ കഴുക്കോല്‍ ഊരി കൊണ്ടു പോകുന്നതരത്തിലുള്ള മര്യാദകേടു കാണിക്കരുതെന്ന് വ്യവസായ മന്ത്രി പി. രാജീവിനോട് കര്‍ണാടക വ്യവസായ മന്ത്രി എം ബി പാട്ടീല്‍. ശുദ്ധജലക്ഷാമം രൂക്ഷമായ ബംഗളൂരുവിലെ ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ച മന്ത്രി രാജീവിന്‌റെ നടപടിയാണ് കര്‍ണാടകയെ ചൊടിപ്പിച്ചത്.

ബംഗളൂരുവില്‍ ജോലി ചെയ്യുന്നതില്‍ നല്ലപങ്കും മലയാളികളാണെന്ന് മറക്കരുതെന്നും പാട്ടീല്‍ മുന്നറിയിപ്പ് നല്‍കി. കേരളത്തിന് നിക്ഷേപം സമാഹരിക്കാന്‍ എല്ലാ അവകാശങ്ങളും ഉണ്ട് . എന്നാല്‍ ബംഗളൂരുവിലെ ശുദ്ധജലക്ഷാമം മുതലെടുത്ത് അവിടത്തെ ഐ.ടി കമ്പനികളെ വശീകരിച്ച് കേരളത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കരുത്. ഇത് വിലകുറഞ്ഞ രാഷ്‌ട്രീയമാണ്. ഫെഡറല്‍ സംവിധാനത്തിന് ചേര്‍ന്നതുമല്ല.

ഒരു സംസ്ഥാനത്ത് നിന്ന് കമ്പനികളെ അടിച്ചു മാറ്റുകയല്ല കേരളം ചെയ്യേണ്ടത്. സ്വന്തമായി അധ്വാനിച്ച് വ്യവസായ വികസനത്തിന് നടപടി സ്വീകരിക്കണം. ഇത്തരം വേലത്തരങ്ങള്‍ കൊണ്ട് കേരളത്തിലെ വ്യവസായികാന്തരീക്ഷം മെച്ചപ്പെടുത്താമെന്ന് കരുതേണ്ടതും അദ്ദേഹം സൂചിപ്പിച്ചു. ബാംഗ്ലൂരിലെ ഐടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് താന്‍ കത്തയച്ചിരുന്ന വിവരം മന്ത്രി രാജീവ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കേരളത്തില്‍ ഒട്ടേറെ നദികള്‍ ഉണ്ടെന്നും ഇവിടെ ശുദ്ധജല ക്ഷാമം ഉണ്ടാകില്ലെന്നും ആണ് മന്ത്രി കത്തില്‍ പറഞ്ഞിരുന്നത്. ഇതാണ് കര്‍ണാടക വ്യവസായ മന്ത്രി എം.ബി പാര്‍ട്ടിലിനെ രോഷം കൊള്ളിച്ചത്.

 

Tags: P.RajeevIT companyKARNATAKA MINISTERKIDNAPPING TECHNIC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

Ernakulam

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

Kerala

ശബരിമല സത്യവാങ്മൂലം: മന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധം, വിശ്വാസികളെ കബളിപ്പിക്കാന്‍ ബോധപൂര്‍വമുള്ള അസത്യപ്രചാരണം

Food

ഗുണനിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ

Kerala

വിസി നിയമന തര്‍ക്കം; ഗവര്‍ണറും മന്ത്രിമാരും തമ്മിലെ കൂടിക്കാഴ്ച വിഫലം

പുതിയ വാര്‍ത്തകള്‍

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.