Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം: കേരള എന്‍ജിഒ സംഘ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2024, 01:31 am IST
inThiruvananthapuram
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിന്റെ വാര്‍ഷികദിനമായ ഇന്നലെ എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ സെക്രേട്ടറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസസമരം സംസ്ഥാന പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിന്റെ വാര്‍ഷികദിനമായ ഇന്നലെ എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ സെക്രേട്ടറിയറ്റ് പടിക്കല്‍ നടത്തിയ ഉപവാസസമരം സംസ്ഥാന പ്രസിഡന്റ് ആര്‍. ശ്രീകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു.

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കാതെ ജീവനക്കാരെ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.ശ്രീകുമാരന്‍.

പദ്ധതി പിന്‍വലിക്കാന്‍ യാതൊരു നിയമതടസ്സവും ഇല്ലെന്ന് റിപ്പോര്‍ട്ട് കൈയില്‍ വച്ചുകൊണ്ട് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും എന്ന തട്ടിപ്പാണ് ധനമന്ത്രി ബജറ്റിലൂടെ അവതരിപ്പിച്ചത്. കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്തിയതിന്റെ 11-ാം വാര്‍ഷികദിനമായ ഏപ്രില്‍ ഒന്നിന് എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ആര്‍. ശ്രീകുമാരന്‍.

തിരുവനന്തപുരം നോര്‍ത്ത് ജില്ലാപ്രസിഡന്റ് ജി.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ പ്രദീപ് പുള്ളിത്തല, എസ്. വിനോദ്കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ പാക്കോട് ബിജു, ജി.ഡി. അജികുമാര്‍, ശ്രീകുമാര്‍, ജില്ലാ നേതാക്കളായ ബി.കെ. സതീഷ് കുമാര്‍, സന്തോഷ് കുമാര്‍, ഉണ്ണികൃഷ്ണന്‍ വി.വി. ്രശീചിത്ര വി.എസ്.നായര്‍, ജയശ്രീ വി.കെ, ബോബന്‍.എന്‍ എന്നിവര്‍ സംസാരിച്ചു.

Tags: Kerala NGO SanghParticipatory Pension Scheme
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയതില്‍ അന്വേഷണം വേണം: എന്‍ജിഒ സംഘ്

Kerala

ശബരിമല ഡ്യൂട്ടിയിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കണം: എന്‍ജിഒ സംഘ്

കേരള എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സുഹൃദ് സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കുറഞ്ഞ ശമ്പളം 40,000 രൂപ ആക്കണം: എന്‍ജിഒ സംഘ്

കേരള എന്‍ജിഒ സംഘ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തിയ പ്രതിഷേധം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ.് രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Kerala

ഡയറ്റുകളിലെ ജീവനക്കാരുടെ മുടങ്ങിയ ശമ്പളം ഉടന്‍ നല്കണം: എന്‍ജിഒ സംഘ്

Kerala

നവീന്‍ ബാബുവിന്റെ ആത്മഹത്യ: പി.പി. ദിവ്യക്കെതിരെ കേസെടുക്കണമെന്ന് സര്‍വീസ് സംഘടനകള്‍

പുതിയ വാര്‍ത്തകള്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.